കോഴിക്കോട് നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു

കോഴിക്കോട് നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നാദാപുരം സ്വദേശിനി സഫൂറയാണ് മകളെ കൊലപ്പെടുത്തിയത്.
ഇളയ കുട്ടിയെയും യുവതി ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. യുവതി ഇത്തരത്തില്‍ പെരുമാറാനുള്ള കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha