Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി

12 SEPTEMBER 2026 11:12 PM ISTമലയാളി വാര്‍ത്ത
അടൂരില്‍ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാമെന്ന് പറഞ്ഞ് യുവതിയുടെ കാര്‍ഡ് കൈക്കലാക്കിയ ശേഷം റദ്ദാക്കാതെ അത് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തി 1.08 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന യുവതിയ്‌ക്കെതിരെ സ്വര്‍ണപ്പണയ തട്ടിപ്പു കേസും. ഇളമണ്ണൂര്‍ സ്വദേശി ഗായത്രി വേണുഗോപാലിനിതെരെയാണ് കേസ...

കേരള ബജറ്റ്; ധനമന്ത്രി ഐസക്കിന്റെ മനസില്‍ കിഫ്ബിയോ സാമൂഹിക സുരക്ഷയോ?

03 March 2017

സാമൂഹിക സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുക. സാമൂഹിക സുരക്ഷാ മിഷനുകള്‍ക്കും,ഹരിത, ശുചിത്വ മിഷനുകള്‍ക്കും കൂടുതല്‍ പരിഗണന ബജറ്റിലുണ്ടായേക്കും. ബജ...

സംസ്ഥാനബജറ്റ് 2017: ബാങ്കുകളില്‍ പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ ആളില്ലെന്ന് ധനമന്ത്രി

03 March 2017

നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളില്‍ പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ ആളില്ല എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ബാങ്ക് വായ്പയില്‍ ...

സംസ്ഥാന സര്‍ക്കാരിന്റെ 68ാമത്തെ ബജറ്റ് അവതരണം തുടങ്ങി

03 March 2017

പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണം തുടങ്ങി. വിലക്കയറ്റം തടയാനുള്ള നടപടികള്‍ പ്രതീക്ഷിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 68–മത് ബജറ്റ് അവതരണം തുടങ്ങി.  നോട്ട് നിരോധനത്തെ തുഗ്ലക്ക് പരിഷ്‌കാര...

നാദാപുരത്ത് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം

03 March 2017

നാദപുരത്ത് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം. നാദാപുരം കല്ലാച്ചിയിലുള്ള കാര്യാലയത്തിലേക്കാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. വളയം സ...

ബജറ്റ് അല്പസമയത്തിനുള്ളില്‍ : വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമാകുന്ന നടപടികളുണ്ടാകുമെന്ന് ധനമന്ത്രി

03 March 2017

ബജറ്റ് സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വരള്‍ച്ചയെ നേരിടാന്‍ പദ്ധതി തയാറാക്കും. വിലക്കയറ്റത്തില്‍നിന്ന് ആശ്വാസം നല്‍കുന്ന നടപടികളുണ്ടാകും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത...

കോഴിക്കോട് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന ബോബാ ക്രമണത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

02 March 2017

കോഴിക്കോട് കല്ലാച്ചി ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോബാക്രമണത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സുധീര്‍, സുനില്‍, വളയം സ്വദേശി വിനീഷ്, കല്ലാച്ചി സ്വദേശി ബാബു എന്നിവര്‍ക്കാണ് പര...

നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക; വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച വിദ്യാര്‍ത്ഥിനി തെറ്റുകാരിയാണെന്ന് സഭാ ഓണ്‍ലൈന്‍ മാധ്യമം സണ്‍ഡേ ശാലോം

02 March 2017

വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച വിദ്യാര്‍ത്ഥിനി തെറ്റുകാരിയാണെന്നും ദൈവത്തിന് മുന്നില്‍ ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക പെണ്‍കുട്ടിയാകുമെന്നും സഭയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സണ്‍ഡേ ശാലോം. ലേഖനത്തില്...

എം.എല്‍.എ പി.ടി തോമസ് വീക്ഷണം പത്രത്തിന്റെ എം.ഡി- ചീഫ് എഡിറ്റര്‍ ആയി ഇന്ന് വൈകുന്നേരം ഏഴുമണിക്ക് സ്ഥാനമേല്‍ക്കും

02 March 2017

വീക്ഷണം പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും, പത്രത്തിന്റെ ചീഫ് എഡിറ്ററുമായി എം.എല്‍.എ പി.ടി തോമസ് ഇന്ന് വൈകിട്ട് 7 മണിക്ക് കൊച്ചിയിലെ വീക്ഷണം ഓഫിസില്‍ സ്ഥാനമേല്‍ക്കും. കപട ...

തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

02 March 2017

കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 25 മുതല്‍ റോയ് മാത്യുവിനെ ...

പിണറായി വിജയന്റെ തലയ്ക്ക് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ച് ആര്‍.എസ്.എസ് നേതാവ്

02 March 2017

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് മദ്ധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ്. ഉജ്ജയിനിയില്‍ നിന്നുളള ആര്‍.എസ്.എസ് പ്രമുഖ് ഡോ.ചന്ദ്രാവത്ത്. തന്റെ സ്വത്...

അതിരാവിലെ വൈദികന്റെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ഒരു സ്ത്രീ, പുരോഹിതന്റെ അവിശുദ്ധത പരസ്യമായി വിളിച്ചു പറഞ്ഞപ്പോള്‍ തനിക്ക് വൈരാഗ്യം മാത്രം; പീഡനകേസ് പ്രതിയായ വൈദികനുമായുണ്ടായ അനുഭവം തുറന്നു പറഞ്ഞ് പിസി ജോര്‍ജ് എംഎല്‍എ

02 March 2017

കണ്ണൂരില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പിസി ജോര്‍ജ് എംഎല്‍എ. സംഭവത്തില്‍ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത് കേരളത്തിലെ കത്തോലിക്ക സഭയ്ക്കു തന്നെ അത്യന്തം അപമാനകരമാണെന്നും ഇത...

കൊട്ടിയൂര്‍ പീഡനകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വൈദികനെ ഇന്നു കസ്റ്റഡിയില്‍ വാങ്ങും

02 March 2017

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വൈദികനെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തി...

കുഞ്ഞുങ്ങള്‍ മാറിപ്പോയ സംഭവം; ലക്ഷങ്ങള്‍ നല്‍കി തലയൂരാന്‍ ആശുപത്രി അധികൃതരുടെ ശ്രമം

02 March 2017

നവജാത ശിശുക്കളെ മാറിപ്പോയ സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ നീക്കം. പരാതി പിന്‍വലിച്ചാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്നാണ് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് (മെഡിസിറ്റി) അധികൃതരുടെ വാഗ്ദാനം. പര...

കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്താന്‍ തെളിവില്ല; നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം

02 March 2017

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണു ജാമ്യം നല്‍കിയത്. കൃഷ്ണദാസിന്റെ മുന്‍കൂര്...

അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചത് കാരണം പൊറുതിമുട്ടി ജനങ്ങള്‍

02 March 2017

അരിയുടെയും പലവ്യഞ്ജനത്തിന്റെയും പച്ചക്കറിയുടെയുമൊക്കെ വില ഒറ്റ റോക്കറ്റില്‍ കയറി ആകാശത്തേക്കു കുതിക്കുമ്പോള്‍ വറചട്ടിയില്‍ വീണ സാധാരണക്കാര്‍ പാചകവാതകത്തിനു കൂടി വില കുത്തനെ ഉയര്‍ന്നതോടെ എരിതീയിലായി. ഒ...

Malayali Vartha Recommends