Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നിപ രോഗികളെ പരിചരിച്ച നഴ്‌സുമാരെ പുറത്താക്കിയെന്ന് ആരോപിച്ച് നഴ്‌സുമാരുടെ സമരം; യുഎന്‍എയുടെ ചര്‍ച്ച പരാജയപ്പെട്ടു; സമരം കൂടുതല്‍ ശക്തമാക്കി നഴ്‌സുമാര്‍

09 JUNE 2018 04:22 AM IST
മലയാളി വാര്‍ത്ത

നിപ രോഗികളെ പരിചരിച്ച നഴ്‌സുമാരെ പുറത്താക്കിയെന്ന് ആരോപിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സിംഗ് സമരം. നിപ വൈറസ് ബാധിച്ചവരെ പരിചരിച്ച നഴ്‌സുമാരെ ഉള്‍പ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കുക, പുതിയ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, നഴിസിംഗ് ചൂഷണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. 

വ്യാഴാഴ്ച ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. അന്ന് തന്നെ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും പരാചയപ്പെട്ടു. ഇതോടെ നഴ്‌സുമാര്‍ സമരം തുടങ്ങിയിരുന്നു. സമാധനമായി സമരം ചെയ്തവരെ രാത്രി രണ്ടര മണിയോടെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയെന്ന് സമരക്കാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ സമരം തുടരാനെത്തിയ നഴ്‌സുമാരോട് ചര്‍ച്ചയക്ക് തയ്യാറാകണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ ജോലിക്ക് കയറുകയും ചെയ്തു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കുകയായിരുന്നു. നഴ്‌സുമാര്‍ ജോലി ബഹിഷ്‌കരിച്ച് ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്. 800 കിടക്കകളുള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം 28,000 രൂപ ശമ്പളം നല്‍കണമെന്നത് രണ്ട് മാസമായിട്ടും ആശുപത്രിയില്‍ നടപ്പിലായില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. ഇതേ ആവശ്യമുന്നയിച്ചതിനാണ് നിപ്പ ബാധിതരെ ചികിത്സിച്ച രണ്ട് നഴ്‌സുമാരെ ഉള്‍പ്പെടെ മൂന്നുപേരെ മികവ് കുറവെന്ന പേരില്‍ പിരിച്ചുവിട്ടത്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ ലൈക്ക് ചെയ്തു എന്നാരോപിച്ചാണ് ഒരാളെ രാത്രിയില്‍ വിളിച്ചുവരുത്തി പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് നല്‍കിയതെന്നും സമരക്കാര്‍ പറഞ്ഞു. യശലേ പുറത്താക്കപ്പെട്ടവര്‍ക്ക് പുതിയ അപ്ലിക്കേഷന്‍ കൊടുക്കാമെന്നും
ഒഴിവുവരുകയാണെങ്കില്‍ ഇവരുടെ കാര്യം പരിഗണിക്കാമെന്നും നിപയെന്നല്ല ഏത് രോഗത്തെ ചികിത്സിച്ചാലും കൂടുതലൊന്നും പ്രതീക്ഷിക്കണ്ടായെന്നുമായിരുന്നു മാനേജ്മന്റിന്റെ മറുപടിയെന്നും യുഎന്‍എ നേതാക്കള്‍ പറഞ്ഞു. 

നഴ്‌സുമാരുടെ സംഘടനകള്‍ ആരോപിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞുസമൂഹ മാധ്യമങ്ങളിലൂടെ സ്ഥാപനത്തിന്റെ അധികാരികള്‍ക്കെതിരെ മോശം പ്രചരണം നടത്തിയതിനാണ് പുരുഷ ട്രെയിനീ നഴ്‌സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാണ് മാനേജ്‌മെന്റ് വാദം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends