KERALA
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി....
പ്രേമം സിനിമ ചോര്ത്തിയതില് സെന്സര് ബോര്ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്
27 July 2015
പ്രേമം സിനിമ ചോര്ത്തിയതില് സെന്സര് ബോര്ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല് വ്യക്തമാക്കി. താല്ക്കാലിക ജീവനക്കാരാണ് കുറ്റക്കാര്. പ്രതി അരുണ് കുമാറാണ് ലാപ്ടോപ്പില് നിന്ന് സിനിമ പകര്ത്തിയത്. ഡ...
ഒരു കുട്ടി നേതാവിന്റെ പതനം… പറഞ്ഞു തീര്ക്കാമായിരുന്ന കാര്യം ചാനല് ചര്ച്ചയിലൂടെ കുളമാക്കിയ സിദ്ദിക്കിന്റെ കാര്യം തുലാസില്
27 July 2015
പറഞ്ഞ് തീര്ക്കാമായിരുന്ന രണ്ടാം വിവാഹക്കാര്യം ചാനല് ചര്ച്ചകളിലൂടെ പറഞ്ഞ് കോമ്പ്രമൈസ് ഇല്ലാതാക്കിയതിന് പിന്നാലെ ടി. സിദ്ദിഖിനെതിരെ കെപിസിസിയുടെ നടപടിയും. സിദ്ദിക്കുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധി...
കുടുക്കിയതോ… സിപിഎം നേതാക്കളെ കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടിലെ അത്താഴവിരുന്നില് ഋഷിരാജ് സിംഗ് പങ്കെടുത്തത് വിവാദത്തില്
27 July 2015
സല്യൂട്ട് വിവാദം കത്തിനില്ക്കെ സോഷ്യല് മീഡിയയുടെ പൂര്ണ സപ്പോര്ട്ടും കിട്ടിയ ഋഷിരാജ് സിംഗിനെതിരെ മറ്റൊരാരോപണം. സിപിഎം നേതാക്കളെ കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടില് എഡിജിപി ഋഷിരാജ്...
കോന്നി: തുടരന്വേഷണത്തിനായി പെണ്കുട്ടികള് ഉപയോഗിച്ചിരുന്ന ടാബ് വിദഗ്ധ പരിശോധനയ്ക്ക്
27 July 2015
കോന്നിയില് നിന്ന് കാണാതായി പിന്നീട് മരണത്തിനു കീഴടങ്ങിയ പെണ്കുട്ടികള് ഉപയോഗിച്ചിരുന്ന ടാബ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന് ഇന്നോ നാളെയോ ഫൊറന്സിക് വിദഗ്ധരെ ഏല്പിച്ചേക്കും. ഇന്നലെ ആശുപത്രിയി...
കീടനാശിനിയുള്ള പച്ചക്കറികള് നാലുമുതല് അതിര്ത്തിയില് തടയുമെന്ന് ഫുഡ്സേഫ്റ്റി വകുപ്പ്
27 July 2015
കീടനാശിനികള് കലര്ന്ന പച്ചക്കറി കേരളത്തിലേക്കു കൊണ്ടുവരുന്നതിനെതിരെ ആഗസ്ത് നാലുമുതല് നടപടികള് തുടങ്ങും. തമിഴ്നാട്ടില്നിന്നു കേരളത്തിലേക്ക് അമിതകീടനാശിനികള് പ്രയോഗിച്ച പച്ചക്കറികള് എത്തുന്നതി...
സ്ഥിരം എയര് ആംബുലന്സ് സര്വീസ് ആരംഭിക്കാന് നീക്കം
27 July 2015
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാനത്ത് സ്ഥിരം എയര് ആംബുലന്സ് സര്വീസ് ആരംഭിക്കാന് നീക്കം തുടങ്ങി. എയര് ആംബുലന്സ് ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ വിജയകരമായതി...
തെരുവുനായ കടിച്ചുകീറിയ കുട്ടികളുടെ രക്ഷിതാക്കള്ക്ക് അരലക്ഷം ഉടന് നല്കാന് മനുഷ്യാവകാശ കമ്മിഷന്
27 July 2015
സ്വന്തം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരനെയും രക്ഷിക്കാനെത്തിയ അഞ്ചുവയസുകാരന് സഹോദരനെയും തെരുവുനായ കടിച്ചുകീറിയ സംഭവത്തില് 50,000 രൂപ അടിയന്തര ധനസഹായം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ...
അംഗപരിമിതര്ക്ക് പ്രത്യേക പരിഗണന നല്കി കൊണ്ട് സംസ്ഥാന വികലാംഗ നയം വരുന്നു
27 July 2015
വിദ്യാഭ്യാസ മേഖലയിലും കെട്ടിട നിര്മാണത്തിലും സര്ക്കാര് സേവനങ്ങളിലും അംഗപരിമിതര്ക്കു പ്രത്യേക പരിഗണന നല്കി സംസ്ഥാന സര്ക്കാര് വികലാംഗ നയം കൊണ്ടുവരുന്നു. വികലാംഗര് നേരിടുന്ന പരിമിതികള് ആധുനിക...
ഇതും കേരളത്തില് തന്നെ… അയല്ക്കാരിയായ 14 കാരിയെ അച്ഛനും സഹോദരനും വേണ്ടി ബ്ലൂഫിലിം കാട്ടി കൂട്ടിക്കൊണ്ടു വന്നത് 22 കാരി മകള്; മൂന്നു പേരും പീഡിപ്പിച്ചു
27 July 2015
അറപ്പും വെറുപ്പും തോന്നുന്ന പീഡന കഥയാണ് പത്തനാപുരത്ത് നടന്നത്. ആണ് പെണ് വ്യത്യാസമില്ലാതെ ഒരു കുടുംബത്തിലെ 3 പേര് അയല്ക്കാരി കുട്ടിയെ പീഡിപ്പിച്ചു. അയല്പക്കത്തെ പതിനാല് വയസ്സുകാരിയെ അച്ഛനും മകനും ...
