രാജ്യസഭാ സീറ്റിൽ കേരളാ കോൺഗ്രസ്സിന് വന്നത് അപ്രതീക്ഷിത ഭാഗ്യം ; കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി ഹൈക്കമാൻഡിനു മുന്നിൽ പരാതി പ്രളയങ്ങൾ എത്തികൊണ്ടിരിക്കുമ്പോൾ കെ എം മാണിയും ജോസ് കെ മാണിയും ആശ്വാസത്തിൽ

കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങി. രാജ്യസഭാ സീറ്റിൽ കേരളാ കോൺഗ്രസ്സിന് വന്നത് അപ്രതീക്ഷിത ഭാഗ്യം. രാജ്യസഭാ സീറ്റ് വാഗ്ദാനവുമായി കേരള കോൺഗ്രസ്സ് എത്തുമ്പോൾ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സമ്മർദ്ദം കെ എം മാണിക്കും കേരള കോൺഗ്രസിനും മേൽ ഉണ്ടായിട്ടുണ്ട് എന്ന കാര്യം നിർണായകമാണ്.
കോൺഗ്രസിനെ ഒരു വലിയ സമ്മർദ്ദത്തിലാക്കികൊണ്ട് ഹൈക്കമാൻഡിനു മുന്നിൽ പരാതി പ്രളയങ്ങൾ എത്തികൊണ്ടിരിക്കുമ്പോൾ കെ എം മാണിയും ജോസ് കെ മാണിയും വളരെ ആശ്വാസത്തിലാണ്. രാജ്യസഭയിലേക്ക് കെ.എം. മാണിയോ ജോസ് കെ.മാണിയോ മത്സരിച്ചേക്കും. യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.
https://www.facebook.com/Malayalivartha























