Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..

22 NOVEMBER 2025 10:38 AM ISTമലയാളി വാര്‍ത്ത
കേരള ഗവർണറെ  നിയമകുരുക്കിലാക്കുമെന്ന് വീരവാദം മുഴക്കി സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ  ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.ഇനിയും ഗവർണറുമായി ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും. ഇല്ലെങ്കിൽ കോൾഡ് സ്റ്റോറേജിലാക്കും.ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക...

കര്‍ഷകര്‍ക്ക് വിലസ്ഥിരത ഉറപ്പാക്കാന്‍ സമഗ്ര പാക്കേജ്: മന്ത്രി മോഹനന്‍

24 July 2015

കാര്‍ഷിക വിലയിടിവ് മൂലം കഷ്ടതയനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വിലസ്ഥിരതാഫണ്ട് രൂപീകരിക്കുന്നതിനും ഇന്‍കം ഗ്യാരണ്ടി ഉറപ്പാക്കാനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാനും ആവശ്യമായ സമഗ്രപാക്കേജ് രൂപീകരിക്കുമെന്ന് ...

ഒ.കെ. വാസുവിനു നേരെ ബോംബേറ്: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

24 July 2015

കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ഒ.കെ. വാസുമാസ്റ്ററെ ബോംബെറിഞ്ഞ കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സെന്‍ട്രല്‍ പൊയിലൂരിലെ മത്തത്ത് ചന്ദ്രനെ (48)യാണു കൊളവല്ലൂര്‍ എസ്...

ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെതിരെ കെ.സി. ജോസഫ്, മുഖ്യമന്ത്രിയെ കേസിലേക്കു വലിച്ചിഴയ്ക്കാന്‍ ജഡ്ജിക്ക് എന്ത് അവകാശമാണുള്ളതെന്ന് കെ സി ജോസഫ്

24 July 2015

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിമര്‍ശനം ഉന്നയിച്ച ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെതിരേ പരസ്യപ്രസ്താവനയുമായി മന്ത്രി കെ.സി. ജോസഫ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണു മന്ത്രി ജഡ്ജിക്കെതിരേ രംഗത്തു വന്നത്. ...

പ്രശസ്തിയിലേക്ക് പോകുന്ന ശില്‍പയെ നഷ്ടപ്പെടുമെന്ന ഭയം ലിജിനെ അസ്വസ്ഥനാക്കിയിരുന്നതായി പോലീസ്

24 July 2015

പ്രണയിനിയെ നഷ്ടപ്പെടുമെന്ന ഭയം ലിജിന് ഉണ്ടായിരുന്നതായി പോലീസ്. നടി ശില്‍പയുടെ അല്‍മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കാമുകന്‍ ലിജിനെ ചോദ്യം ചെയ്യലില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഫോട്ടോയെട...

മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്: സംഭവം ഐജി അന്വേഷിക്കും

24 July 2015

ബാലരാമപുരത്തിനടുത്തു പള്ളിച്ചല്‍ പഞ്ചായത്തില്‍ നീന്തല്‍ കുളം ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടികളും ചെരിപ്പും വലിച്ച് എറിഞ്ഞ സംഭവം ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. ...

ഏഴുകിലോ പെരുമ്പാമ്പ് ഇറച്ചിയുമായി ആറുപേര്‍ പിടിയില്‍

24 July 2015

ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴ് കിലോ പെരുമ്പാമ്പ് ഇറച്ചിയുമായി ആറുപേര്‍ തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരുടെ പിടിയിലായി. ഉളിക്കല്‍ മണിക്കടവ് സ്വദേശികളായ ഓട്ടോഡ്രൈവര്‍ കാലാച്ചി വിനു അഗസ്റ്റിന്‍ (...

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച യുവതി അറസ്റ്റില്‍

24 July 2015

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് യുവതി അറസ്റ്റില്‍. പേരാമംഗലം സ്വദേശി സീനത്തിനെയാണ് ഷാഡോ പോലിസ് അറസ്റ്റുചെയ്തത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള...

വന്നവഴി മറക്കരുതെന്ന് മുഖ്യമന്ത്രി, എജിയെ വിമര്‍ശിച്ച ജഡ്ജിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരോക്ഷ വിമര്‍ശനം

24 July 2015

എജിയെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരോക്ഷ വിമര്‍ശനം. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തവും മഹത്വവും വിസ്മരിക്കരുത്. എങ്കില്‍ മാത്രമേ സമൂഹത്തിനു ഗുണകരമായി പ്രവര...

പിതാവിന്റെ വരവ് ഉറപ്പായില്ല: വീടിന്റെ ചായ്പ് പൊളിച്ചുനീക്കി ആര്യയ്ക്കു ചിതയൊരുക്കുന്നു

24 July 2015

ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് വീണു മരിച്ച ആര്യയുടെ സംസ്‌കാരത്തിന് പിതാവ് എത്തുന്ന കാര്യം ഉറപ്പായില്ല. പിതാവ് എത്തിയാലും ഇല്ലെങ്കിലും ഇന്നു വൈകിട്ട് മൂന്നിന് സംസ്‌കാരം നടത്താന്‍ നിശ്ചയിച്ചിരിക്കയാണ്...

കതിരൂര് മനോജ് വധം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളി

24 July 2015

ബി.ജെ.പി പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ യു.എ.പി.എ...

ഭക്ഷ്യ വ്യവസായം, വിപണനം എന്നിവയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും

24 July 2015

പച്ചക്കറി അടക്കം ഭക്ഷ്യവ്യവസായത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു ലൈസന്‍സ് അല്ലെങ്കില്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്ത...

അട്ടപ്പാടിയില് വീണ്ടും ശിശുമരണം

24 July 2015

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂരിലെ വിജയലക്ഷ്മിഫനാഗരാജന്‍ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണു മരിച്ചത്. ഹൃദയവാല്‍വിനുണ്ടായ രോഗമാണു മരണകാരണം. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുട...

കോന്നി പെണ്‍കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം

24 July 2015

ദുരൂഹസാഹചര്യത്തില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയ...

നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി, ആലപ്പുഴ റൂട്ടിലുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

24 July 2015

ചിങ്ങവനം, കോട്ടയം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള വടക്കേക്കര പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ ഈ റൂട്ടില്‍ നാളെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം വഴിയുള...

മരണത്തെ തോല്‍പ്പിച്ച് അഭിമന്യു; മൂര്‍ഖന്റെ കടിയേറ്റ കുഞ്ഞ് സാധാരണ നിലയിലേക്ക്

24 July 2015

മരണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട അഭിമന്യു എന്ന കുഞ്ഞ് ജിവിതത്തിലേക്ക്. അമ്മയുടെ പ്രാര്‍ത്ഥനയില്‍ കുഞ്ഞിന് ജീവന്‍ വച്ചു. പാമ്പുകടിയേറ്റ കുഞ്ഞിന് വേണ്ടി എല്ലാപേരും സകല ദൈവങ്ങളേയും വിളിച്ച് പ്...

Malayali Vartha Recommends