Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഞെട്ടിക്കാൻ മാത്രമല്ല പാഠം പഠിപ്പിക്കാനും രാഹുൽ ഗാന്ധിയുടെ തീരുമാനം... രാജ്യസഭാ സീറ്റിന് വേണ്ടി കോൺഗ്രസുകാർ പടലതിരിഞ്ഞ് അടി തുടങ്ങിയതോടെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത് വെറും അഞ്ചു നിമിഷം കൊണ്ട്...

08 JUNE 2018 12:16 PM IST
മലയാളി വാര്‍ത്ത

കേരള കോൺഗ്രസ് മാണിക്ക് രാജ്യസഭാ സീറ്റ് നൽകാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത് അഞ്ചു നിമിഷം കൊണ്ട്. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഞെട്ടിക്കാൻ മാത്രമല്ല വലിപ്പിക്കാനും രാഹുൽ ഗാന്ധി തീരുമാനിച്ചു. രാജ്യസഭാ സീറ്റിന് വേണ്ടി കോൺഗ്രസുകാർ പടലതിരിഞ്ഞ് അടി തുടങ്ങിയതോടെയായിരുന്നു തീരുമാനം.

പി ജെ കുര്യന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ലഭിച്ചത് നൂറ് കണക്കിന് കത്തുകളാണ്. എല്ലാ കത്തിലും ഒരേ ഒരാവശ്യം മാത്രം. അതിനിടെ രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള ചില നേതാക്കൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് കുര്യന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടു. അതോടെ കോൺഗ്രസുകാർക്ക് ആർക്കും സീറ്റ് നൽകരുതെന്ന് രാഹുൽ തീരുമാനിച്ചു. എങ്ങനെയെങ്കിലും കോൺഗ്രസ് നന്നാകണമെന്നാണ് രാഹുൽ ആഗ്രഹിക്കുന്നത്. അതിനിടയിലാണ് കുര്യനെതിരെ ഒളിയമ്പുകളുമായി കോൺഗ്രസുകാർ തന്നെ രംഗത്തെത്തിയത്.

മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് മുന്നണി പ്രവേശ ചർച്ചകളുടെ ഭാഗമായി ആഴ്ചകൾക്ക് മുമ്പ് തീരുമാനിച്ചുറപ്പിച്ചതാണ് . എന്നാൽ അതിന് ഹൈക്കമാന്റിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. പി ജെ കുര്യൻ രാജ്യസഭയിൽ സ്ഥാനാർത്ഥിയാകാൻ തള്ളിയതോടെ തന്നെ കോൺഗ്രസിന്റെ സീറ്റ് പിടിച്ചുപറിക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്തതോടെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തലയും സേഫായി.

യഥാർത്ഥത്തിൽ കേരള കോൺഗ്രസിന് സീറ്റ് നൽകിയത് കോൺഗ്രസ് തന്നെയാണ്. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഇനിയും ഇത്തരത്തിൽ ഗ്രൂപ്പ് കളിച്ചാൽ കേരളത്തിലും കർണാടകം ആവർത്തിക്കുമെന്ന് കരുതാൻ സാമാന്യബുദ്ധി മതി. കുമാരസ്വാമിയെ കർണാടകത്തിന്റെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് കാണിച്ച തന്ത്രപാട് കേരള കോൺഗ്രസിന്റെ കാര്യത്തിലും സംഭവിച്ചു എന്നതാണ് സത്യം.

മാത്യു കുഴൽനാടനെയും വി ടി ബലറാമിനെയും ഷാഫി പറമ്പിലിനെയും പോലുള്ളവരാണ് തങ്ങളുടെ സീറ്റ് ഇല്ലാതാക്കിയത്. മണ്ണ് ചാരി നിന്നവർ പെണ്ണും കൊണ്ടു പോകുമെന്ന ചൊല്ല് ഇവിടെ അന്വർത്ഥമാവുകയായിരുന്നു. ഹൈക്കമാന്റിൽ പരാതി പ്രളയമാണ് ഉണ്ടായിരിക്കുന്നത്. പ്രാദേശിക ഘടകകക്ഷികളിലൂടെ കോൺഗ്രസിനെ ശക്തിപ്പെടുത്താം എന്ന ലക്ഷ്യമാണ് രാഹുൽ ഗാന്ധിക്കുള്ളത്. ഭാവിയിലും കലഹം തുടർന്നാൽ കേരളത്തിന്റെ മുഖ്യ മന്ത്രി സ്ഥാനം ചിലപ്പോൾ ലീഗ് കൊണ്ടുപോയെന്ന് വരും. ജയിക്കുന്ന സീറ്റിൽ ഒരുമിച്ച് നിൽക്കുന്നവർക്ക് സീറ്റ് നൽകാനാണ് രാഹുലിന്റെ തീരുമാനം. അതായത് കർണാടക മോഡൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends