Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

25 AUGUST 2025 11:08 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷപശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ...

പ്ലസ്‌ടു കേസില്‍ ഉപസമിതിക്കയച്ച നോട്ടീസ്‌ ഹൈക്കോടതി പിന്‍വലിച്ചു

21 August 2014

പ്ലസ്‌ ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക്‌ അയച്ച നോട്ടീസ്‌ ഹൈക്കോടതി പിന്‍വലിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ സമിതി ശുപാര്‍ശ ചെയ്യാത്ത ഒരു സ്‌കൂളിലും തല്‍ക്കാലം പ്ലസ്‌ടു ആരംഭിക്കേണ്ടതില്ലെന്ന്‌ കാട്ട...

ആരാധകര്‍ കാത്തിരുന്ന മുഹൂര്‍ത്തം കഴിഞ്ഞു, നസ്‌റിയ ഇനി ഫഹദിന്‌ സ്വന്തം, നവദമ്പതികള്‍ക്ക്‌ ആശംസകള്‍

21 August 2014

ആരാധകര്‍ കാത്തിരുന്ന ഫഹദ്‌-നസ്രിയ വിവാഹം ഇന്ന്‌ 11.30ന്‌ കഴക്കൂട്ടം അല്‍സാജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. ബുധനാഴ്‌ച കോവളത്ത്‌ ഉദയസമുദ്രയില്‍ വച്ചായിരുന്നു മൈലാഞ്ചിക്കല്യാണം. മൈലാഞ്ചിക്കല്യാണത്തിനു...

മാനസിക അസ്വാസ്ഥ്യമുള്ള യുവാവ്‌ തെങ്ങില്‍ തൂങ്ങി മരിച്ചു

21 August 2014

ചിറ്റൂരില്‍ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ തെങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നല്ലേപ്പിള്ളി തെക്കേദേശം കുപ്പാണ്ടിയുടെ മകന്‍ ചെന്താമര (38)യെയാണ്‌ ഇന്നു പുലര്‍ച്ചെ വീട്ടുവളപ്പിലെ തെങ്ങിന്റെ പട...

താരജോഡികളായ ഫഹദും നസ്രിയയും ഇന്നു വിവാഹിതരായി

21 August 2014

മലയാള സിനിമയുടെ പുത്തന്‍ തലമുറയിലെ താരജോഡികളായ ഫഹദും നസ്രിയയും ഇന്നു വിവാഹിതരായി. കഴക്കൂട്ടം അല്‍സാജ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ്‌ വിവാഹം. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക്‌ മാത്രമാണ്‌ പ്രവേശനം. ...

415 ബാച്ചില്‍ ഇന്നു മുതല്‍ പ്രവേശനം ആരംഭിക്കും

21 August 2014

പുതുതായി അനുവദിച്ച 415 പ്ലസ്‌ വണ്‍ അധിക ബാച്ചുകളില്‍ ഇന്നുമുതല്‍ പ്രവേശന നടപടികള്‍ പുനരാരംഭിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ അനുവദിച്ച 700 ബാച്ചുകളില്‍ 285 എണ്ണത്തിലെ പ്രവ...

ദേശീയപാതയിലെ ടോള്‍ നിരക്ക്‌ വീണ്ടും കൂട്ടി

21 August 2014

തൃശൂര്‍ ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ നിരക്ക്‌ വീണ്ടും കൂട്ടി. കാര്‍, ജീപ്പ്‌, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക്‌ അഞ്ച്‌ രൂപയാണ്‌ കൂട്ടിയത്‌. എന്നാല്‍ ഒരു വശത്തേയ്‌ക്കുള്ള കാറിന്റെയും ജീപ്പിന്റേയും നിരക്കി...

ബോധമില്ല അറസ്റ്റിലായി... ദേശീയഗാനത്തിനിടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂവി ബഹളം വച്ചു ഫേസ്‌ബുക്കില്‍ ദേശീയ പതാകയെ അപമാനിച്ച്‌ കമന്റുമിട്ടു

20 August 2014

തിരുവനന്തപുരം നിള തീയറ്ററില്‍ ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ പോലീസ്‌ ഒരാളെ അറസ്റ്റ്‌ ചെയ്തു. പേരൂര്‍ക്കട സ്വദേശിയും ഫിലോസഫിയില്‍ ബിരുദ വിദ്യാര്‍ഥിയുമായ സല്‍മാന്‍ എന്ന യുവാവാണ്‌ പോലീസ്‌ പിടിയിലായത...

ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

20 August 2014

ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ ഒരാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പേരൂര്‍ക്കട സ്വദേശിയും ഫിലോസഫിയില്‍ ബിരുദ വിദ്യാര്‍ഥിയുമായ സല്‍മാന്‍ എന്ന യുവാവിനെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാള്‍ക്കൊപ്പമ...

അനുമതിയുള്ള സ്‌കൂളുകളില്‍ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ മന്ത്രിസഭയുടെ അനുമതി; കേസില്‍ ഹൈക്കോടതിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

20 August 2014

പ്ലസ്‌ടു കേസില്‍ ഡയറക്‌ടര്‍ നല്‍കുന്ന ലിസ്‌റ്റ്‌ അനുവദിക്കാനാണെങ്കില്‍ ജനാധിപത്യ സംവിധാനം എന്തിനാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ ഉപസമിതിക്ക്‌ നോട്ടീസ്‌ നല്‍കിയ നടപടി തെറ്റാണ്‌. മന്ത്രി...

എല്ലാവര്‍ക്കും ഇമേജ്‌ നന്നാക്കണം; സുധീരന്‍ അരവിന്ദ്‌ കെജ്‌രിവാളായി...

20 August 2014

സോളാര്‍ കേസിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിസന്ധിയിലേക്ക്‌. ബാര്‍ വിഷയത്തില്‍ ഘടകകക്ഷികള്‍ മുഖ്യമന്ത്രിക്ക്‌ എതിരായതോടെയാണ്‌ അദ്ദേഹത്തിന്‌ ശനിദശ ബാധിച്ചത്‌. ബാര്‍ വിഷയത്തില്‍ വിഎം സുധീരനൊപ്പമാണ...

ഫോര്‍ട്ട്‌ കൊച്ചിയില്‍ ആയുധ ശേഖരം പോലീസ്‌ പിടികൂടി

20 August 2014

ഫോര്‍ട്ട്‌ കൊച്ചി താമരപ്പറമ്പിനു സമീപം വീട്ടില്‍ നിന്നും ആയുധശേഖരം പോലീസ്‌ പിടിച്ചെടുത്തു. വീട്ടുടമ ബോണിയെ അറസ്‌റ്റു ചെയ്‌തു. രഹസ്യവിവരത്തെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കട്ടിലിനടിയില്‍ ഒളിപ്പി...

ബാറില്‍ ഹസന്‌ സുധീരന്റെ വഴി

20 August 2014

സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന്‌ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എം.എം. ഹസന്‍. അടുത്ത ദിവസം നടക്കുന്ന യുഡിഎഫ്‌ യോഗത്തില്‍ കോണ്‍ഗ്രസ്‌ സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. മു...

ബിജെപി സര്‍ക്കാരിന്റെ കീഴിലുള്ള ദൂരദര്‍ശനില്‍ ഇനി കൈയ്യടി നേടേണ്ട; സുതാര്യ കേരളത്തിന്‌ അനുമതി തടഞ്ഞു

20 August 2014

പത്തു വര്‍ഷമായി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‌തുവരുന്ന മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു തടഞ്ഞു. സാധാരണക്കാരായ ജനങ്ങള്‍ക്കു വലിയ പ്രയോജനം ചെയ്‌തിരുന്ന പരിപാടിയായിരുന്ന...

മുസ്ലീംലീഗും കൈവിട്ടു? ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്‌ലീം ലീഗ്‌ മുഖപത്രം ചന്ദ്രിക; സുധീരന്‍ താരമാകുന്നു

20 August 2014

ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അവസാനത്തെ പ്രതീക്ഷയും നഷ്‌ടപ്പെടുത്തി മുസ്ലീലീഗ്‌ മുഖപത്രമായ ചന്ദ്രികയുടെ വിമര്‍ശനം. ബാറുകള്‍ തുറന്നില്ലെങ്കില്‍ ഇവിടെ മദ്യദുരന്തം ഉണ്ടാകുമെന്ന്‌ ചിലര്‍ കള്ളപ്രചാരണം ന...

തിരുവനന്തപുരത്തു നിന്നും ദുബായ്‌ക്ക്‌ പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം യന്ത്രതകരാര്‍ മൂലം രണ്ടാമതും തിരിച്ചിറക്കി

19 August 2014

തിരുവനന്തപുരത്തു നിന്നും ദുബായ്‌ക്ക്‌ പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം യന്ത്രതകരാര്‍ മൂലം രണ്ടാമതും തിരിച്ചിറക്കി വൈകുന്നേരം പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന്‌ തിരിച്ചിറക...

Malayali Vartha Recommends