Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

28 AUGUST 2025 08:23 PM ISTമലയാളി വാര്‍ത്ത
അച്ചന്‍കോവിലാറ്റില്‍ കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധ സംഘടനയായ നന്മ കൂട്ടം നടത്തിയ തെരച്ചിലിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ നബീല്‍ നിസാമിന്റെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ...

ഗൗരിയമ്മയുടെ ജെഎസ്‌എസും അരവിന്ദാക്ഷന്റെ സിഎംപിയും ലയിക്കുന്നു

23 June 2014

ഒറ്റയ്‌ക്ക്‌ നിന്നാല്‍ ഇനി രക്ഷയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് കെആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുളള ജെഎസ്‌എസും സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗവും തമ്മില്‍ ലയിക്കാന്‍ ധാരണ. ഈ വര്‍ഷം അവസാനം ലയനം പൂര്‍...

ഗവര്‍ണര്‍മാര്‍ കസേരയില്‍ അള്ളി പിടിക്കുമ്പോള്‍ ആന്റണി ശ്രദ്ധേയനാവുന്നു ; തനിക്ക്‌ പോലീസും പട്ടാളവും വേണ്ട

23 June 2014

കോണ്‍ഗ്രസ്‌ നിയമിച്ച ഗവര്‍ണര്‍മാര്‍ സ്ഥാനമൊഴിയാതെ മോഡിയെ പ്രതിസന്ധിയിലാക്കുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി തനിക്കുള്ള സുരക്ഷ പിന്‍വലിക്കണമെന്ന മാതൃകാപരമായ നിര്‍ദ്ദേശവുമായി രംഗത്തെത്തി. ഇസഡ്‌...

ബേബി വി എസ്‌ പക്ഷത്തേക്ക്‌

23 June 2014

സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബിയെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അദ്ദേഹത്തിന്റെ കാലില്‍ പിടിച്ചു. രാജിയില്‍ നിന്നും പിന്‍മാറാന്‍ സാധിക്കില്ലെ...

നാടകമേ ഉലകം? സ്വാതിക്ക്‌ മോഷണ വിവരം അറിയാമായിരുന്നുവെന്ന്‌ മുഖ്യപ്രതി

23 June 2014

ഇനിയയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ മുഖ്യപ്രതിയുടെ മൊഴിയെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉടലെടുത്തു. ഇനിയയുടെ ചേച്ചി സ്വാതിക്ക്‌ മോഷണ വിവരം അറിയാമായിരുന്നുവെന്ന മുഖ്യപ്രതി വലിയതുറ സ്വദേശി...

സിബിഐ വരും... കുട്ടികളെ കേരളത്തിലേക്ക്‌ കൊണ്ടു വന്ന സംഭവം സിബിഐ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്ന്‌ നിയമോപദേശം

23 June 2014

അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ കുട്ടികളെ കേരളത്തിലെ അനാഥാലയത്തിലേക്ക്‌ കൊണ്ടുവന്ന സംഭവം അന്വേഷിക്കാന്‍ സിബിഐ തയ്യാറായി. ഇക്കാര്യം ഇന്ന്‌ ഹൈക്കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിബിഐയുടെ ഉന്നതതല യ...

സംസ്ഥാനത്ത്‌ അരിവില കൂടിയേക്കുമെന്ന്‌ ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌

23 June 2014

റെയില്‍വേ ചരക്ക്‌ കൂലിയില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധനവ്‌ വരുത്തിയതോടെ സംസ്ഥാനത്ത്‌ അരിവില കൂടിയേക്കുമെന്ന്‌ ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. 90 ശതമാനം അരിയും കേരളത്തിലെത്തുന്നത്‌ റെയില്‍ മാര്‍ഗമാ...

കണ്ണില്ലാത്ത ക്രൂരത... മകന്‍ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു

22 June 2014

പാലാ ചക്കാംപുഴയില്‍ മകന്‍ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു. പലദിവസങ്ങളിലായി തന്നെ പീഡനത്തിന്‌ ഇരയാക്കിയതെന്ന്‌ അമ്മയുടെ മൊഴി. 25 വയസ്സുകാരനായ മകനെ പാലാ എസ്‌ഐ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ അ...

പ്രണയ നൈരാശ്യത്തില്‍ യുവാവ്‌ മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്ന്‌ പേരെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു... പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

22 June 2014

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്‌ കാമുകിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്ന്‌ പേരെ യുവാവ്‌ വെട്ടിക്കൊന്നു. നീലഗിരിയിലെ ഗൂഡല്ലൂര്‍ സ്വദേശികളായ ജോയി ഭാര്യ ഗിരിജ, ജോയിയുടെ മാതാവ്‌ അന്നമ്മ എന്നിവരാണ്‌ കൊ...

