Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

25 AUGUST 2025 11:08 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷപശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ...

പണക്കാരായ കുടിയന്മാര്‍ക്കും ഇരുട്ടടി... ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ നിര്‍ബന്ധമല്ലെന്ന്‌ കേന്ദ്ര സര്‍ക്കാരും

22 August 2014

കേരളത്തിലെ ബാറുകളെല്ലാം അടച്ചു പൂട്ടുമ്പോഴും പൊട്ടിച്ചിരിച്ച ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ക്ക്‌ ഇരുട്ടടി. കേന്ദ്രത്തിന്റെ വകയാണ്‌ പുതിയ അടി വന്നത്‌. ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ നിര്‍ബന്ധമല്ലെന്ന്‌...

ഗണേഷ്‌കുമാര്‍ വിവാഹം കഴിച്ചെങ്കിലും യാമിനി തങ്കച്ചി ഇനി വിവാഹത്തിനില്ല

22 August 2014

മുന്‍ ഭര്‍ത്താവ് കെ.ബി ഗണേഷ്‌കുമാര്‍ വിവാഹം കഴിച്ചെങ്കിലും താന്‍ രണ്ടാമതൊരു വിവാഹം കഴിക്കില്ലെന്ന് ഡോ.യാമിനി തങ്കച്ചി. 20 വര്‍ഷം ഗണേഷിനെ സഹിച്ച് ജീവിക്കുകയായിരുന്നു. നൃത്തത്തിലും സംഗീതത്തിലും ശ്രദ്ധിക...

താമരശേരിയില്‍ ഉരുള്‍പൊട്ടി, ഈങ്ങാപ്പുഴ, അടിവാരം മേഖലകളില്‍ വെള്ളം കയറി

22 August 2014

താമരശേരി ചുരം ഒന്നാംവളവില്‍ ഉരുള്‍പൊട്ടി. ഈങ്ങാപ്പുഴ, അടിവാരം മേഖലകളില്‍ വെള്ളം കയറി. ദുരന്ത നിവാരണ സേന സംഭവസ്‌ഥലത്തേക്കു തിരിച്ചിട്ടുണ്ട്‌. ആരും മണ്ണിനടിയില്‍ പെട്ടിട്ടില്ലെന്നാണ്‌ പ്രഥമിക വിവരം. ചുര...

വിമാനത്തില്‍ നിന്നും ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ദിലീപിന്‌ പരുക്ക്‌

22 August 2014

സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ദിലീപിന്‌ പരുക്കേറ്റു. വിമാനത്തില്‍ നിന്നും ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. വിമാനത്തിന്റെ വാതില്‍ മൂക്കിലിടിച്ചാണ്‌ അദ്ദേഹത്തിന്‌ അപകടമുണ്ടായത്...

പള്ളികള്ളന്മാര്‍ക്ക്‌ പിടി വീഴും; സ്‌കൂളില്‍ പോയില്ലെങ്കില്‍ എസ്‌.എം.എസ്‌ വരും!

22 August 2014

പള്ളീകള്ളന്മാര്‍ സൂക്ഷിക്കുക. നിങ്ങളെ കെട്ടാന്‍ പുതിയ മണി വരുന്നു. തിരുവനന്തപുരം നഗരസഭയ്‌ക്ക്‌ കീഴിലുള്ള സ്‌കൂളുകളിലാണ്‌ നഗരസഭയുമായി ചേര്‍ന്ന്‌ പള്ളികൂടത്തില്‍ കൃത്യമായി പോകാത്ത പിള്ളാരേ പിടികൂടാന്‍ പ...

നെടുമ്പാശേരിയില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി

22 August 2014

നെടുമ്പാശേരി വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. എമിറേറ്റ്‌സ്‌ വിമാനത്തില്‍ പുലര്‍ച്ചെ ദുബായിയില്‍നിന്നെത്തിയ കാസര്‍കോട്‌ സ്വദേശി അബ്‌ദുല്ല സിരാറില്‍നിന്നാണു കസ്‌റ്റം...

നിയമോപദേശം ലഭിച്ചു, തുറന്നിരിക്കുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന്‌ മുഖ്യമന്ത്രി

22 August 2014

സംസ്‌ഥാനത്ത്‌ തുറന്നിരിക്കുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്‌ ഇതിനുള്ള അധികാരം ഉണ്ടെന്ന്‌ നിയമോപദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പൂട്ടുന്ന ബാറുകളുടെ ശേഷിക്ക...

