Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഉത്തരവ് നടപ്പിലാക്കാതെ മെല്ലെപ്പോക്ക് നയവുമായി സര്‍ക്കാര്‍; ശംബള പരിഷ്‌ക്കരണം വൈകിപ്പിക്കാന്‍ നീക്കവുമായി സ്വകാര്യ ആശുപത്രികള്‍; മാലാഖമാരുടെ ശംബള പരിഷ്‌കരണം അനിശ്ചിതത്ത്വത്തില്‍

10 MAY 2018 06:44 PM IST
മലയാളി വാര്‍ത്ത

നഴ്‌സുമാരുടെ പുതുക്കിയ ശമ്പള പരിഷ്‌കരണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പുരോഗമിക്കവേ ശമ്പള പരിഷ്‌ക്കരണം വൈകിപ്പി്ക്കാന്‍ സ്വകാര്യ ആശുപത്രികളുടെ ശ്രമം. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആശുപത്രികള്‍ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കേണ്ട സമയായെങ്കിലും സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് ലേബര്‍ ഓഫീസര്‍മാര്‍ക്ക് നഴ്‌സുമാര്‍ പരാതി നല്‍കിയാല്‍ അതില്‍ ഉടനടി നടപടി എടുക്കേണ്ടെന്ന നിര്‍ദ്ദേശമാണ് തൊഴില്‍ വകുപ്പ് നല്‍കിയിരിക്കുന്നത്. ഇത് ആശുപത്രി മുതലാളിമാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപവുമുണ്ട്. നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കാതെ സര്‍ക്കാര്‍ തന്നെ ഒളിച്ചുകളിക്കുന്നതിന് തെളിവാണിത്. സര്‍ക്കാറിന്റെ മെല്ലപ്പോക്ക് നയം കാരണെ ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി അന്തിമ വിധി പറയാനിരിക്കേയാണ്. ഉത്തരവ് റദ്ദ് ചെയ്യാന്‍ സാധിക്കില്ലെന്ന് കോടതി വാദത്തിന്റെ വേളയില്‍ പറഞ്ഞത് നഴ്‌സുമാര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കളയാനുള്ള സാധ്യത കൂടുതലാണ്. വെട്ടിചുരുക്കിയ അവന്‍സുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയും നാളെ കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഈ രണ്ട് കേസിലും സര്‍ക്കാറും, യുഎന്‍എയും മാത്രമാണ് കക്ഷി ചേര്‍ന്നിട്ടുള്ളത്. 

നഴ്‌സുമാര്‍ക്ക് ഇരുപതിനായിരം രൂപ മിനിമം ശമ്പളം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഇത് കൂടാതെ നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശവും നിലവില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നാണ് യുഎന്‍എയും കരുതുന്നത്. കേന്ദ്രസര്‍ക്കാറിന്റെ നിലപാടും അറ്റോര്‍ണി ജനറലും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാറിനെ വിഷയത്തില്‍ കക്ഷി ചേര്‍ക്കണമെന്ന് വാദിക്കാനാണ് യുഎന്‍എയുടെ നീക്കം. അങ്ങനെ വരുമ്പോള്‍ അത് നഴ്‌സുമാര്‍ക്ക് അനുകൂലമായി മാറാനാണ് സാധ്യത

അതേസമയം പുതുക്കിയ ശമ്പളം നല്‍കാതിരിക്കാന്‍ കടുംപിടുത്തവുമായി നീങ്ങാനാണ് സ്വകാര്യ ആശുപത്രികളുടെ നീക്കം. ഏപ്രില്‍ 23 ന് ആണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. കുറഞ്ഞ ശമ്പളം 20000 രൂപയാക്കി ഉയര്‍ത്തിയായിരുന്നു ഉത്തരവ്. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യുഎന്‍എ യുടെ ആരോപണം.

സര്‍ക്കാര്‍ ഉത്തരവിനെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് കോടതി സ്‌റ്റേ ചെയ്താല്‍ നഴ്‌സുമാരെ അണിനിരത്തി തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തും. ചേര്‍ത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കയ്യെടുക്കുന്ന മുന്നണിയെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി. ആരും സഹായിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് യുഎന്‍എ യുടെ ആഹ്വാനം.

വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നല്‍കുന്നത് അപ്രായോഗികമാണെന്നും അതിനാല്‍ സ്‌റ്റേ ചെയ്യണമെന്നമാകും സുപ്രീംകോടതിയിലും നഴ്‌സുമാരുടെ വാദം. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് നഴ്‌സുമാരുടെ ശമ്പളം ഇങ്ങനെ: 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 20000 രൂപ, 50 മുതല്‍ 100 കിടക്കള്‍ വരെ 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29400 രൂപ, 200ന് മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍ 32400 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ശമ്പളം. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശന്പളം. ജനറല്‍, ബിഎസ്സി നഴ്‌സുമാര്‍ക്ക് ഈ ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends