Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി

11 August 2015

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണു പദ്ധതിയുടെ അനുമതിക്കു ശിപാര്‍ശ ചെയ്തത്. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിനു...

ഐജി ടി.ജെ ജോസ് കോപ്പിടയിച്ചുവെന്ന് ഉപസമിതി റിപ്പോര്‍ട്ട്

11 August 2015

ഐജി ടി.ജെ ജോസ് എല്‍എല്‍എം പരീക്ഷയില്‍ കോപ്പിടയിച്ചതായി സര്‍വകലാശാല ഉപസമതി റിപ്പോര്‍ട്ട്. കോപ്പിയടിക്കുന്ന എന്ന ഉദ്ദേശ്യത്തോടെയാണ് തുണ്ടുകടലാസുകളുമായി ഐജി പരീക്ഷ ഹാളിലെത്തിയതെന്നും തുടര്‍ന്ന് കോപ്പിയടി...

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലീം ലീഗ്

11 August 2015

തദ്ദേശഭരണ തെരഞ്ഞെടുപ്പിനെതിരായ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലീം ലീഗ്. ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പുനര്‍ വിഭജനത്തിന്റെ അടിസ്ഥാനത്തില...

ചാവക്കാട് കൊലപാതകം: മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചെന്നിത്തല

11 August 2015

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തിരുവത്ര ബേബി റോഡ് എ.സി. ഹനീഫ(42) കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്ര ഉന്നതരായാലും മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെ...

ഹനീഫ വധം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍

11 August 2015

ചാവക്കാട് ഹനീഫ വധം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍. ഹനീഫയെ വധിച്ചത് ഗ്രൂപ്പ് പോര് മൂലമാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഹനീഫയെ കുത്തിയത് ഷെമീര്‍ ആണെന്നും രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നും സ...

ട്രാന്‍സ്‌പോട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

11 August 2015

കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വൈത്തിരി ചുണ്ടക്കടുത്ത ചേലോട് അമ്മാറ ഗെയിറ്റിന് സമീപം ഇന്ന് കാലത്ത് എട്ടേകാലിനാണ് സംഭവം. മൈസൂറില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവു...

ലോക വിനോദസഞ്ചാര നഗര ഫെഡറേഷനില്‍ കൊച്ചി

11 August 2015

കൊച്ചി ഇനി മുതല്‍ ലോക വിനോദസഞ്ചാര നഗര ഫെഡറേഷനിലെ അംഗം. ലോകത്തെ മികച്ച വിനോദസഞ്ചാര നഗരങ്ങള്‍ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയാണ് ലോക വിനോദസഞ്ചാര നഗര ഫെഡറേഷന്‍. ഇത് സംബന്ധിച്ച സമ്മതപത്രം കൊച്ചി മേയര്‍ ഇന്ത...

കോണിയും താമരയും പ്രണയത്തില്‍, എത്ര കാലമെന്നു കണ്ടറിയാം

11 August 2015

വേണ്ടി വന്നാല്‍ താമരയെ കോണി പരിഗണിക്കും. പരിണയം വിജയകരമായാല്‍ ഇത്തരം മാതൃക സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പയറ്റി നോക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയി...

25 ലക്ഷം പേരെ അണിനിരത്തി സി.പി.എമ്മിന്റെ ജനകീയ പ്രതിരോധം ഇന്ന്

11 August 2015

കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ 25 ലക്ഷം പേരെ അണിനിരത്തി സി.പി.എമ്മിന്റെ 1400 ഓളം കിലോമീറ്റര്‍ ജനകീയ ധര്‍ണ ചൊവ്വാഴ്ച. അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ മഞ്ചേശ്വരം താലൂക്ക് ഓഫിസ്...

മൃതസഞ്ജീവനിയിലൂടെ അവയവദാനം കേരളത്തിന് പുറത്തേക്കും

11 August 2015

കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ അവയവദാനം സംസ്ഥാനത്തിന് പുറത്തേക്കും. കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്കാണ് ഹൃദയവും ശ്വാസകോശവും കൊണ്ടു പോകുന്നത്. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളി...

വന്ദേമാതരത്തിന് അക്കാപ്പെല്ല പതിപ്പുമായി സൗമ്യയും പ്രീതയും

11 August 2015

വന്ദേമാതരത്തിന് അക്കാപ്പെല്ല പതിപ്പ് ഒരുങ്ങുന്നു. പശ്ചാത്തല വാദ്യോപകരണങ്ങളുടെ അകമ്പടി ഇല്ലാതെ വിവിധ ഈണത്തിലും താളത്തിലുമുള്ള സംഗീത ശബ്ദങ്ങളുടെ പശ്ചാത്തലത്തില്‍ പാടുന്ന സംഗീത ശൈലിയാണ് അക്കാപ്പെല്ല. മല...

ടെറസിന് മുകളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയാളെ പോലീസ് അറസ്റ്റുചെയ്തു

11 August 2015

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ടെറസിന് മുകളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി വില്‍പന നടത്തി വന്നയാളെ പോലീസ് അറസ്റ്റുചെയ്തു. ആര്യങ്കോട് സ്വദേശി രമേഷ്‌കുമാറാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്...

പോണ്‍ വെബ്‌സൈറ്റുകള്‍ പൂര്‍ണ്ണമായി നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

11 August 2015

പോണ്‍ വെബ്‌സൈറ്റുകള്‍ പൂര്‍ണ്ണമായി നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പോണ്‍ നിരോധം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്...

കെ.യു.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ജീവനക്കാരടക്കം 17 പേര്‍ക്ക് പരിക്ക്

11 August 2015

വയനാട് തിരുനെല്ലിയില്‍ നിന്നും പത്തനംതിട്ടയിലേക്കു വന്ന കെ.യു.ആര്‍.ടി.സി ഫാസ്റ്റ് സര്‍വീസ് ഇന്നലെ പുലര്‍ച്ചെ പ്ലാച്ചേരിയില്‍ അപകടത്തില്‍ പെട്ടു. എരുമേലി ഭാഗത്തു നിന്നും പ്ലാച്ചേരിജങ്ഷനില്‍ പുനലൂര്‍ മ...

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അരിയുടെ വിഹിതം അഞ്ചില്‍ നിന്നും മൂന്ന് കിലോയായി കുറച്ചു

11 August 2015

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അരിയുടെ വിഹിതം വെട്ടിക്കുറച്ചു. രണ്ടുകിലോ അരിയാണ് വെട്ടിക്കുറച്ചത്. അഞ്ച് വര്‍ഷമായി അഞ്ചുകിലോ നല്‍കിയ അരി ഇക്കുറി മൂന്ന് കിലോയാണ് നല്‍...

Malayali Vartha Recommends