ആര്യ കെ. സുരേഷിന്റെ സംസ്കാരം നടത്തി
27 July 2015
കോന്നിയില് നിന്നു കാണാതായ കൂട്ടുകാരികളുടെ മൃതദേഹങ്ങള്ക്കൊപ്പം റയില്വേ ട്രാക്കില് പരുക്കേറ്റ നിലയില് കാണപ്പെടുകയും പിന്നീട് തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയ്ക്കിടെ മരിക്കുകയും ചെയ്...
ഹൃദയം അഞ്ച് മിനിട്ട്കൊണ്ട് ആശുപത്രിയിലെത്തിച്ച ആബുലന്സ് ഡ്രൈവറെ അഭിനന്ദിച്ച ചാനലുകള് എന്തേ കണ്ട്രോള് റൂമിലെ ഡ്രൈവര് ജാക്സനെ വിട്ടുപോയത്, മാധ്യമങ്ങള്ക്കെതിരെ പി വിജയന് ഐപിഎസ്
27 July 2015
തിരുവനന്തപുരത്ത് നിന്ന് ഹൃദയം വിമാനത്തില് എറണാകുളത്തെ ലിസി ഹോസ്പിറ്റലില് വിജയകരമായി എത്തിക്കാന് നേതൃത്വം നല്കിയ എല്ലാപേരെയും മാധ്യമങ്ങള് അഭിനന്ദിച്ചു. പോലീസിനും കിട്ടി അഭിനന്ദനം. എന്നാല് ഹൃദയം അ...
പോയത് സെന്സര് ബോര്ഡില് നിന്നും തന്നെ… സെന്സര് കോപ്പി പെന്ഡ്രൈവില് ആക്കി കടത്തിയത് 3 താത്കാലിക ജീവനക്കാര്; വീട്ടില് കണ്ടതിനു ശേഷം മറ്റുള്ളവര്ക്കും നല്കി
27 July 2015
ഏറെ വിവാദമുണ്ടാക്കിയ വ്യാജ പ്രേമത്തിന്റെ ഉറവിടം കണ്ടെത്തി. സെന്സര് ബോര്ഡ് ഓഫീസിലെ മൂന്ന് താല്കാലിക ജീവനക്കാരാണ് പിടിയിലായത്. അരുണ്, ലിജിന്, കുമാര് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില് എടുത്തത്. സെ...
റോഡപകടങ്ങളില് പരുക്കേല്ക്കുന്നവര്ക്ക് ആദ്യ അന്പത് മണിക്കൂറില് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി
27 July 2015
റോഡപകടങ്ങളില് പരുക്കേല്ക്കുന്നവര്ക്ക് ആദ്യ അന്പത് മണിക്കൂറില് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. റോഡപകടങ്ങളില് പരുക്കേല്ക്കുന്നവര്ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനു...
സെക്രട്ടറിയറ്റില് ഐഎഎസ് ഉദ്യോഗസ്ഥരുടെ ധൂര്ത്ത്, ചെലവ് ചുരുക്കല് സര്ക്കുലര് ചീഫ് സെക്രട്ടറി മരവിപ്പിച്ചു, ചായസല്ക്കാരത്തിനു പ്രതിവര്ഷം ചെലവഴിക്കുന്നത് അഞ്ചുകോടി രൂപ
27 July 2015
സെക്രട്ടറിയേറ്റില് ഐഎഎസ് ഉദ്യോഗസ്ഥന്മാരുടെ ദൂര്ത്ത്. ദൂര്ത്ത് കൂറയ്ക്കുന്നതിന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സര്ക്കുലര് ചീഫ് സെക്രട്ടറി മരവിപ്പിച്ചു.കര്ശന ചെലവുചുരുക്കലിനെക്കുറിച്ചു ധനവകുപ്പ് ...
ശ്രീശാന്തിന് അറസ്റ്റ് ചെയ്തത് പകവീട്ടാനോ?മുന് ഡല്ഹി പോലീസ് കമ്മീണര് നീരജ് കുമാര് സംശയ നിഴലില്
26 July 2015
ഒത്തുകളിക്കേസില് ശ്രീശാന്ത് ഉള്പ്പെടെയുള്ള താരങ്ങളെ കോടതി വെറുതെ വിട്ടതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത് താരങ്ങളെ നാടകീയമായി അറസ്റ്റ് ചെയ്ത അന്നത്തെ ഡല്ഹി പൊലീസ് കമ്മിഷണര് നീരജ് കുമാറാണ്. വിരമിക...
ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്റാൻ മംദാനിയെ കണ്ടു; വന് പ്രശംസ, 'ന്യൂയോര്ക്കിന്റെ നല്ലൊരു മേയര് ആയിരിക്കും'
1950 ലെ നിയമം പൊടി തട്ടിയെടുത്ത് ഹിമാന്ത ബിശ്വ ശർമ്മ സർക്കാർ ; അസമിലെ അനധികൃത കുടിയേറ്റക്കാർ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് തീട്ടുരം
കർണാടകയിൽപോര് മുറുകുന്നു ? നാണം കെടാൻ വയ്യ, രാഹുല് ഗാന്ധിയെ വേണ്ടെന്ന് ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികൾ ; ഒറ്റപ്പെട്ട് കോൺഗ്രസ്
വിംഗ് കമാൻഡർ നമാൻഷ് സിയാൽ മരിച്ചത് ബാരൽ റോൾ നടപ്പിലാക്കുന്നതിനിടയിൽ എന്ന് വിദഗ്ധർ ; കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..





















