KERALA
ലൈംഗിക തൊഴിലാളിയുമായി 'ആ കാര്യത്തിൽ' തർക്കം; പിന്നാലെ വീട്ടിനുള്ളിൽ അതിക്രൂരമായ കൊലപാതകം; മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്...! കൊച്ചി തേവരയിൽ സംഭവിച്ചത്
ഭക്ഷ്യ വ്യവസായം, വിപണനം എന്നിവയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും
24 July 2015
പച്ചക്കറി അടക്കം ഭക്ഷ്യവ്യവസായത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു ലൈസന്‍സ് അല്ലെങ്കില്‍ റജിസ്ട്രേഷന് നിര്‍ബന്ധമാക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്ത...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
24 July 2015
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂരിലെ വിജയലക്ഷ്മിഫനാഗരാജന് ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണു മരിച്ചത്. ഹൃദയവാല്‍വിനുണ്ടായ രോഗമാണു മരണകാരണം. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുട...
കോന്നി പെണ്‍കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം
24 July 2015
ദുരൂഹസാഹചര്യത്തില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്കാന് മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയ...
നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി, ആലപ്പുഴ റൂട്ടിലുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
24 July 2015
ചിങ്ങവനം, കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള വടക്കേക്കര പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ ഈ റൂട്ടില്‍ നാളെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം വഴിയുള...
മരണത്തെ തോല്‍പ്പിച്ച് അഭിമന്യു; മൂര്‍ഖന്റെ കടിയേറ്റ കുഞ്ഞ് സാധാരണ നിലയിലേക്ക്
24 July 2015
മരണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട അഭിമന്യു എന്ന കുഞ്ഞ് ജിവിതത്തിലേക്ക്. അമ്മയുടെ പ്രാര്‍ത്ഥനയില്‍ കുഞ്ഞിന് ജീവന് വച്ചു. പാമ്പുകടിയേറ്റ കുഞ്ഞിന് വേണ്ടി എല്ലാപേരും സകല ദൈവങ്ങളേയും വിളിച്ച് പ്...
രണ്ടരവയസുകാരന്റെ തല ആശുപത്രിയിലെ ജനാലക്കമ്പിയില്‍ കുടുങ്ങി
24 July 2015
ചികിത്സയില്‍ കഴിയുന്ന മുത്തശിയെ കാണാനെത്തിയ രണ്ടരവയസുകാരന്റെ ശിരസ് ആശുപത്രിയുടെ ജനാലക്കമ്പിയില്‍ കുടുങ്ങി. മാതാവിന്റെ നിലവിളിയും കുട്ടിയുടെ കരച്ചിലും കേട്ട് ഓടിയെത്തിയവര്‍ വിവരം അറിയിച്ചതിനെ തുടര്ന്...
പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മതിലിടിഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു പരുക്ക്: ഒരാളുടെ നില ഗുരുതരം
24 July 2015
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മതിലും ഗേറ്റും ഇടിഞ്ഞുവീണു രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്ക്. പുന്നത്തുറ ഗവ. യു.പി. സ്കൂളിലെ അഞ്ചാം കഌസ് വിദ്യാര്‍ഥിയും കറ്റോട് മേനാച്ചേരില്‍ ബിജുവിന്റെ മകനുമായ അലന്...
മുഖ്യമന്ത്രിയ്ക്ക് ചെരുപ്പേറോ, താന്‍ ഒന്നും അറിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിയുടെ പ്രസ്ഥാവനയ്ക്കെതിരെ നേതാക്കള്‍
24 July 2015
മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായ കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു.ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തനിയ്ക്കു നേരെ ചെരിപ്പേറ് ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ...
ഐയണ്‍ ലേഡിക്ക് കോവൈ സരളയാകണം
23 July 2015
കോളിവുഡിലെ സൂപ്പര്‍ ലേഡി നയന്‍താരയ്ക്ക് കോമഡി ഹീറോയിന് കോവൈ സരളയാവണം. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയും ഏത് വേഷവും ചെയ്യാന്‍ കാണിക്കുന്ന ധൈര്യവുമാണ് നയന്‍സിനെ സൂപ്പര്‍ ലേഡി സ്റ്റാറാക്...
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ചെരുപ്പേറ്... പള്ളിച്ചലില്‍ നീന്തല്‍കുളത്തിന്റെ ഉദ്ഘാടനത്തിന് തുറന്ന ജീപ്പില്‍ സഞ്ചരിക്കവേയാണ് ചെരിപ്പേറ് ഉണ്ടായത്
23 July 2015
തിരുവനന്തപുരം പള്ളിച്ചിലില്‍ പൊതുചടങ്ങിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനു നേരെ ചെരുപ്പേറ്. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് ചെരുപ്പേറുണ്ടായത്. ഇവിടെ ഗ്രാമപഞ്ചായത്ത് നിര്മിച്...
ആനവേട്ട കേസ്; വാസു താമസിച്ച വീട്ടില്‍ പരിശോധന നടത്തി; സിം കണ്ടെടുക്കാനായില്ല
23 July 2015
മൂന്നു ദിവസം മുന്‍പ് മഹാരാഷ്ട്രയിലെ ദുര്‍ഗ്ഗാപൂരിലെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആനവേട്ട കേസ് പ്രതി ഐക്കരമറ്റം വാസു താമസിച്ചിരുന്ന വീട്ടില്‍ വനം വകുപ്പ് നടത്തിവന്ന പരിശോധന പൂര്‍ത്തിയാ...
മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്
23 July 2015
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ചെരിപ്പേറ്. തിരുവനന്തപുരം ബാലരാമപുരത്ത് സ്വിമ്മിങ് പൂള് ഉദ്ഘാടനത്തിനായി തുറന്ന ജീപ്പിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും മന്ത്രി എംകെ ...
സര്‍ക്കാരിന് എജിയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് മുഖ്യമന്ത്രി
23 July 2015
അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന് എജിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാര്‍ കേസി...
അഡ്വക്കേറ്റ് ജനറലിനും മുഖ്യനുമെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി, എജി ഓഫീസ് പൂട്ടണമെന്നും ഹൈക്കോടതി; പ്രതിഷേധവുമായി പ്ലീഡര്‍മാര്‍
23 July 2015
എജിയെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ കേസുകള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അട...
അമ്മയുടെ തോളില്‍ കിടന്ന പിഞ്ചുകുട്ടിയുടെ സ്വര്‍ണവള കവര്‍ന്നു
23 July 2015
വളപോകുന്ന വഴികള്‍. മരുന്നുകടയില്‍ അമ്മയോടൊപ്പം എത്തിയ ഒന്നരവയസുകാരിയുടെ സ്വര്‍ണവള കവര്‍ന്നു. കടയില്‍ സ്ഥാപിച്ചിരുന്ന സി. സി.ടി.വി. കാമറ ദൃശ്യത്തില്‍ രംഗം പതിഞ്ഞതോടെയാണ് മോഷണം പുറത്തറിഞ്ഞത്. കുഞ്ഞിന്റെ...
ലൈംഗിക തൊഴിലാളിയുമായി 'ആ കാര്യത്തിൽ' തർക്കം; പിന്നാലെ വീട്ടിനുള്ളിൽ അതിക്രൂരമായ കൊലപാതകം; മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്...! കൊച്ചി തേവരയിൽ സംഭവിച്ചത്
ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..
സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..
സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?
ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്റെ നല്ലൊരു മേയര്‍ ആയിരിക്കും'
1950 ലെ നിയമം പൊടി തട്ടിയെടുത്ത് ഹിമാന്ത ബിശ്വ ശർമ്മ സർക്കാർ ; അസമിലെ അനധികൃത കുടിയേറ്റക്കാർ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് തീട്ടുരം
കർണാടകയിൽപോര് മുറുകുന്നു ? നാണം കെടാൻ വയ്യ, രാഹുല്‍ ഗാന്ധിയെ വേണ്ടെന്ന് ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികൾ ; ഒറ്റപ്പെട്ട് കോൺഗ്രസ്



















