Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തൃ​ശൂ​ർ സ്വ​ദേ​ശി​യായ മുടി നീട്ടിവളർത്തിയ യുവാവിന് പിന്നാലെ പോലീസ്... ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ വീണ്ടും പ​രി​ശോ​ധി​ക്കും; മൊ​ഴിയിൽ ഉറച്ച് പൂ​വ​ര​ണി സ്വ​ദേ​ശി; അന്വേഷണം എങ്ങുമെത്താതെ ജെസ്‌നയുടെ തിരോധാനം

11 MAY 2018 10:38 AM IST
മലയാളി വാര്‍ത്ത

മുണ്ടക്കയത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന മറിയ ജയിംസിനായി പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപിച്ചതിനിടെ ജസ്ന ബംഗളൂരുവില്‍ എത്തിയതായി വിവരത്തിന് പിന്നാലെ ക​ർ​ണാ​ട​ക​യി​ൽ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്.

ബം​ഗ​ളൂ​രു​വി​ൽ പെ​രു​നാ​ട് സി​ഐ എം.​ഐ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലും മൈ​സൂ​രു​വി​ൽ തി​രു​വ​ല്ല എ​സ്ഐ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഷാ​ഡോ പോ​ലീ​സ് കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ക്യാമ്പ് ചെയ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

ഇ​ന്നു രാ​വി​ലെ വ​രെ ജെ​സ്ന അ​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ​താ​യി ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ലെ ധ​ർ​മരാ​മി​ൽ ക​ണ്ട​താ​യ മൊ​ഴി​യു​ടെ വി​ശ്വാ​സ്യ​ത തേ​ടി ഇ​ന്നും പോ​ലീ​സ് അ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തി​ൽ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ള്ള​താ​യി അ​ന്വേ​ഷി​ക്കാ​നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. മൊ​ഴി ന​ൽ​കി​യ പൂ​വ​ര​ണി സ്വ​ദേ​ശി ഇ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്.

എ​എ​സ്ഐ നാ​സ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു മാ​ത്യു, റെ​ജി എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രു​വി​ലെ സം​ഘ​ത്തി​ലു​ള്ള​ത്. ബം​ഗ​ളൂ​രു​വി​നു സ​മീ​പ​മു​ള്ള ധ​ർ​മാ​രാ​മി​ലെ ആ​ശ്വാ​സ​ഭ​വ​നി​ൽ ജെ​സ്ന എ​ത്തി​യി​രു​ന്ന​താ​യാ​ണ് അ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

പൂ​വ​ര​ണി സ്വ​ദേ​ശി ജെ​സ്ന​യു​മാ​യി സം​സാ​രി​ച്ച​താ​യും ഒ​പ്പം തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വു​ണ്ടാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ല​ഭി​ച്ച മൊ​ഴി. എ​ന്നാ​ൽ ധ​ർ​മാരാം ആ​ശ്വാ​സ​ഭ​വ​നി​ലെയോ തൊ​ട്ട​ടു​ത്ത നിം​ഹാ​ൻ​സ് ആ​ശു​പ​ത്രി​യി​ലെ​യോ സി​സി​ടി​വി​ക​ളി​ൽ ജെ​സ്ന​യു​ടെ​യോ ഒ​പ്പ​മു​ള്ള​താ​യി പ​റ​യു​ന്ന യു​വാ​വി​ന്‍റെ​യോ ഒ​രു ദൃ​ശ്യ​വും പോ​ലീ​സി​നു ക​ണ്ടെ​ത്താ​നാ​യി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മു​ഴു​വ​ൻ ഒ​ന്നു​കൂ​ടി പ​രി​ശോ​ധി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പൂ​വ​ര​ണി സ്വ​ദേ​ശി​യു​ടെ മൊ​ഴി പൂ​ർ​ണ​മാ​യും ത​ള്ളാ​തെ മൈ​സൂ​രു​വി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് പോ​ലീ​സ് സം​ഘ​ത്തി​നു നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്. മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യ ഒ​രു യു​വാ​വ് ജെ​സ്ന​യ​്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പൂ​വ​ര​ണി സ്വ​ദേ​ശി ന​ൽ​കു​ന്ന വി​വ​രം. തി​ര​ക്കി​യ​പ്പോ​ൾ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. ജെ​സ്ന​യു​ടെ മാ​തൃ​ഗൃ​ഹം തൃ​ശൂ​ർ ഒ​ല്ലൂ​രി​ലാ​യ​തി​നാാ​ൽ ഇ​തി​നു സ​മീ​പ​മു​ള്ള​യാ​ളാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ന്ന​ലെ തൃ​ശൂ​ർ ഒ​ല്ലൂ​രി​ൽ തി​രു​വ​ല്ല എ​സ്ഐ​യും സം​ഘ​വും അ​ന്വേ​ഷ​ണം ന​ട​ത്തി. എ​ന്നാ​ൽ ഇ​ങ്ങ​നെ​യൊ​രു യു​വാ​വി​നെ​ക്കു​റി​ച്ച് വി​വ​രം ഒ​ന്നും ല​ഭി​ച്ചി​ല്ല. ജെ​സ്ന​യു​ടെ​യും യു​വാ​വി​ന്‍റെ​യും ക​ഥ​ക​ളും ഇ​വ​ർ സ​ഞ്ച​രി​ച്ച​താ​യി പ​റ​യു​ന്ന വി​ല കൂ​ടി​യ ബൈ​ക്കി​നെ​ക്കു​റി​ച്ചും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം ന​ഷ്ട​മാ​യ​തും തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് നിം​ഹാ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്നും ത​ര​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്ക് വി​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ൽ ജെ​സ്ന​യു​ടെ തി​രോ​ധാ​ന ക​ഥ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നി​ലെ ചേ​തോ​വി​കാ​രം എ​ന്തെ​ന്നു മ​ന​സി​ലാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ൽ ത​ങ്ങു​ന്ന​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​മാ​യാ​ണ് പൂ​വ​ര​ണി സ്വ​ദേ​ശി ആ​ദ്യം സം​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. എം​പി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ലേ​ക്കെ​ത്തി​യ​ത്.

എം​പി​യു​മാ​യു​ള്ള സം​സാ​ര​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ജെ​സ്ന​യു​ടെ ചി​ത്ര​ത്തി​ൽ ധ​രി​ച്ചി​രു​ന്ന സ്കാ​ർ​ഫു പോ​ലും തി​രി​ച്ച​റി​ഞ്ഞാ​ണ് പൂ​വ​ര​ണി സ്വ​ദേ​ശി സം​സാ​രി​ച്ച​ത്. എ​ന്നാ​ൽ സ്കാ​ർ​ഫ് കൊ​ല്ല​മു​ള​യി​ലെ വീ​ട്ടി​ലു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള സ​ന്തോ​ഷ് ക​വ​ല കു​ന്ന​ത്തു ജെ​യിം​സി​ന്‍റെ മ​ക​ളും കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജ് ബി​കോം വി​ദ്യാ​ർ​ഥി​നി​യു​മാ​യ ജെ​സ്ന ക​ഴി​ഞ്ഞ മാ​ർ​ച്ച് 22നാ​ണ് വീ​ട്ടി​ൽ നി​ന്നു പോ​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends