പ്രശസ്ത ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മലബാര്‍ മേഖലകളില്‍ ഗാനമേളകളിലൂടെ പ്രശസ്തനായ ഗായകന്‍ ജോയ് പീറ്ററിനെ വ്യാഴാഴ്ച രാത്രിയോടെ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
തലശേരി ചേലൂര്‍ സ്വദേശിയാണ്.തലശേരി മാക്കൂട്ടം റെയില്‍വേ ഗേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം . മാഹി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
https://www.facebook.com/Malayalivartha
























