KERALA
സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...
ലഡാക്ക് യുദ്ധ ഭീതിയില്‍, എന്ത് വിലകൊടുത്തും രാജ്യതാത്പര്യം സംരക്ഷിക്കുമെന്ന് എ.കെ.ആന്റണി
22 April 2013
ചൈനീസ് സൈന്യം കിഴക്കന്‍ ലഡാക്കില്‍ പത്ത് കിലേമീറ്ററോളം അതിക്രമിച്ച് കയറി സൈനിക പോസ്റ്റ് സ്ഥാപിച്ചത് വീണ്ടും ഒരു യുദ്ധസമമായ ഒരു അന്തരീക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. 17000 അടി ഉയരത്തില്‍ ദൗളിത്...
നരേന്ദ്രമോഡി മോഡി കേരളത്തില്‍ വരുന്നതെന്തിന്? എന്ന് മുതലാണ് ഈ നേതാക്കന്മാര്ക്കും ഭരണാധികാരികള്‍ക്കും മോഡി വെറുക്കപ്പെട്ടത് ...
22 April 2013
മോഡി കേരളത്തില്‍ വരുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊടി പോടിക്കുകയാണ്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് നരേന്ദ്രമോഡി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്നുള്ള സൂചനകള്‍ നല്കിത്തുടങ്ങിയത്....
ഘടകകക്ഷികളെ കൂടെ നിര്‍ത്താന്‍ കഴിയാത്ത ദുര്‍ബലനായ മുഖ്യമന്ത്രി അറിയാന്‍ ജെ.എസ്.എസ്. മുന്നണിവിടും... പക്ഷേ സ്ഥാനങ്ങള്‍ ഉടന്‍ ഒഴിയില്ല
21 April 2013
എംഎല്‍എ മാരില്ലെങ്കില്‍ മുന്നണി സംവിധാനത്തില്‍ ഒരു വിലയുമില്ലെന്ന് അവസാനം അവരറിഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ മരുന്നിനെങ്കിലും ഒരു എംഎല്‍എ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒന്ന് കാണിച്ചു കൊടുക്കാമായിരു...
നരേന്ദ്രമോഡിയെ കണ്ടതില്‍ എന്താണ് കുഴപ്പമെന്ന് കെ.എം. മാണി, പക്ഷേ ഗുജറാത്ത് മോഡല്‍ കേരളത്തിന് വേണ്ട
21 April 2013
മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ കണ്ടതില്‍ എന്താണ് കുഴപ്പമെന്ന് ധനമന്ത്രി കെ.എം. മാണി. വ്യക്തികളോടല്ല പ്രസ്ഥാനങ്ങളോടും ആശയങ്ങളോടുമാണ് തനിക്കെതിര്പ്പെന്നും മന്ത്രി പറഞ്ഞു. ഗുജറാത്ത് മോഡല്‍ നട...
ചെന്നിത്തലയുടെ കേരളയാത്രക്ക് ശേഷം മന്ത്രി അനൂപ് ജേക്കബിനെ മാറ്റുമോ? താന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് പി.പി. തങ്കച്ചന്
20 April 2013
കേരള ജനതയ്ക്ക് അറിയേണ്ടത് ഇപ്പോള്‍ ഒരു കാര്യം മാത്രമാണ്. അനൂപ് ജേക്കബിനെ മാറ്റുമോ. കാരണം കഴിഞ്ഞ ദിവസം റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് ര...
ഇടപ്പള്ളി ഫ്ളൈ ഓവര്‍ പദ്ധതി രേഖ മൂന്നു ദിവസത്തിനകം സമര്‍പ്പിക്കും
20 April 2013
ഇടപ്പള്ളി ഫ്ളൈ ഓവര്‍ നിര്‍മാണത്തിനുള്ള വിശദമായ പദ്ധതിരേഖ മൂന്നു ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനു(ഡി.എം.ആര്.സി) തന്നെയാണ് ഇടപ്പള്ളി ഫ്്ളൈ ഓവറിന്...
വിടില്ലമോനെ... മന്ത്രി ഷിബു ബേബിജോണിനിത് നല്ലകാലം. ആദ്യം ലണ്ടന്‍ ടാക്സി, ഇപ്പോള്‍ വികസനം പഠിക്കാനായി മോഡിയുടെയടുത്ത്
20 April 2013
കേരളത്തിലെ സ്വീകാര്യനായ ഒരു മന്ത്രി മറ്റൊരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിയെ കണ്ടാല്‍ എന്താ തെറ്റ് എന്നാണ് പലരും ചോദിക്കുന്നത്. അത് മാത്രമേ മന്ത്രി ഷിബു ബേബിജോണും ചെയ്തുള്ളൂ. ഔദ്യോഗിക ആവശ്യത്തിനായി ഗ...
കേരളയാത്രയ്ക്കു ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്ന് ചെന്നിത്തല
19 April 2013
കോണ്‍ഗ്രസ്സിന്റെ കേരള യാത്രയ്ക്കു ശേഷം കാര്യമായ രാഷ്ട്രീയ മാറ്റം കേരളത്തില്‍ ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിവാദങ്ങള്‍ ഒഴിവാക്കി സംസ്ഥാനത്തിന്റെ മാറ്റത്തിനാണു കോണ്‍ഗ്രസ് ...
ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ കാലം ചെയ്തു
18 April 2013
ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ എം. ചേനപ്പറമ്പില്‍ കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 7;10 നായിരുന്നു അന്ത്യം. എണ്‍പത്തി മൂന്ന് ...
ടി.പി വധം: മൊഴിമാറ്റിയ പോലീസ് ട്രെയിനിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവഞ്ചൂര്‍
18 April 2013
ടി.പി വധക്കേസില്‍ മൊഴിമാറ്റി പറഞ്ഞ പോലീസ് ട്രെയിനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേസ് അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ല. കേസിലെ ഉന്നത ഗൂഡാലോചനയെക്കു...
തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ 15 ദിവസത്തിനകം ധാരണാപത്രം ഒപ്പിടും
17 April 2013
തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി ഡി.എം.ആര്.സിയുമായി 15 ദിവസത്തിനകം ധാരണാപത്രം ഒപ്പുവയ്ക്കും. കണ്‍സള്‍ട്ടന്‍സി ഫീസിന്റെ കാര്യത്തിലും സര്‍ക്കാരും ധാരണയായി. 25 ശതമാനം ക...
പ്രവാസികള്‍ക്കായി കേരളത്തില്‍ പുതിയ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
17 April 2013
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശീവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കൂടുതല്‍ പ്രവാസികള്‍ ഉള്ള സംസ്ഥാനം എന്ന നിലക്കാണ് കേരളത്തില്‍ ...
കമ്മ്യൂണിസ്റ്റ്കാരെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് മുരളിയെ കൂട്ടുപിടിച്ചു, പകുതിക്കാലം ഭരണം കിട്ടുമെന്നും മോഹിച്ചു, ഊഴം വന്നപ്പോള്‍ മുരളി മലക്കം മറിയുന്നു
17 April 2013
ഷൊര്‍ണൂരിലെ കരുത്തനായ സഖാവാണ് എം. ആര്. മുരളി. കമ്മ്യൂണിസ്റ്റ്കാരോട് മുരളി തെറ്റിപ്പിരിഞ്ഞതോടെ എല്ലാ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്ന്...
രാവിലത്തെ അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കി, ആശ്വസിക്കാന്‍ വരട്ടെ, പകല്‍ സമയത്തെ കട്ട് 1 മണിക്കൂറാക്കി
17 April 2013
നാളെ മുതല്‍ രാവിലെ ആറു മുതല്‍ ഒന്‍പതു വരെയുള്ള സമയത്ത് പവര്‍ക്കട്ടില്ല. എല്ലാവര്ക്കും ആശ്വാസം നല്‍കുന്നതായിരുന്നു വാര്‍ത്ത. കാരണം, രാവിലെ എല്ലാവര്ക്കും പ്രധാനമാണ്. തിരക്കിട്ടു നില്ക്കുന്ന സമയത്തു...
നമ്മുടെ ശബരിമലയും ജല വൈദ്യുത പദ്ധതികളുമെല്ലാം തകര്‍ക്കുന്ന റിപ്പോര്‍ട്ടിന് പച്ചക്കൊടി കാട്ടി കസ്തൂരി രംഗനും, ആശങ്കയോടെ കേരളം
17 April 2013
ഇന്ത്യയിലെ തന്നെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയേയും ഗാഡ്ഗില്‍ നോട്ടമിട്ടിരുന്നു. ലക്ഷോപലക്ഷം ജനങ്ങളുടെ വിശ്വാസ കേന്ദ്രമായ ഈ ശബരിമല സ്ഥിതിചെയ്യുന്നത് കൊടും വനത്തിലും. പറയാതെ പറയുന്ന ഈ ശബരിമലയെപ...


ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..

അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍... ഓപ്പറേഷന് ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക..പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂടുന്നു..

മുഹമ്മദ് റിയാസിന് വേണ്ടി എം സ്വരാജിനെ കുരുതി കൊടുക്കാൻ പിണറായി വിജയൻ തയ്യാറെടുക്കുന്നു..സ്വരാജിനെ പോലെ നാളെ ഭീഷണിയാവാൻ സാധ്യതയുള്ള ഒരാളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം..

മലയാളികൾ പുറത്തിറങ്ങരുത് .!അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം..മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഏറെ ജാഗ്രത പുലര്‍ത്തണം..

ഭീകര ശബ്ദം കേട്ടതും കുഞ്ഞുങ്ങളെ വാരിയെടുത്തു; മണ്ണിടിച്ചിലിൽ മക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ അമ്മയെ മണ്ണ് മൂടി.. ആ വീട്ടിലെത്തിയ രക്ഷാ പ്രവർത്തകർക്ക് കണ്ട് നിൽക്കാനാവാത്ത കഴ്ച..
