KERALA
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി....
ശ്രീശാന്തിന് കൊച്ചിയില്‍ ഉജ്ജ്വല സ്വീകരണം
26 July 2015
ഐപിഎല്‍ വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് കൊച്ചിയിലെത്തി. രാവിലെ 9.30ന് ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പമാണ് ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. സുഹൃത്തുക്കളും ബന്ധുക...
ജഗതിയുടെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി മകള്‍ ശ്രീലക്ഷമി, ചികിത്സിക്കാനും ശുശ്രൂഷിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക്
26 July 2015
നടന് ജഗതിയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ജഗതിയെ ചികിത്സിക്കാനും ശുശ്രൂഷിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ശ്രീലക്ഷ്മി കോടതിയിലേക്ക്. പ്രമുഖ ചാനല്‍ പരിപാടിക്കിടയിലാണ് ശ്രീലക്ഷ്മിയുടെ വ...
പ്രേമത്തിന്റെ ബാക്കിപത്രം... അമ്മയ്ക്ക് പുറമേ പ്രായപൂര്‍ത്തിയാകാത്ത ഇളയ മകളെയും പീഡിപ്പിച്ചു
26 July 2015
അമ്മയ്ക്ക് പുറമേ ഇളയ മകളെയും പീഡനത്തിന് വിധേയനാക്കിയ യുവാവിനെ പോലീസ് പൊക്കി. ഒരു വ്യാജ പ്രേമത്തിന്റെ ബാക്കിയായിരുന്നു ഈ പീഡനം. കൊച്ചിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയോട...
മന്ത്രി വരുമ്പോള്‍ ചടഞ്ഞു കൂടിയിരിക്കുന്നത് ശരിയല്ലെന്നും സംസ്കാരമുണ്ടെങ്കിലേ എണീറ്റ് നില്ക്കാന് കഴിയൂ എന്നും കെബാബു
25 July 2015
പ്രോട്ടോക്കോളില്‍ മന്ത്രിമാരെ ബഹുമാനിക്കാന്‍ പറയുന്നില്ലെന്ന് പറഞ്ഞ് മന്ത്രി വരുമ്പോള്‍ ചടഞ്ഞു കൂടിയിരിക്കുന്നത് ശരിയല്ലെന്നും സംസ്കാരമുണ്ടെങ്കിലേ മന്ത്രി വരുമ്പോള്‍ എണീറ്റ് നില്ക്കാന് കഴിയൂ എന്നു...
എയര്‍ ആംബുലന്‍സ് സംവിധാനം സ്ഥിരമാക്കുമെന്ന് ആരോഗ്യമന്ത്രി
25 July 2015
എയര്‍ ആംബുലന്‍സ് സംവിധാനം സ്ഥിരമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. കൊച്ചിയില...
മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് വി.എസ്
25 July 2015
അഡ്വക്കറ്റ് ജനറല്‍ ഒരു കേസിലും തോറ്റിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പാമോലിന്‍ കേസില്‍ എജി സര്‍ക്കാരിനായി നല്കിയ അപ്പീല്‍ ഹൈ...
സുരേഷ് ഗോപിയുടെ നായികയായി സരിത എത്തി… സെറ്റില്‍ സരിതയെ കാണാന്‍ ആവേശം
25 July 2015
സുരേഷ് ഗോപിയുടെ നായികയായി സരിതാനായര്‍ നാഗര്‍ കോവിലില്‍ എത്തി. ഷൂട്ടിംഗ് സെറ്റില്‍ സരിത എത്തിയതോടെ യൂണിറ്റംഗങ്ങള്‍ക്കും ആവേശമായി. വാര്‍ത്തകളില്‍ മാത്രം കണ്ടിരുന്ന സരിതയെ അടുത്തു കാണാന്‍ കഴിഞ്ഞതിന്റെ ആവ...
ശര്‍മയുടെ ഹൃദയത്തിലൂടെ മാത്യു അച്ചാടന് മിഴിതുറന്നു, എയര്‍ ആംബുലന്‍സില്‍ ഹൃദയമെത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയ വിജയം
25 July 2015
ഒരു ജനതയുടെ ഉറക്കമൊഴിഞ്ഞുള്ള പ്രാര്‍ത്ഥന ദൈവം കേട്ടു. ആകാംഷ നിറഞ്ഞ രാത്രിയിലെ ഇഴഞ്ഞുനീങ്ങിയ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പുലര്‍ച്ചയോടെ മാത്യുവിന്റെ ശരീരത്തില്‍ ശര്‍മയുടെ ഹൃദയം സ്പന്ദിച്ചു തുടങ്ങി. ത...
ഇവളാണോ അമ്മ… മൂന്നു പെണ്മക്കളെ അനാശാസ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു; മക്കളുടെ പ്രായം 14,16,17
25 July 2015
ഈ വാര്‍ത്ത കേട്ടാല്‍ ആരും ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ്. ഇവളാണോ അമ്മ… മലപ്പുറത്തു നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. മൂന്നു പെണ്മക്കളെ അനാശാസ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച കേസില്‍ അമ്മയെ പൊലീസ് അറസ്...
കോഴിക്കോട് സ്കൂള്‍ ലാബില്‍ തീപീടിത്തം
25 July 2015
വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ് ലാം സ്കൂളിലെ കെമിസ്ട്രി ലാബില്‍ തീപിടിത്തം. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്കൂളിലാണ് സംഭവം. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീ ...
കന്യാസ്ത്രി പരീക്ഷാ ഹാളില്‍ ശിരോവസ്ത്രം ധരിച്ചെത്തി, പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല
25 July 2015
ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്കൂളിലാണ് സംഭവം. ഇന്നു രാവിലെ സിബിഎസ്ഇ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ സിസ്...
മറ്റ് വകുപ്പുകളില്‍ കൈവെച്ച് ചെന്നിത്തല, അഴിമതി നടത്തിയ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ രണ്ടു ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തരമന്ത്രി സസ്പെന്‍ഡ് ചെയ്തു
25 July 2015
മറ്റുമന്ത്രിമാരുടെ വകുപ്പുകളില്‍ നേരിട്ട് ഇടപെട്ട് അഴിമതി നടത്തിയ രണ്ട് ചീഫ് എന്‍ജിനിയര്‍മാരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സസ്പെന്റ് ചെയ്തു. കോടിക്കണക്കിനു രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് പൊതു...
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചു
25 July 2015
മുളങ്കുന്നത്തുകാവ് (തൃശൂര്‍) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ രോഗി തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഡോ. സി. ബിന്ദ്യ പ്...
വിദ്യാര്‍ഥിനികളുടെ മരണം: റയില്‍പാളത്തില്‍ ഫൊറന്‍സിക് പരിശോധന
25 July 2015
പത്തനംതിട്ട കോന്നിയില്‍നിന്നു കാണാതായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ കാണപ്പെട്ട ലക്കിടി പൂക്കാട്ടുകുന്നിലെ റയില്‍പ്പാളത്തില്‍ ഫൊറന്‍സിക് വിദഗ്ധരുടെ സംഘം പരിശോധന നടത്തി. ട്രെയിനില്‍നിന്നു ചാടിയവീഴ്...
സരിത പറന്നത് സുരേഷ് ഗോപിയുടേയും ഷാജി കൈലാസിന്റേയും അടുത്തേയ്ക്കെന്ന് സൂചന... സസ്പെന്‍സാക്കി സരിതയെ അഭിനയിപ്പിക്കാന്‍ നീക്കം
25 July 2015
സരിത എസ് നായര്‍ക്ക് കേരളത്തിന് പുറത്ത് പോയി അഭിനയിക്കാന്‍ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. അതോടെ ഏത് സിനിമയില്‍ അഭിനയിക്കാനാണ് സരിത പോയതെന്ന വാദവും തുടങ്ങി. സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രത്തില്‍...
ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്റെ നല്ലൊരു മേയര്‍ ആയിരിക്കും'
1950 ലെ നിയമം പൊടി തട്ടിയെടുത്ത് ഹിമാന്ത ബിശ്വ ശർമ്മ സർക്കാർ ; അസമിലെ അനധികൃത കുടിയേറ്റക്കാർ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് തീട്ടുരം
കർണാടകയിൽപോര് മുറുകുന്നു ? നാണം കെടാൻ വയ്യ, രാഹുല്‍ ഗാന്ധിയെ വേണ്ടെന്ന് ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികൾ ; ഒറ്റപ്പെട്ട് കോൺഗ്രസ്
വിംഗ് കമാൻഡർ നമാൻഷ് സിയാൽ മരിച്ചത് ബാരൽ റോൾ നടപ്പിലാക്കുന്നതിനിടയിൽ എന്ന് വിദഗ്ധർ ; കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..





















