ഈ ഇരട്ട മഴവില്ല് കൗതുകമായി, ഈ അപൂര്‍വ്വ കാഴ്ച്ച കണ്ടത് എവിടെ നിന്നാണെന്നോ ?

മഴവില്ലിന്റെ സൗന്ദര്യം കാണാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ആകാശത്ത് നിന്നും നല്ലൊരു മഴവില്ല് കാഴ്ച്ച കണ്ട് വര്‍ഷങ്ങളായി കാണുമല്ലോ. വളരെക്കുറച്ച് സമയത്തേക്കു മാത്രം നീണ്ടുനില്‍ക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് മഴവില്ല്.
കൊച്ചിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മഴവില്ല് കാഴ്ച്ച കൊച്ചിക്കാര്‍ക്ക് ഏറെ കൗതുകമായി.ആകാശത്ത് വിരിഞ്ഞ ഈ ഇരട്ട മഴവില്ലിനെ കണ്ടപ്പോള്‍ കാഴ്ച്ചക്കാര്‍ ഒന്ന് അതിശയിച്ച് പോയി.
വ്യാഴാഴ്ച വൈകീട്ടാണ് കൊച്ചിയില്‍ ഇരട്ടമഴവില്ല് ദൃശ്യമായത്.ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്റെ സൈറ്റില്‍ വച്ചാണ് ഈ അപൂര്‍വ്വം ഇരട്ടമഴവില്ല് കാണാനിടയായത്.
https://www.facebook.com/Malayalivartha






















