Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം,കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം ലംഘിച്ച് രൂപമാറ്റം എന്നിവയ്ക്കെതിരെ നടപടികൾ കർശനമാക്കണമെന്ന് ഹൈക്കോടതി

22 NOVEMBER 2025 01:27 PM ISTമലയാളി വാര്‍ത്ത
കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം ലംഘിച്ച് രൂപമാറ്റം, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം എന്നിവയ്ക്കെതിരെ നടപടികൾ കർശനമാക്കണമെന്ന് ഹൈക്കോടതി.   മോട്ടോർ വാഹന ചട്ടങ്ങളും കോടതികളുടെ മുൻ ഉത്തരവുകളും കണക്കിലെടുത്ത് നടപടിയെടുക്കാനായി സംസ്ഥാന പൊലീസ് മേധാവിക്കു...

സ്‌കൂള്‍ വാനില്‍ നിന്നു തെറിച്ചുവീണു മൂന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

22 July 2015

നിയന്ത്രണംവിട്ട സ്‌കൂള്‍ വാനില്‍ നിന്നും തെറിച്ചുവീണു മൂന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. കല്ലുവാതുക്കല്‍ ചരുവിളവീട്ടില്‍ പ്രകാശ്കുമാരി ദമ്പതികളുടെ ഏക മകന്‍ കെവിന്‍ പ്രകാശാ(ഒന്‍പത്)ണു മരിച്ചത്. ചിറക്ക...

സംസ്ഥാന വ്യാപകമായി ജൂലൈ 25ന് സ്വകാര്യബസ് പണിമുടക്ക്

22 July 2015

സംസ്ഥാന വ്യാപകമായി തൊഴിലാളികള്‍ക്ക് ഫെയര്‍ വേജസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 25ന് സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ തിരൂരില്‍ നടന്ന കേരള സ്‌റ്റേറ്റ് െ്രെപവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്...

ശില്‍പയുടെ മരണം കൊലപാതകമാണന്നുറച്ച് ബന്ധുക്കള്‍… ശില്‍പയുടെ കവിളില്‍ അടിയേറ്റ പാടുള്ളതായി ആര്‍ഷ; ആര്‍ഷയെയും ലിജിനെയും സംശയമുണ്ടെന്ന് അച്ഛന്‍

22 July 2015

സിനിമാസീരിയല്‍ നടി ശില്‍പയുടെ മരണം ദുരൂഹമായി തുടരുന്നു. ശില്‍പയുടെ സുഹൃത്തുക്കളായ ആര്‍ഷയെയും ലിജിനെയും സംശയമുണ്ടെന്ന് അച്ഛന്‍ ഷാജി. ശില്‍പയുടെ അസ്വാഭാവിക മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാ...

കൊല്ലത്ത് വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

22 July 2015

കൊല്ലം കരുനാഗപ്പളളിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. വവ്വാക്കാവില്‍ കാറില്‍ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം. മരിച്ചവരില്‍ രണ്ട് സത്രീകളും ഒരു കുട്ടിയും ഉണ്ട്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞ...

അതിരപ്പിള്ളിയില്‍ അണക്കെട്ടിന് പച്ചക്കൊടി: പദ്ധതി ജൈവ വൈവിധ്യത്തെ ബാധിക്കില്ലെന്നും അഭിപ്രായം

21 July 2015

ആതിരപ്പള്ളി പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ട് പ്രദേശത്ത് അണക്കെട്ട് നിര്‍മ്മിക്കുന്നതിന് അനുകൂലമായ തീരുമാനമാണ് കൈക...

സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു

21 July 2015

കൊല്ലം കല്ലുവാതുക്കലില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു. ചിറക്കര രാഘവേന്ദ്ര ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കെവിന്‍ പ്രകാശ് (എട്ട്) ആണ് മരിച്ചത്. ...

കാസര്‍കോട് ഒഴുക്കില്‍പ്പെട്ട് കാണാതായ എ.എസ്.ഐയുടെ മൃതദേഹം കണ്ടെത്തി

21 July 2015

കാസര്‍കോട് ആതൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എ.എസ്.ഐയുടെ മൃതദേഹം കണ്ടെത്തി. കുമ്പള സ്‌റ്റേഷനിലെ എഎസ്‌ഐ നാരായണന്‍ നായിക് (52) ന്റെ മൃതദേഹമാണ് രണ്ടു ദിവസത്തിന് ശേഷം കണ്ടെടുത്തത്. പള്ളങ്കോട് പള്ളത്തൂര...

അറസ്റ്റിലായ പാസ്‌പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍ റെയ്ഡ്: സ്വര്‍ണവും പണവും പിടിച്ചെടുത്തു

21 July 2015

അറുതിയില്ലാതെ കൈക്കൂലി വിളയാടുന്ന മലപ്പുറം പ്‌സ്‌പോര്‍ട്ട് ഓഫീസ്. കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസര്‍ പി.രാമകൃഷ്ണന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. 13 ലക്ഷം രൂപയും 80 പ...

ഒടിഞ്ഞു കിടന്ന പോസ്റ്റില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

21 July 2015

മരണം സുജേഷിനെ കാത്തുനിന്നതുപോലെ. കാറ്റില്‍ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിലെ ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. വെള്ളിയാമറ്റം കീറ്റിലകരയില്‍ മുടയാനി അന്‍പുവേലില്‍ ഔസേപ്പിന്റെ മകന്‍ സുജേഷ് (...

ഇടി കിട്ടിയത് മിച്ചം... സരിത അതീവ രഹസ്യമായി ജാമ്യമെടുത്തു

21 July 2015

സരിത എസ് നായറുടെ കാര്‍ തടഞ്ഞ നാട്ടുകാര്‍ക്ക് കാറിന്റെ ഇടി കിട്ടിയത് മിച്ചം. സരിത രഹസ്യമായി ജാമ്യമെടുത്ത് തടിതപ്പി. സരിത സഞ്ചരിച്ച കാര്‍ തടയാന്‍ ശ്രമിച്ച യുവാക്കളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവനത്ത...

സിനിമാ സീരിയല്‍ നടി ശില്‍പയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ യുവാവിനായി പോലീസ്, നര്‍ത്തകിയായ കൂട്ടുകാരിയുടെ മൊഴിയില്‍ അവ്യക്തത

21 July 2015

എന്തിനായിരുന്നു ശില്‍പ വീട്ടില്‍ നിന്ന് കള്ളം പറഞ്ഞ് കൂട്ടുകാരിയോടൊപ്പം ബാലരാമപുരത്തെ കൂട്ടുകാരിയുടെ കാമുകന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയത് ? ശില്‍പയെ നര്‍ത്തകിയായ കൂട്ടുകാരി നിര്‍ബന്ധിച്ച് വീട്ടില്‍...

നിയമസഭ ചോദ്യോത്തര പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചു

21 July 2015

നിയമസഭ ചോദ്യോത്തര പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുതിയ ഹൈടെക് സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇനി മുതല്‍ സാമാജികര്‍ക്ക് ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാനും ഉത്തരങ്ങള്‍ കൈപ്പ...

മരണക്കുറിപ്പുമായി ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിംഗ് ആറിനു മുമ്പ്; എറണാകുളത്ത് ഒരു പകല്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു

21 July 2015

മരണക്കുറിപ്പുമായി ആര്യ കെ.സുരേഷ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിംഗ് കഴിഞ്ഞ ആറിനു മുമ്പുള്ളതാണെന്നു പോലീസ്. കോന്നിയില്‍ നിന്നു കാണാതാകുകയും പിന്നീട് ഒറ്റപ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റ ന...

വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന അഞ്ചു വയസ്സുകാരന്റെ തോള്‍ തെരുവുനായ കടിച്ചുകീറി

21 July 2015

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരന്റെ വലതുതോള്‍ തെരുവുനായ കടിച്ചുകീറി. പായിപ്പാട് മച്ചിപ്പള്ളി പാട്ടപ്പറമ്പില്‍ രാജുവിന്റെ മകന്‍ സെയ്തലി (കുഞ്ഞുണ്ണി) ആണ് തെരുവുനായയുടെ ആക്രമണത്തിന് ഇര...

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ സൗകര്യം 25 വരെ നീട്ടി

21 July 2015

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള കരട് വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലായ് 25 വരെ നീട്ടിയതായി സംസ്ഥാ...

Malayali Vartha Recommends