നിയമസഭാ സമ്മേളനം ജൂണ്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗ തീരുമാനം

നിയമസഭാ സമ്മേളനം ജൂണ്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂണ്‍ നാല് മുതല്‍ 21 വരെ നിയമസഭാ സമ്മേളനം ചേരണമെന്ന് ശിപാര്‍ശ ചെയ്യാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























