KERALA
108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല
രാഷ്ട്രപതി ഇന്ന് കേരളത്തില്‍
18 July 2014
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നു കേരളത്തില്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി സംസ്ഥാനത്ത് എത്തുന്നത്. ഇന്ന് ഉച്ചക്ക് 2.35 ന് മംഗലാപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഹെലിക്കോപ്റ്ററില്...
ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ അന്തരിച്ചു
18 July 2014
മലയാള സിനിമയുടെ ഹിറ്റ്‌മേക്കറും ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവുമായ സംവിധായകന്‍ ശശികുമാര്‍(89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവ...
വിശ്വസ്‌തര്‍ വഴി മാണിയെ കുടുക്കാന്‍ ഇടതുപാളയത്തില്‍ ശ്രമം : പൊന്നച്ചന്‍ ആദ്യ ഇര
18 July 2014
കേരള കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുടുക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ ഇടതുസംഘടനയുടെ തീരുമാനം. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. ഗൂഢാലോചനയില്‍ യു.ഡ...
മില്‍മ പാലിന് ലിറ്ററിന് മൂന്ന് രൂപ കൂട്ടി
17 July 2014
മില്‍മ പാലിന് ലിറ്ററിന് മൂന്ന് രൂപ കൂട്ടി. വര്‍ദ്ധിപ്പിച്ച വില തിങ്കളാഴ്‌ച മുതല്‍ നിലവില്‍ വരും. കൂട്ടിയ വിലയില്‍ രണ്ടു രൂപ നാല്‌പതു പൈസ കര്‍ഷകര്‍ക്ക് ലഭിക്കും. കോഴിക്കോട് ചേര്‍ന്ന മില്‍മയുടെ യോഗ...
സോളാര്‍ കേസിന്റെ കഥ കഴിഞ്ഞു ; ഇനി ഒരാഴ്‌ച കൂടി ആയുസ്
17 July 2014
സോളാര്‍ കേസും സരിതയും ബിജുരാധാകൃഷ്‌ണനും ഓര്‍മ്മകളുടെ പിന്നാമ്പുറത്തേക്ക്. സോളാര്‍ കേസ് പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. വി.എസ്.അച്യുതാനന്ദന്‍ ഫയല്‍ ചെയ്‌ത കേസില്‍ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ...
കുട്ടികളെ കടത്ത്: രണ്ടു പേര്‍ക്ക് ജാമ്യം
17 July 2014
അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ മന്‍സൂര്‍, സക്കീര് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്....
സംസ്ഥാനത്ത് 134 പഞ്ചായത്തുകളില്‍ പുതിയ പ്ലസ് ടു സ്‌കൂളുകള്‍
17 July 2014
പ്ലസ്‌ടു സ്‌കൂളുകള്‍ ഇല്ലാത്ത 134 പഞ്ചായത്തുകളില്‍ പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തിക ബാധ്യത പരമാവധി കുറച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ...
വല്ലതുമുണ്ടേല്‍ തീരുമാനിച്ചോ വെക്കം വേണം! (സുധീരന്‍ സ്ഥലത്തില്ല)
16 July 2014
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നു ശ്വാസം വിട്ടത് ഇപ്പോഴാണ്. സുധീരന്‍ അമേരിക്കക്ക് പോയി. എന്തങ്കിലുമൊക്കെ തീരുമാനമെടുക്കുന്നുണ്ടെങ്കില്‍ ഉടനെടുക്കാന്‍ സുധീരവിരുദ്ധ ഗ്രൂപ്പ് നേതാക്കള്‍ ശ്ര...
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി… പി ശശി സി പി എമ്മില്‍ തിരിച്ചെത്തുന്നു, യു ഡി എഫ് സര്‍ക്കാര്‍ സഹായിച്ചു
16 July 2014
ലൈംഗികാരോപണക്കേസില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായ സി പി ഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശി ഉടന്‍ സി ...
ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്‍പനയില്‍ 95 ശതമാനം വര്‍ധന
16 July 2014
സംസ്ഥാനത്ത് മദ്യവില്‍പന കൂടിയെന്ന വാദവുമായി വീണ്ടും എക്‌സൈസ് വകുപ്പ്. തുറന്നിരിക്കുന്ന ബാറുകളില്‍ 95 ശതമാനത്തിന്റെ അധികവില്‍പന ഉണ്ടായെന്നും ബിവറേജസ് കോര്‍പറേഷന്റെ വരുമാനം ഈ വര്‍ഷം പതിനായിരം കോടി കവിയ...
എംപിമാരുടെ അപേക്ഷ പ്രകാരം അനുവദിച്ച അധിക ട്രെയിന്‍ സ്റ്റോപ്പുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു
16 July 2014
രാജ്യത്ത് എംപിമാരുടെ അപേക്ഷ പ്രകാരം അനുവദിച്ച ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്‌ക്കുള്ള എല്ലാ ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രിലായം റദ്ദാക്കുന്നു. അധിക സ്റ്റോപ്പുകള്‍ റെയില്‍വ...
എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയില്ല, 4 സ്ഥലങ്ങള്‍ പരിഗണനയില്‍
16 July 2014
ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. എയിംസ് സ്ഥാപിക്കുന്നതി...
റുക്‌സാനയുടേയും സൂര്യയുടേയും ഒളിക്യാമറയില്‍ സിനിമാതാരവും
16 July 2014
നാല് കാശുള്ളവനെ സ്വാധീനിച്ച് സ്റ്റാര്‍ ഹോട്ടലുകളില്‍ കൊണ്ടു പോയി അനാശാസ്യത്തില്‍ ഏര്‍പ്പെടുത്തുകയും അവയെല്ലാം ഒളിക്യാമറയിലാക്കി പണം തട്ടുന്ന റുക്‌സാനയുടേയും സൂര്യയുടേയും വലയില്‍ പ്രമുഖ സിനിമാ താരവും...
400 സീറ്റിന്റെ കോഴപ്പണം പോയി... സംസ്ഥാനത്ത് സ്വാശ്രയ മാനേജുമെന്റുകളുടെ 400 മെഡിക്കല്‍ സീറ്റുകള്‍ പോയി, സര്‍ക്കാരിന് 200 സീറ്റുകള്‍ അധികം ലഭിച്ചു
16 July 2014
സര്‍ക്കാരും സ്വാശ്രയ മാനേജുമെന്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറവില്‍ നിലവാരമില്ലാതയതോടെ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുടെ 400 സീറ്റുകള്‍ പോയി. ഒരു അഡ്‌മിഷന് അര കോടിക്ക് മുകളില്‍ വി...
കുട്ടികടത്ത്; അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
15 July 2014
ഉത്തരേന്ത്യന്‍ കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം നിലച്ചോയെന്ന് ഹൈക്കോടതി. ഇപ്പോള്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുന്നില്ലെന്നും കോടതി പറഞ്ഞു. സംഭവത്തിലെ അന്വ...


സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്ക്ക് എന്.ക്യു.എ.എസ്.
