അമ്യൂസ്‌മെന്റ് പാര്‍ക്കിലെ തിരക്കിനിടയില്‍ മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്ന മധ്യവയസ്‌കന്‍: വീഡിയോ പുറത്ത്

സ്ത്രീകള്‍ ഇന്ന് ഒരിടത്തും സുരക്ഷിതരില്ല. കൊച്ചു കുട്ടികള്‍ മുതല്‍ എണ്‍പതു കഴിഞ്ഞ അമ്മച്ചിമാര്‍ വരെ ഇന്ന് പീഡനത്തിന് ഇരയാകുന്നു. പൊതു നിരത്തില്‍ തന്റെ കൊച്ചുമകളുടെ പ്രായമുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഞരമ്പു രോഗികള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നാണ് തെളിവുകള്‍ സഹിതം അവതാരികയായ ശ്രീജ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ തിരക്കിനിടയില്‍ തന്റെ മകളുടെ പ്രായമുള്ളൊരു കുട്ടിയോട് അപമര്യാദയായി പെരുമാറുന്നൊരാളുടെ വീഡിയോ പങ്കുവെച്ചാണ് ശ്രീജ ഇതു പറഞ്ഞിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
https://www.facebook.com/Malayalivartha