സുധീരന്റെ മദ്യനയത്തില്‍ ഗോളടിച്ചത്‌ ഉമ്മന്‍ ചാണ്ടിയാണെന്ന്‌ വെള്ളാപ്പള്ളി

22 August 2014

കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍ കൊണ്ടുവന്ന മദ്യനയത്തില്‍ ഗോളടിച്ചത്‌ ഉമ്മന്‍ ചാണ്ടിയാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം കെപ...

അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളിയും അറസ്‌റ്റില്‍

22 August 2014

കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണ പരമ്പര നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളളിയും പോലീസ്‌ പിടിയിലായി. ഇരിങ്ങാലക്കുട പുല്ലൂര്‍ നടാപ്പുള്ളി വീട്ടില്‍ ബെന്നി (45), കൂട്ടാളിയായ അഷ്ടമിച്ചിറ പാണ...

വ്യാജ പാസ്‌പോര്‍ട്ടുമായി വന്ന രണ്ടുപേര്‍ പിടിയില്‍

22 August 2014

വ്യാജ പാസ്‌പോര്‍ട്ടുമായി സൗദി അറേബ്യയില്‍നിന്നു വന്ന രണ്ടുപേര്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായി. ഫോട്ടോ മാറ്റി ഒട്ടിച്ച പാസ്‌പോര്‍ട്ടുമായാണ്‌ ഗള്‍ഫ്‌ എയറിന്റെ ജി.എഫ്‌ 270-ാം നമ്പര്‍ ഫ്‌ളൈറ്റില്‍ ...

യന്ത്രത്തകരാറിനെ തുടര്‍ന്ന്‌ നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി

22 August 2014

എഞ്ചിനില്‍ പുക കണ്ടതിനെതുടര്‍ന്ന്‌ നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി. നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക്‌ യാത്ര തിരിച്ച എയര്‍ ഇന്ത്യയുടെ വിമാനമാണ്‌ ഒരു മണിക്കൂറിനുശേഷം തിരിച്ചിറക്കിയത്...

മംഗളം വെടി പൊട്ടിച്ചു; ചിദംബരം, കെ.വി. തോമസ്‌, ഗണേഷ്‌കുമാര്‍, കലാഭവന്‍ മണി എന്നിവര്‍ ശാരീരികമായി ഉപയോഗിച്ചെന്ന്‌ റുക്‌സാന

21 August 2014

കൊച്ചി ബ്ലാക്‌മെയില്‍ കേസിലെ പ്രതിയായ റുക്‌സാനയുടെ ശബ്‌ദം മംഗളം പത്രം പുറത്തു വിട്ടു. മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ കെ വി തോമസ്, മുന്‍ മന്ത്രിയായിരുന്ന എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍, കേന്ദ്...

ഇനി മദ്യ വിമുക്ത കേരളം; \'സുധീരന്‍ സ്റ്റാര്‍\' മദ്യനയം

21 August 2014

നമ്മുടെ രാഷ്‌ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ സ്വപ്‌നമായിരുന്നു സമ്പൂര്‍ണ മദ്യ നിരോധനം. എന്നാല്‍ ഗാന്ധി ശിക്ഷ്യരെന്ന്‌ സ്വയം പറഞ്ഞു നടക്കുകയും മറ്റുള്ളവരെക്കൊണ്ട്‌ പറയിപ്പിക്കുകയും ചെയ്യുന്ന കുട്ടി നേതാ...

ബാറുകള്‍ക്ക്‌ പുറകേ പോയവരെല്ലാം ഒറ്റപ്പെട്ടു; എല്ലാവരും സുധീരന്‍ തെളിച്ച വഴിയില്‍; സമ്പൂര്‍ണ മദ്യ നിരോധനം യുഡിഎഫിന്റെ മദ്യനയമായി

21 August 2014

മലയാളി വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്‌തതു തന്നെ സംഭവിച്ചു. ബാറുകള്‍ തുറക്കാന്‍ കച്ചകെട്ടിയിറങ്ങിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാവരും സുധീരന്റെ വഴിയെയായി. അങ്ങനെ സുധീരന്‍ ഒരിക്കല്‍കൂടി ആ...

കെഎസ്‌ ആര്‍ ടി സി ദുരിതത്തില്‍ , പാക്കേജ്‌ അനുവദിക്കുന്നതിന്‌ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന്‌ മുഖ്യമന്ത്രി

21 August 2014

കെഎസ്‌ആര്‍ടിസിക്ക്‌ പ്രത്യേക പാക്കേജ്‌ അനുവദിക്കുന്നതിന്‌ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെഎസ്‌ആര്‍ടിസിക്ക്‌ തല്‍ക്കാലം ബജറ്റ്‌ വിഹിതമായ 56 കോടി നല്‍കും. മന്ത്രിസഭാ യ...

Malayali Vartha Recommends