Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന്റെ താല്‍പര്യത്തിനനുസരിച്ചേ നടപ്പാക്കാവൂ എന്ന് സോണിയയും രാഹുലും പറഞ്ഞിട്ടും ഉമ്മന്‍ചാണ്ടി കേട്ടില്ല. സംസ്ഥാനം സ്വകാര്യവ്യക്തിക്ക് തീറെഴുതിക്കൊടുക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്- സുധീരന്‍ ഞെട്ടിക്കുന്നു

13 JUNE 2018 01:19 PM IST
മലയാളി വാര്‍ത്ത

ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം അനുസരിക്കാതെയും സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാതെയുമാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വിഴിഞ്ഞം കരാര്‍ അദാനു ഗ്രൂപ്പുമായി ഒപ്പിട്ടതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ തുടക്കം മുതല്‍ വിവാദങ്ങളുണ്ടായി. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയും വൈസ് പ്രസിഡന്റായിരുന്ന രാഹുല്‍ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകിള്‍വാസ്‌നിക്കും എന്നെയും ഉമ്മന്‍ചാണ്ടിയേയും ഡല്‍ഹിക്ക് വിളിപ്പിച്ചു. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തീരുമാനം എടുക്കുമ്പോള്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കണമെന്നും എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. 

എ.കെ ആന്റണിയുമായും ചെന്നിത്തലയുമായും ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന് താന്‍ കോണ്‍ഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടെന്നും സുധീരന്‍ വെളിപ്പെടുത്തി. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് നമുക്ക് വിശദമായ ചര്‍ച്ച നടത്താമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചാണ് താന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്. കേരളത്തില്‍ വന്ന ശേഷം അടുത്തതിന്റെ അടുത്ത ദിവസം കെ.എസ് ശബരീനാഥന്റെ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍്പപിക്കാന്‍ തിരുവനന്തപുരം കളക്ടറേറ്റില്‍ പോയി. തിരികെ ഇറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു, വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തു എന്താണ് പറയാനുള്ളത്. എന്ത് പറയാനാണ്. എ.ഐ.സി.സിയില്‍ നിന്ന് വിളിച്ചു, കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. ഒന്നും പറഞ്ഞില്ലെന്നും വി.എം സുധീരന്‍ പറഞ്ഞു.

ജന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനം സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന തീരുമാനമാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ഉമ്മന്‍ചാണ്ടി എടുത്തതെന്നും സുധീരന്‍ ആരോപിച്ചു. ഹൈക്കമാന്‍ഡിനെ പോലും വെല്ലുവിളിക്കുന്നയാള്‍ എന്നെ മാനിക്കുമോ എന്നും സുധീരന്‍ ചോദിച്ചു. അടിസ്ഥാനസൈകര്യങ്ങളില്ലാത്ത 418 ബാറുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി.എ.ജി കണ്ടെത്തി അവയും ലൈസന്‍സ് പുതുക്കാത്തതുമായ ബാറുകള്‍ പൂട്ടണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി മുഴുവന്‍ ബാറുകളും പൂട്ടി. അത് നല്ല കാര്യം. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അതിന്റെ ഗുണം പ്രതിഫലിച്ചു. എന്നാല്‍ അതിന് വേണ്ട പ്രചരണം പിന്നീട് നടത്തിയില്ല. ഐ ഗ്രൂപ്പുകാര്‍ പറയുന്നത് ബാറുകള്‍ പൂട്ടിയത് കൊണ്ടാണ് തെരഞ്ഞെടുപ്പ് തോറ്റതെന്നാണ്. അത് ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 minutes ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (24 minutes ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (41 minutes ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (1 hour ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (1 hour ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (2 hours ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (2 hours ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (2 hours ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (2 hours ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (3 hours ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (3 hours ago)

Malayali Vartha Recommends