Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

രാജ്യസഭയിലേക്ക് മാണിയോ മകനോയെന്ന ചര്‍ച്ചയ്ക്ക് ഇന്ന് തീരുമാനം; രാജ്യസഭയിലേക്ക് പോയി സ്വസ്ഥം വിശ്രമമാകാന്‍ കെ.എം. മാണി; ഒഴിവു വരുന്ന സീറ്റില്‍ ജോസ് കെ. മാണിയെ മത്സരിപ്പിക്കും; അടുത്ത തവണ ജോസ് കെ. മാണി സംസ്ഥാന മന്ത്രിയാകും; ഹരിച്ചാലും ഗുണിച്ചാലും നേട്ടം മാണിക്കാവുന്നതിങ്ങനെ

08 JUNE 2018 11:00 AM IST
മലയാളി വാര്‍ത്ത

രാജ്യസഭയിലേക്ക് മാണി ഗ്രൂപ്പില്‍ നിന്ന് ആരാവും സ്ഥാനാര്‍ത്ഥി എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹരിച്ചാലും ഗുണിച്ചാലും നേട്ടം മാണിക്കാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. ഇനിയുള്ള കാലം രാജ്യസഭയിലേക്ക് പോയി സ്വസ്ഥം വിശ്രമമാകാനാണ് കെ.എം. മാണി ആഗ്രഹിക്കുന്നത്. മാണിക്ക് ഇനിയൊരു തെരഞ്ഞെടുപ്പില്‍ പയറ്റാനുള്ള താത്പര്യവുമില്ല. അതേസമയം കെ.എം. മാണിയെ കേരള രാഷ്ട്രീയത്തില്‍ സജീവമാക്കാനാണ് ശ്രമിക്കുന്നത്. അതിനായി മാണി രാജി വയ്ക്കുന്ന സീറ്റില്‍ ജോസ് കെ. മാണിയെ മത്സരിപ്പിക്കും. അതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാല്‍ ജോസ് കെ മാണിക്ക് ഈസിയായി മന്ത്രിയാകാം. 

സീറ്റിന്റെ പേരില്‍ പല ഫോര്‍മുലകളാണ് ഉയര്‍ന്നു വരുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ പേര് പോലും തള്ളിക്കളയാനാവില്ലെന്നാണ് ഉന്നത നേതാക്കള്‍ പറയുന്നത്. എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാംഗമാകാമെങ്കില്‍ അതിലും ആരോഗ്യമുള്ള കെ.എം. മാണിക്കും ആകാം. രാജ്യസഭയിലേക്ക് ജോസ് കെ. മാണി എം.പിയുടെ സാദ്ധ്യതയും തള്ളുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയേ ഉള്ളൂ. 

രാജ്യസഭാ എം.പി എന്ന നിലയില്‍ ആറു വര്‍ഷ കാലാവധിയും ലഭിക്കും. യു.പി.എ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര മന്ത്രിയുമാകാം. കെ.എം. മാണി, ജോസ് കെ. മാണി എന്നീ പേരുകള്‍ പരിഗണിച്ച ശേഷമേ മറ്റു പേരുകള്‍ പരിഗണിക്കുകയുള്ളൂ. അതല്ലെങ്കില്‍ ജോയ് എബ്രഹാമിന് ഒരു തവണ കൂടി അവസരം ലഭിക്കാം. ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരം എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ ചേരുന്ന മാണിഗ്രൂപ്പ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (4 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (24 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (35 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (52 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends