Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ശശി തരൂരിനെതിരെ വീക്ഷണവും… ഒരു തോല്‍വി ഏറ്റു വാങ്ങാന്‍ കെല്‍പ്പില്ലാത്ത വിശുദ്ധ പശുക്കള്‍ എത്ര നാള്‍ കോണ്‍ഗ്രസിലുണ്ടാകും

07 OCTOBER 2014 10:20 AM IST
മലയാളി വാര്‍ത്ത.
കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ക്കും വേണ്ടത്തയാളായി മാറുന്നു ശശി തരൂര്‍. കേന്ദ്രത്തില്‍ നിന്നും നേരിട്ടവതരിച്ച ശശി തരൂരിനെ വെട്ടാന്‍ പലവട്ടം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരം ലഭിച്ചതാണ്. എന്നാല്‍ കേന്ദ്രത്തിന്റെ സപ്പോര്‍ട്ടോടെ ശശി തരൂര്‍ വീണ്ടും വന്നു. അതോടെ തിരുവനന്തപുരം സ്വപ്നം കണ്ടിരുന്ന സീറ്റ് മോഹികള്‍ മൗനത്തിലായി. അവര്‍ വീണ്ടും ഒരവസരത്തിനായി കാത്തിരുന്നു. നരേന്ദ്ര മോഡിയെ പുകഴ്ത്തി ശശി തരൂര്‍ ദേശീയ ശ്രദ്ധ നേടിയപ്പോള്‍ തരൂരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, എംഎം ഹസന്‍ അങ്ങനെ സാദാ കോണ്‍ഗ്രസുകാര്‍ പോലും ശശി തരൂരിനെതിരെ രംഗത്തെത്തി.
ഇപ്പോള്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ശശി തരൂരിനെതിരെ ആഞ്ഞടിക്കുകയാണ്. ശശി തരൂരിന്റെ പേരെടുത്ത് പറയാതെയാണ് എഡിറ്റോറിയല്‍. എന്നാല്‍ ആ പറഞ്ഞത് ശശി തരൂരിനെ തന്നെയാണെന്നാണ് മാനേജിംഗ് എഡിറ്റര്‍ പറയുന്നത്. ഒരു തെരഞ്ഞെടുപ്പ് തോല്‍വി താങ്ങാന്‍ കെല്‍പ്പില്ലാത്ത ഇത്തരം വിശുദ്ധ പശുക്കള്‍ എത്രനാള്‍ കോണ്‍ഗ്രസിന് കൂടെയുണ്ടാകുമെന്നാണ് വീക്ഷണത്തിന്റെ ചോദ്യം. ജാരന് അടുക്കള വാതില്‍ തുറന്നു കൊടുക്കുന്നതിലും അന്തസ്സ് ഉമ്മറവാതിലിലൂടെ ജാരനൊപ്പം പോകുന്നതാണെന്നും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ പൊന്മരവും വെട്ടണമെന്നുമാണ് വീക്ഷണം പറയുന്നത്.
കോണ്‍ഗ്രസിനുണ്ടായ വേനലും വറുതിയും കണ്ടു നിരാശരായ അവരെ ബിജെപി പക്ഷത്തെ സമൃദ്ധിയും ഭരണവും മോഹിപ്പിക്കുന്നുണ്ടാവാം. അനുകൂല കാലാവസ്ഥ തേടിയെത്തുന്ന ഇത്തരം സൈബീരിയന്‍ കൊക്കുകള്‍ക്ക് ചില്ലയും കൂടും നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഇവര്‍ വഞ്ചിക്കുന്നത്. വിദേശ പാണ്ഡിത്യത്തിന്റെ അവസാനവാക്ക് തങ്ങളാണ് എന്ന് ധരിക്കുന്ന ഇവര്‍ കോണ്‍ഗ്രസിലിരുന്ന് ബിജെപിയുടെ ക്യാംപസ് സെലക്ഷന് ശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണ്‌വീക്ഷണം പറയുന്നു.
മോഡിക്ക് വേണ്ടി പ്രണയ ഗീതങ്ങള്‍ രചിക്കുകയും എഡിറ്റ് പേജുകളില്‍ മോഡിക്ക് മംഗള പത്രം എഴുത്തുന്നവരുടെ ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പൊന്മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടിമാറ്റണം. അല്ലെങ്കില്‍ കമ്പിയിട്ട് കെട്ടണം. വാഴ്ചയില്‍ അടുപ്പം കാണിക്കുകയും വീഴ്ച്ചയില്‍ അകലുകയും ചെയ്യുന്ന സൗഹാര്‍ദ്ദം സംശയിക്കേണ്ടതാണ്. പറ്റിയ പിഴവുകള്‍ തിരുത്തുന്നില്ലെങ്കില്‍ പുരനിറഞ്ഞു നില്‍ക്കുന്ന ഇത്തരക്കാരെ കെട്ടിച്ചയക്കുന്നതാവും ഉചിതമെന്നും വീക്ഷണം വിശദീകരിക്കുന്നു.    \"\"                                      അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (24 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (55 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends