Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നടുക്കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ രക്ഷപ്പെടുത്തി

09 JUNE 2018 08:56 AM IST
മലയാളി വാര്‍ത്ത

നടുക്കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ രക്ഷപ്പെടുത്തി. പുതിയാപ്പ ഫിഷിങ് ഹാര്‍ബറില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ ചീമ്പാളി ബോട്ടിലെ പത്ത് മത്സ്യത്തൊഴിലാളികളെയാണ് മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൊടുവില്‍ രക്ഷപ്പെടുത്തിയത്.
യന്ത്രത്തകരാറുമൂലം 20 നോട്ടിക്കല്‍ മൈല്‍ അകലെ വ്യാഴാഴ്ച രാത്രി കുടുങ്ങുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടെ കടല്‍ക്ഷോഭം ശക്തമായയോടെ ബോട്ട് നിയന്ത്രണം വിട്ട് ഒഴുകാന്‍ തുടങ്ങി. രാത്രി രണ്ടുമണിയോടെ മൊബൈലില്‍ സിഗ്‌നല്‍ കിട്ടിയതിനെ തുടര്‍ന്ന് ബോട്ടുടമയെ ബന്ധപ്പെടുകയും അപകടാവസ്ഥ അറിയിക്കുകയുമായിരുന്നു.
ഉടനെ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങളോ ബോട്ടുകളോ ഇല്ലെന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടതായും ബോട്ടുടമ രാമചന്ദ്രനും മറ്റ് മത്സ്യത്തൊഴിലാളികളും പറയുന്നു. രാവിലെ ഒമ്പതുവരെയും കടലിലുണ്ടായിരുന്ന മറ്റ് ബോട്ടുകളുമായി ബന്ധപ്പെടാനും സാധ്യമായില്ല. രാവിലെ ഒമ്പതിനുശേഷമാണ് കടലിലുണ്ടായിരുന്ന ദാസ് ബോട്ടലിലെ ജീവനക്കാരെ ബന്ധപ്പെടാന്‍ കഴിഞ്ഞത്. പയ്യോളി വെള്ളിയാങ്കല്‍ ഭാഗത്തുനിന്ന് രക്ഷപ്പെടുത്തിയ ബോട്ട് വൈകീട്ട് മൂന്നു മണിയോടെ സുരക്ഷിതമായി പുതിയാപ്പ തീരത്ത് എത്തിച്ചു.
കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടിയ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഗോള്‍ഡന്‍ എന്ന രക്ഷാപ്രവര്‍ത്തന ബോട്ട് പുറപ്പെട്ടെങ്കിലും കാലാവസ്ഥ പ്രശ്‌നം കാരണം ബോട്ടിനടുത്ത് എത്താന്‍ സാധിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സ്രാങ്ക് എടക്കര താഴത്തില്‍പീടിക സിദ്ധാര്‍ഥിന്റെ മനോധൈര്യമാണ് തങ്ങളുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായതെന്ന് രക്ഷപ്പെട്ട ബൈജു, മോഹന്‍ദാസ്, സുഗുണന്‍, ബാബു, കിഷോര്‍ എന്നിവര്‍ പറയുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends