Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനം ആകാശ ചുഴിയില്‍ പെട്ട്‌ എട്ടു യാത്രക്കാര്‍ക്കു പരുക്ക്‌

06 OCTOBER 2014 10:13 AM IST
മലയാളി വാര്‍ത്ത.

വിമാനം ആകാശ ചുഴിയില്‍ പെട്ട്‌ എട്ടു യാത്രക്കാര്‍ക്കു പരുക്ക്‌. ദമാമില്‍നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ജെറ്റ്‌ എയര്‍വേയ്‌സ്‌ വിമാനമാണ്‌ ആകാശ ചുഴിയില്‍ പെട്ടത്‌. വിമാനത്തിലെ സീറ്റില്‍ നിന്നും തെറിച്ചുവീണാണ്‌ യാത്രക്കര്‍ക്ക്‌ പരിക്കേറ്റത്‌. പരിക്കേറ്റവരില്‍ മൂന്നുപേരെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്തിയില്‍ പ്രവേശിപ്പിച്ചു. ആറു യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ ആലപ്പുഴ സ്വദേശി ബിജുകുമാര്‍ (41) ഇപ്പോഴും ചികില്‍സയിലാണ്‌. പാറശാല സ്വദേശി ശിവ (46) ചികില്‍സയ്‌ക്കുശേഷം ആശുപത്രി വിട്ടു.
ഈ സമയത്തു വിമാനത്തിലെ ശുചിമുറിയിലായിരുന്ന യാത്രക്കാരനാണ്‌ കൂടുതല്‍ പരിക്കേറ്റത്‌.
വിമാനം ആകാശചുഴിയില്‍ പെട്ട വിവരം പൈലറ്റ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറിയിക്കുകയും വിമാനം ഭാഗീക എമര്‍ജന്‍സി ലാഡിംഗ്‌ നടത്തുകയുമാണ്‌ ചെയ്‌തത്‌. വിമാനം കീഴ്‌മേല്‍ മറിയുന്നതായി തോന്നിയെന്ന്‌ ഒരു യാത്രക്കാരന്‍ പറഞ്ഞു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ പേടിച്ചു നിലവിളിച്ചതായും വിമാനം ആകാശചുഴിയില്‍ വീണതാണെന്ന്‌ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ അവര്‍ ശാന്തരായതായും ജീവനക്കാര്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ ആംബുലന്‍സും ഡോക്‌ടര്‍മാരും ഉള്‍പ്പെടെ അടിയന്തര സന്നാഹങ്ങളൊരുക്കിയിരുന്നു. ഏഴുമണിയോടെ നിലത്തിറങ്ങിയ വിമാനത്തിലെ പരുക്കേറ്റവര്‍ക്ക്‌ ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി. തലയ്‌ക്കും കഴുത്തിനും പരുക്കുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണു മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റിയത്‌. ലഗേജ്‌ കാരിയറിനു സംഭവിച്ച ചെറിയ തകരാര്‍ പരിഹരിച്ച വിമാനം ഇന്നലെ രാവിലെ തന്നെ തിരിച്ചുപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (3 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (3 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (3 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (3 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends