Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇടുക്കി വണ്ടിപ്പെരിയാറിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊന്നു; കൊന്നത് പുലിയെന്നു വനം വകുപ്പ് സ്ഥിതികരണം

11 MAY 2018 12:41 PM IST
ബിബിന്‍ ജോയി

പെരിയാർ കടുവാ സങ്കേതത്തിനോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയായ മൂലക്കയത്താണ് വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന നായയെ പുലി കടിച്ചു കൊന്നത്. ഇതോടെ പ്രദേശവാസികളും പരിഭ്രാന്തിയിലായി .തിങ്കളാഴ്ച്ച രാത്രിയോടെയാണ് സംഭവം. മൂലക്കയം പുത്തൻ പുരയിൽ രതീഷിന്റെ വളർത്തു നായയെയാണ് കൊന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്തെ മഴയായും വൈദ്യുതി മുടക്കവുമായിരുന്നു. പുലർച്ചെ പുറത്ത് ഇറങ്ങിയ വീട്ടുകാരാണ് ചത്ത നിലയിൽ നായയെ കണ്ടെത്തിയത്.

ഒരു കാൽ പൂർണമായും കടിച്ചെടുത്ത നിലയിലാണ് . രാവിലെ നടത്തിയ പരിശോധനയിൽ പുലിയുടെതെന്നു സംശയിക്കുന്ന കാൽപ്പാദങ്ങൾ കണ്ടെത്തുകയും തുടർന്ന് വള്ളക്കടവ് റേഞ്ച് ഓഫീസിൽ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വനപാലകർ എത്തി പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാദങ്ങൾ കണ്ടെത്തിയത്. ഇതോടെയാണ് നായയെ കൊന്നത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിതീകരിച്ചത്. 

പെരിയാർ കടുവാ സങ്കേതത്തിന്റെ സമീപത്തെ ജനവാസ മേഖലയായ കുരിശുമല, കൊല്ലംപട്ടട, ഹോളിഡേ ഹോം എന്നിവിടങ്ങളിൽ പലതവണ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. മൂലക്കയത്ത് വളർത്തു നായയെ പുലി കടിച്ചു കൊന്ന വാർത്ത പരന്നതോടെ സമീപ ജനവാസ കേന്ദ്രമായ എച്ച് പി സിയിലെ തദ്ദേശവാസികൾ പരിഭ്രാന്തിയിലാണ്.

നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. മാത്രമല്ല വന്യമൃഗത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇവിടെങ്ങളിൽ അടുത്ത ദിവസങ്ങളിൽ കാമറാ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യം വന്നാൽ ജനങ്ങൾക്ക് ശല്യമായ വന്യ ജീവിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്നും കടുവാ സങ്കേതം അധികൃതർ പറഞ്ഞു.

അതേ സമയം കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ഈ മേഖലയിലുള്ളത്. വന്യമൃഗത്തിന്റെ ശല്യം രൂക്ഷമായതോടെ പകൽ സമയത്ത് പോലും വീടിനു പുറത്തിറങ്ങാൻ ആളുകൾ മടിക്കുകയാണ്. തുടർച്ചയായി വന്യമൃഗത്തിന്റെ ആക്രമണം ഉണ്ടായതോടെ തദ്ദേശവാസികൾ ഭീതിയിലാണ്. പ്രദേശത്ത് 40 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends