Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കാമുകന്മാർ തമ്മിൽ എല്ലാം പറഞ്ഞ് കോംപ്ലിമെന്‍സാക്കി; എട്ട് വർഷം പ്രണയിച്ച കാമുകൻ ഗൾഫിൽ പോയതോടെ കോട്ടയം സ്വദേശിയായ എഞ്ചിനീയറുമായി അടുത്തു: ഗൾഫുകാരൻ കാമുകൻ നാട്ടിൽ വന്നതോടെ വിവാഹ നിശ്ചയവും! ഇതോടെ രണ്ടാമത്തെ കാമുകൻ കളത്തിലിറങ്ങി വിവാഹവസ്ത്രം വാങ്ങാനെത്തിയ കാമുകിയെ വലിച്ചിറക്കി!! പിന്നെ അരങ്ങേറിയത് കൂട്ടയടി ..ഒടുവിൽ ഇനി എനിക്ക് ഇവളെ വേണ്ടെന്ന് പറഞ്ഞ് പ്രതിശ്രുത വരനും അവളെ ഞാൻ കെട്ടിക്കോളാമെന്ന് പറഞ്ഞ് രണ്ടാമത്തെ കാമുകനും എല്ലാം കോംപ്ലിമെന്‍സാക്കി

08 JUNE 2018 11:00 AM IST
മലയാളി വാര്‍ത്ത

തനിക്കുവേണ്ടി പ്രതിശ്രുത വരനും കാമുകനും തമ്മില്‍ നടന്ന അടിപിടിക്കും സംഘര്‍ഷത്തിനുമൊടുവില്‍ യുവതി രണ്ടാമത്തെ കാമുകനൊപ്പം പോയി. പ്രതിശ്രുത വരനൊപ്പം വിവാഹ വസ്‌ത്രങ്ങളെടുക്കുന്നതിനിടെ കാമുകന്‍ യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്‌ കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷത്തിന് വഴിവച്ചിരുന്നു.

ഇതേത്തുടര്‍ന്ന്‌ ഇന്നലെ പോലീസ്‌ സ്‌റ്റേഷനില്‍ നടന്ന അനുരഞ്‌ജന ചര്‍ച്ചകള്‍ക്കൊടുവില്‍ യുവതിയെ കാമുകനൊപ്പം വിടാന്‍ തീരുമാനമായി. ചര്‍ച്ചയില്‍ കാമുകനോടൊപ്പം തന്നെ പോകണമെന്നായിരുന്നു യുവതിയുടെ നിലപാട്‌. കാമുകന്റെ വീട്ടുകാരും ഇതിനു സമ്മതിച്ചു.

യുവതിയുടെ അമ്മയും സഹോദരനും കാമുകന്റെ മാതാപിതാക്കളും ബന്ധുക്കളും സ്‌റ്റേഷനില്‍ എത്തിയിരുന്നു. യുവതിയുടെ വീട്ടുകാര്‍ കല്യാണത്തിനു ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ ദിവസം തന്നെ യുവതി കാമുകനൊപ്പം പോകണമെന്നു പറഞ്ഞതിനാല്‍ പ്രതിശ്രുത വരനും കുടുംബവും വിവാഹത്തില്‍ നിന്നു പിന്‍മാറിയിരുന്നു.

ഉടുമ്പന്നൂര്‍ സ്വദേശിയായ ക്രിസ്‌ത്യന്‍ പെണ്‍കുട്ടിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുന്‍പ്‌ പാലക്കുഴ സ്വദേശി ഗള്‍ഫിലേക്ക്‌ പോയി. ഈ സമയം, പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയും ഗുജറാത്തിലെ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജീനിയറുമായ ഇതര മതസ്‌ഥനായ യുവാവുമായി പ്രണയത്തിലായി. ഇതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍ നിന്നും ബംഗളുരുവിലേക്ക്‌ തിരികെ വന്നു.

ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്‌ചയം മേയ്‌ 20ന്‌ നടന്നു. വിവാഹ വിവരം യുവതിയില്‍ നിന്നും അറിഞ്ഞ ഈരാറ്റുപേട്ട സ്വദേശിയായ കാമുകന്‍ ബുധനാഴ്‌ച ഇവിടെയെത്തി തുണി എടുത്തുകൊണ്ടിരുന്ന യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends