Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം

23 NOVEMBER 2025 05:03 PM ISTമലയാളി വാര്‍ത്ത
വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാല...

മുന്‍ എംപി എസ്. ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു, കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജി

22 June 2015

മുന്‍ എംപി എസ്. ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും പട്ടികജാതി ക്ഷേമവകുപ്പ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചതായും ശിവരാമന്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധി...

ഓപ്പറേഷന്‍ കുബേര: കൊള്ളപ്പലിശക്കാരെ വെറുതേ വിടില്ലെന്ന് ആഭ്യന്തര മന്ത്രി

22 June 2015

കൊള്ളപ്പലിശക്കാരെ വെറുതേ വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊള്ളപ്പലിശക്കാരെയും അനധികൃത ചിട്ടി കമ്പനികളേയും പിടികൂടാന്‍ ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടമായി റെയ്ഡുകള്‍ ശക്തമാക്കു...

യുവതികള്‍ പോലീസ് അകമ്പടിയില്‍ ശബരിമല ദര്‍ശനം നടത്തി

22 June 2015

ശബരിമല സന്നിധാനത്ത്, ആചാരവിരുദ്ധമായി പോലീസ് അകമ്പടിയോടെ യുവതികള്‍ ദര്‍ശനം നടത്തി. ഇതരസംസ്ഥാനക്കാരായ രണ്ടു യുവതികളാണ് കഴിഞ്ഞ 18നു രാവിലെ 8.55 ന് മലചവിട്ടിയത്. പമ്പാ ഗണപതി കോവിലില്‍നിന്നാണ് ഇവര്‍ കെട്ടു...

യോഗാ ദിനം കേരളം ആഘോഷിച്ചു, പക്ഷേ ഉമ്മന്‍ ചാണ്ടി യോഗ പരിശീലനത്തില്‍ പങ്കെടുത്തില്ല

22 June 2015

യോഗാ ദിനം കേരളം മാത്രമല്ല ലോകമെമ്പാടും ആവേശത്തോടെ ചര്‍ച്ച ചെയ്തു. വിവിധ വ്യത്യസ്തമായ പരിപാടികളോടെയാണ് സംസ്ഥാനത്ത് ആഘോഷം നടന്നത്. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു കൊച്ചിയിലും സദാനന്ദ ഗൗഡ, ഉപതിരഞ്ഞെടുപ്...

വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയിലേക്ക്

22 June 2015

 അരീക്കോട് താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയിലേക്ക്. ഡോക്ടറെ കൈയേറ്റം ചെയ്തവര്‍...

ചിലന്തിയുടേയും രക്തഅണലിയുടേയുമൊപ്പം വിമാനയാത്ര

22 June 2015

കേരളത്തില്‍ നിന്നു വന്യജീവികളെ പിടിച്ചു ഭരണിയിലടച്ചു സ്വദേശത്തേക്കു കടത്താന്‍ ശ്രമിച്ച വന്യജീവി ഗവേഷകരായ ജപ്പാന്‍ സ്വദേശികളെ വനം വകുപ്പിനു കൈമാറി. ജീവികളോടൊപ്പം ബാറ്ററിയും കത്രികയും ഇട്ടതാണ് എക്‌സ്‌റേ...

വയനാട്ടില്‍ ഇന്ന് അവധി

22 June 2015

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. കനത്ത മഴ കണക്കിലെടുത്താണ് അവധി നല്‍കിയത്. ...

ബാര്‍കോഴ കേസ്: ലോകായുക്ത ഇന്ന് പരിഗണിക്കും

22 June 2015

ബാര്‍കോഴ കേസ് തിങ്കളാഴ്ച ലോകായുക്ത പരിഗണിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് ലോകായുക്ത നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത മൂന്നാഴ്ചയ്ക്കകം...

തൊഴിലുറപ്പു വേതനം തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടു നല്‍കും

22 June 2015

വേതനം സംബന്ധിച്ച കാലതാമസവും ക്രമക്കേടുകളും ഒഴിവാക്കാന്‍ തൊഴിലുറപ്പുപദ്ധതി വേതനം തൊഴിലാളികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നല്‍കും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ ഗ്രാമവികസന മന്ത്രാലയം സ...

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കരാര്‍ ഒപ്പ് വെയ്ക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി

21 June 2015

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിടുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കി. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള...

കേരളത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് പണക്കാരെന്ന് ഋഷിരാജ് സിങ്

21 June 2015

ഒരു എ.സി. എങ്കിലും വീട്ടില്‍വെക്കാന്‍ ശേഷിയുള്ളവരാണ് വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ വൈദ്യുതി മോഷ്ടിക്കുന്നില്ലെന്നും കെ...

മൂര്‍ഖന്റെ കടിയേറ്റ് വാവ സുരേഷ് അത്യാസന്ന നിലയില്‍

21 June 2015

വാവ സുരേഷ് മൂര്‍ഖന്റെ കടിയേറ്റ് അത്യാസന്ന നിലയില്‍ . പാമ്പിനെ പിടിക്കുന്നതിനിടെ പൂജപ്പുരയില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വി...

സ്വത്തുവിവരം മറച്ചുവച്ചെന്നു ആരോപിച്ച് വിജയകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

20 June 2015

സത്യവാങ്മൂലത്തില്‍ സ്വത്തുവകകളുടെ ശരിയായ വിവരം നല്‍കിയില്ലെന്നാരോപിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. സത്യവാങ്മൂലത്തില്‍ വസ്തുവകകളുടെ യഥാര്‍ത്ഥ മൂല്യം കാ...

അടിയന്തരസാഹചര്യങ്ങളില്‍ ആംബുലന്‍സിനു പകരം ഹെലികോപ്റ്റര്‍ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ചെന്നിത്തല

20 June 2015

അടിയന്തരസാഹചര്യങ്ങളില്‍ ആംബുലന്‍സിനു പകരം ഹെലികോപ്റ്റര്‍ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പ...

സോളാര്‍ കേസിലെ വെളിപ്പെടുത്തല്‍ അരുവിക്കരയില്‍ ബാധിക്കില്ലെന്ന് ശബരീനാഥന്‍

20 June 2015

സോളാര്‍ തട്ടിപ്പ് കേസിലെ പുതിയ വെളിപ്പെടുത്തല്‍ അരുവിക്കരയില്‍ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥന്‍. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ട്. അടുത്ത ദിനങ്ങളില്‍ ...

Malayali Vartha Recommends