വനംവകുപ്പിനും ഹരിത എം എല്‍ എമാര്‍ക്കുമെതിരെ ഗണേഷ്‌കുമാര്‍ രംഗത്ത്‌

21 June 2014

നെല്ലിയാമ്പതി ഭൂമി നഷ്‌ടപ്പെട്ട വിഷയത്തില്‍ വനംവകുപ്പിനും ഹരിത എം എല്‍ എമാര്‍ക്കുമെതിരെ കെ ബി ഗണേഷ്‌കുമാര്‍ രംഗത്ത്‌. ഭൂമി നഷ്‌ടപ്പെട്ട കാര്യം അറിയില്ലെന്ന നിലപാടാണ്‌ സര്‍ക്കാരിനെന്ന്‌ ഗണേഷ്‌കുമാര്‍ ക...

കസ്‌തൂരിരംഗന്‍ നടപ്പാക്കണമെന്ന്‌ കേന്ദ്രമന്ത്രിയോട്‌ പി.ടി.തോമസ്‌

21 June 2014

പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കണമെന്ന്‌ മുന്‍ ഇടുക്കി എം.പി., പി.ടി.തോമസ്‌ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍...

കടകംപള്ളി കേസ്‌ പുരോഗമിക്കുമ്പോള്‍ പ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; അതും ടവല്‍ബാറില്‍ തൂങ്ങി !

21 June 2014

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്‌ ഉള്‍പ്പെട്ട കടകംപളളി ഭൂമി ഇടപാട്‌ കേസില്‍ ഉള്‍പ്പെട്ടെന്ന്‌ സംശയിക്കുന്ന ഡപ്യൂട്ടി കളക്‌ടര്‍ പ്രസന്നകുമാറിന്റെ മരണത്തില്‍ ദുരൂഹത. കഴിഞ്ഞ ദിവസം നൂറനാട്ടെ ലഹര...

സംസ്ഥാനത്ത്‌ മില്‍മ പാലിന്റെ വില കൂടും

21 June 2014

സംസ്ഥാനത്ത്‌ മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന്‌ മന്ത്രി കെ സി ജോസഫ്‌. ഉല്‍പാദനത്തിന്‌ കര്‍ഷകര്‍ക്ക്‌ ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്‌ കെ പി സി സിയും തദ്ദേ...

ജയിക്കാവുന്ന സീറ്റ്‌ പോയതില്‍ സങ്കടമുണ്ട്‌... ചാലക്കുടിയിലായിരുന്നെങ്കില്‍ ജയിച്ചേനെയെന്ന്‌ ധനപാലന്‍

21 June 2014

ജയിക്കാവുന്ന ഒരു സീറ്റ്‌ നഷ്‌ടമായതില്‍ സങ്കടമുണ്ടെന്ന്‌ കെപി ധനപാലന്‍ . ചാലക്കുടിയില്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിച്ചേനെയെന്നും ധനപാലന്‍ പറഞ്ഞു. ചാലക്കുടി തൃശൂര്‍ മണ്‌ഡലങ്ങളിലെ കോണ്‍ഗ്രസ്‌ തോല്‍വിയെപ്...

സ്വര്‍ണം ഒളിപ്പിക്കാന്‍ ചൈനാക്കാരന്റെ പരിശീലനം... മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കൊണ്ടുവന്ന ഒരു കോടിയുടെ സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി

21 June 2014

ഒരു കോടി രൂപയുടെ സ്വര്‍ണം മലദ്വാരത്തിനകത്ത്‌ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച മൂന്നു പേരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ്‌ പിടികൂടി. 116 ഗ്രാം വീതമുള്ള ഏഴ്‌ സ്വര്‍ണ ബിസ്‌കറ്റുകള്‍ വീതം ഇവര്‍ ...

ടി പി കേസ്‌; പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതായി തെളിവുകള്‍

20 June 2014

ആര്‍എംപി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്‌ വിചാരണാവേളയില്‍ 52 സാക്ഷികള്‍ കൂറുമാറാനുണ്ടായ കാരണം തടവില്‍ കഴിയുന്ന പ്രതികളുടേയും ഇവര്‍ക്കായി പുറത്തുനിന്നവരുടേയും ഉന്നതസ്വാധീനമാണെന്നത്‌ തെളിയുന്നു. വ...

Malayali Vartha Recommends