Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയില്‍

11 August 2015

എയര്‍ഹോസ്റ്റസുമാരെ ഉപയോഗിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി ആരാമ്പ്രം മാളിയേക്കല്‍ ഷഹബാസിനെ (40) ഡി.ആര്‍.ഐ പിടികൂടി. ഒന്നര വര്‍ഷം മുമ്പ് ജാമ്യത്തിലി...

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്ക പിടികൂടിയ 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളെ മോചിപ്പിച്ചു

11 August 2015

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ 40 പേര്‍ക്ക് തിങ്കളാഴ്ച മോചനം ലഭിച്ചു. മാന്നാര്‍,? പോയിന്ര് പട്രോ കോടതികളാണ് മത്സ്യത്തൊഴിലാളികളെ വെറുതെവിട്ട...

പിള്ളേരുടെ മുമ്പില്‍ തോറ്റുപോയല്ലോ... നിവിന്‍ പോളി തോല്‍പ്പിച്ചത് മമ്മൂട്ടിയെ; മഞ്ജു വാര്യരെ തോല്‍പ്പിച്ചത് നസ്രിയ; തഴക്കം വന്ന താരങ്ങളെ ബഹുദൂരം പിന്തള്ളി യുവതാരങ്ങള്‍

10 August 2015

അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പലപ്പോഴും യുവ താരങ്ങളെ തഴയുകയാണ് പതിവ്. അവാര്‍ഡിനുള്ളില്‍ പഴയ താരങ്ങളും പുതിയ താരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ച് പൊരുതിയാല്‍ യുവ താരങ്ങള്‍ക്ക് ഇനിയും അവസരം ലഭിക്കുമല്ലോ എ...

ക്വാറിയില്‍ നിന്ന് അടര്‍ന്ന് വീണ പാറയ്ക്കടിയില്‍പെട്ട് സഹോദരിമാര്‍ മരിച്ചു

10 August 2015

ജീവന് ഭീഷണിയുയര്‍ത്തി ക്വാറികള്‍. ക്വാറിയുടെ മുകളില്‍ നിന്നടര്‍ന്ന് വീണ പാറക്കഷണങ്ങള്‍ക്കടിയില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു. കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോകഭവനില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ ലളിത(...

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

10 August 2015

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഏറ്റെടുത്ത കശുവണ്ടി ഫാക്ടറികള്‍ ഉടമയ്ക്ക് തിരികെ നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനാണ് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിന് എത...

തടവിലുള്ള 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവ്

10 August 2015

തടവില്‍ കഴിയുന്ന 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവ്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് മാസമായി തടവില്‍ കഴിഞ്ഞുവരുന്നവരാണ് ഇവര്‍. തമിഴ്‌നാട്ടി...

യുവതാരപ്രഭയില്‍ കുളിച്ച് മലയാള സിനിമ: അവാര്‍ഡ് മൊത്തം തൂത്തുവാരി പുതുതലമുറ

10 August 2015

2014ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് യുവനടന്‍ നിവിന്‍ പോളിയും സുദേവ് നായരും പങ്കുവച്ചു. നസ്രിയ നസീമാണ് മികച്ച നടി. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന് അവാര്‍ഡ്. മൈ ലൈഫ് പ...

ഇഗ്‌നോയുടെ കൊച്ചി റീജണല്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചാലും അധികൃതര്‍ കോള്‍ എടുക്കില്ലെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി

10 August 2015

ഇഗ്‌നോയില്‍ ഡിഗ്രിയ്ക്കും മറ്റ് കോഴ്‌സുകള്‍ക്കും അപേക്ഷിച്ചവരുടെ കാര്യം കഷ്ടമാണെന്ന് വേണം പറയാന്‍. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പല കോഴ്‌സുകള്‍...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് കോടിയേരി

10 August 2015

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം കൈക്കലാക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കു...

പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

10 August 2015

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകളെ വിഭജിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഒരു വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കി വിഭജിച്ചതാണ് ഹൈക്കോടതി റദ്ദാക്കിയത്. നടപടിക്രമങ്ങള്‍ ...

വാലുള്ള പോലീസുകാരെ ഒതുക്കാന്‍ മന്ത്രിയും മേധാവിയും; മെറിന്റെ ചീട്ടും കീറും

10 August 2015

മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ കാല്‍ കയറ്റി വച്ചിരുന്ന മെറിന്‍ ജോസഫിനേയും മന്ത്രിയെ സല്യൂട്ട് ചെയ്യാത്ത ഋഷിരാജ്‌സിംഗിനെയും ഉള്‍പ്പെടെ വാലുള്ള ഉദ്യോഗസ്ഥരെ അപ്രധാന സ്ഥാനങ്ങളിലേക്കൊതുക്കാ...

ആധാരം എടുക്കാതെ വഴിയാധാരമായി… ഗൗരിയമ്മയെ ഒപ്പം കൂട്ടാനായി സിപിഎം കുടിച്ച മനപ്പായസം വെറുതേയായി; ഇനി അടുത്ത ഘടക കക്ഷിയെ നോക്കാം

10 August 2015

ഘടക കക്ഷികളെ ഒപ്പം കൂട്ടണമെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രഖ്യാപനം തുടക്കത്തിലേ പാളി. സി.പി.എമ്മുമായി ലയനം ഇല്ലെന്ന് ജെ.എസ്.എസ്. ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മയുടെ ഇന്നലത്തെ പ്രസ്താവനയാണ് എല്ലാത...

ധനവകുപ്പിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കണ്‍സ്യൂമര്‍ഫെഡിന് സാമ്പത്തിക സഹായം ചെയ്യാന്‍ ധനവകുപ്പിന് മടിയെന്ന് മുഖ്യമന്ത്രി

10 August 2015

ധനവകുപ്പിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. വിപണി ഇടപെടലില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം മതിയായ ധനവകുപ്പ് സാന്പത്തിക സഹായം ചെയ്തു കൊടുക്കാ...

പ്രിയ ശ്രീ. പിണറായി വിജയന്‍ സാര്‍; ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കല്ലേ… ഓണത്തല്ല് വാങ്ങാന്‍ വി.ടി. ബല്‍റാം

10 August 2015

അക്രമ രാഷ്ട്രീയത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. ഫേസ് ബുക്കിലൂടെ തന്നെയാണ് ബല്‍റാമും മറുപടി പറയുന്നത്.  ...

കോന്നി പെണ്‍കുട്ടികളുടെ മരണത്തിന് പിന്നാലെ ശില്‍പയുടെ മരണവും ആത്മഹത്യയെയെന്ന് പോലീസ്, തെളിയിക്കപ്പെടാതെ പോകുന്നത് ഒരു പെണ്‍കുട്ടിയുടെ ദുരൂഹ മരണം

10 August 2015

കോന്നി പെണ്‍കുട്ടികളുടെ മരണത്തിന് പിന്നാലെ കലാകാരിയും നടിയുമായ ശില്‍പയുടെ ദുരൂഹമരണവും ആത്മഹത്യയെന്ന നിലപാടില്‍ പോലീസ്. തെളിയിക്കപ്പെടാതെ പോകുന്ന കേസുകളില്‍ ഇതും ഒതുക്കി തീര്‍ക്കാനാണ് ഉന്നതരുടെ ശ്രമം. ...

Malayali Vartha Recommends