നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു വെടിയുണ്ടകള്‍ പിടിച്ചെടുത്തു ;സംഭവവുമായി ബന്ധപ്പെട്ട് വിദേശ പൗരൻ കസ്റ്റഡിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടിച്ചെടുത്തു. ബംഗളൂരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ മൂന്നംഗ കുടുംബത്തിന്റെ ബാഗേജില്നിന്നുമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിദേശ പൗരനെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha
























