Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു...

24 NOVEMBER 2025 06:38 AM ISTമലയാളി വാര്‍ത്ത
കണ്ണീരടക്കാനാവാതെ... കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം ഉണ്ടായത്. ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ ജോസ് (21), സ്റ്റെറിൻ എൽസ ഷാജി (19) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്ന...

വിഎസിന്റെ വിദേശ സന്ദര്‍ശനത്തിന് പാര്‍ട്ടി വിലക്ക്, ബഹ്റൈന്‍ സന്ദര്‍ശിക്കാനൊരുങ്ങിയ വിഎസിന്റെ യാത്ര ഔദ്യോഗികപക്ഷം മുടക്കി

14 May 2015

ബഹ്‌റൈനിലെ മനാമയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനൊരുങ്ങിയ വി.എസ്. അച്യുതാനന്ദന്റെ യാത്ര സി.പി.എം. ഔദ്യോഗികപക്ഷം ഇടപെട്ടു മുടക്കി. 15നു നടക്കുന്ന ശ്രീനാരായണ സാംസ്‌കാരിക സൊസൈറ്റി രജതജൂബിലി ആഘോഷത്തിന്റ...

മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം, നിരവധി കടകള്‍ കത്തിനശിച്ചു, ആവര്‍ത്തിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക

14 May 2015

മിഠായിത്തെരുവിലെ കോയാന്‍കോ ബസാറിനു സമീപം വന്‍ തീപിടിത്തം. രാത്രി പത്തരയോടെയുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന തുണിക്കടയിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. തുട...

അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ക്ഷേമനിധിയും ഇന്‍ഷുറന്‍സും

14 May 2015

അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനു മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അം...

മുന്‍ ഭാര്യ നസീമ നല്‍കിയ പരാതിയില്‍ ടി സിദ്ദിഖിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ്

13 May 2015

ടി സിദ്ദിഖിനെതിരെ കേസ്. മുന്‍ ഭാര്യ നസീമ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനെതിരെ കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസ്. 23ന് കോഴിക്കോട് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നാണ...

കാമുകന്‍ കൈവിട്ടതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു

13 May 2015

കാമുകന്‍ കൈവിട്ടതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇരുപത്തിമൂന്നുകാരിയായ കാസര്‍കോട് സ്വദേശിനിയാണ് കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്...

ചലച്ചിത്ര അവാര്‍ഡ് തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

13 May 2015

ചലച്ചിത്ര അവാര്‍ഡ് തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി നിയമാവലിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അംഗനവാടി ജീവനക്കാര്‍ക്കു ക്ഷേമനിധി ഏര്‍പ്പ...

കോട്ടയത്ത് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

13 May 2015

കോട്ടയത്തെ കെ.എസ്.ആര്‍.ടിസി കാന്റീന്‍ ഉള്‍പ്പെടെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. കെ.എസ്.ആര്‍.ടി.സി കാന്റീന് പുറമേ, ഓര്‍ക്ക...

സായിയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ: മരിക്കാന്‍ കാരണം റാഗിങ്ങല്ലെന്ന് റിപ്പോര്‍ട്ട്, പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും മോശം പ്രവൃത്തികള്‍ ഉണ്ടായി

13 May 2015

ആലപ്പുഴ സായി ജലകായിക കേന്ദ്രത്തില്‍ പെണ്‍കുട്ടി മരിക്കാന്‍ കാരണം റാഗിങ് അല്ലെന്ന് സായി ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ചില സംഭവങ്ങളെച്ചൊല്ലി പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും മോശം പ്രവൃത്തികള്‍ ഉണ്ട...

വിഴിഞ്ഞം അദാനിക്കു തന്നെ; ടെണ്ടര്‍ അംഗീകരിച്ചു, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ രംഗത്ത്, പദ്ധതി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണെന്ന് സിപിഐ

13 May 2015

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിനു നല്‍കി. അദാനി ഗ്രൂപ്പ് നല്‍കിയ ടെണ്ടര്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം അടുത്ത മന്ത്രിസഭായോഗം ...

തോട്ടപൊട്ടി 12 വയസുകാരന്റെ കൈവിരല്‍ അറ്റു

13 May 2015

തോട്ട പൊട്ടി 12 വയസുകാരന്റെ കൈവിരല്‍ അറ്റു. തെന്മല കെ ഐ പി കോളനിയില്‍ ഗ്രേസിയുടെ മകന്‍ ഡേവിഡിന്റെ വലതുകൈവിരലാണ് അറ്റുപോയത്. ഇന്നലെ കോളനിയിലെ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ഒരാള്‍ക്ക് തോട്ട കിട്ടിയത്....

സുധീരന്റെ വക നിര്‍ദേശം, കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു നിര്‍ദേശങ്ങളുമായി സുധീരന്റെ കത്ത്

13 May 2015

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു നിര്‍ദേശങ്ങളുമായി സുധീരന്റെ കത്ത്. ആഴ്ചയില്‍ നാലു ദിവസം മന്ത്രിമാര്‍ ഓഫീസില്‍ ഉണ്ടാകണമെന്നു കത്തില്‍ പറയുന്നു. പ്രസക്തമായ സ്വകാര്യ പരിപാടികളില്‍ മാത്രമേ മന്ത്രിമാര്‍ പങ്കെട...

ഗവര്‍ണ്ണര്‍ പട്ടികയില്‍ നിന്ന് ഒ രാജഗോപാലിനെ ഒഴിവാക്കിയത് മോഡിയോ, കേരളത്തിലെ ഗ്രൂപ്പ്‌പോര് തീര്‍ക്കാന്‍ കഴിയാത്ത നേതാവാണെന്ന് അഭിപ്രായം

13 May 2015

ജയിച്ചാലും മന്ത്രി ജയിച്ചില്ലെങ്കിലും മന്ത്രി ഇതായിരുന്ന ഒ രാജഗോപാലിനെക്കുറിച്ച് കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ കേരളീയരുടെ വിശ്വാസം. ഇലക്ഷന്‍ കഴിഞ്ഞു മോഡി പ്രധാനമന്ത്രിയായി. തോറ്റെങ്കിലും രാജേട്ടന് മന്ത്ര...

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പിസി ജോര്‍ജ്ജിന്റെ ശ്രമം, ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലെത്തിക്കാന്‍ പത്തനം തിട്ടയില്‍ രഹസ്യ ചര്‍ച്ച

13 May 2015

മാണീ ഗ്രൂപ്പിലുള്ള പിജെ ജോസഫിനെ എല്‍ഡിഎഫിലെത്തിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പത്തംനംതിട്ടയില്‍ രഹസ്യ യോഗം. പി.സി. ജോര്‍ജിനെ കൂടാതെ പത്തനംതിട്ടയിലെ സി.പി.എമ്മിന്റെ ...

വീക്ഷണത്തില്‍വന്ന മുഖപ്രസംഗം കോണ്‍ഗ്രസിന്റെ നയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍

13 May 2015

ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്ര കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍വന്ന മുഖപ്രസംഗം കോണ്‍ഗ്രസിന്റെ നയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ . മുഖപ്രസംഗം അപ്രസക്തവും അ...

ഓഡിയിലും, ബെന്‍സിലും, ബിഎംഡബ്ല്യുവിലും സഞ്ചാരം, പീരുമേട്ടിലും വാഗമണ്ണിലും ഏക്കറോളം ഭൂമി, അവതാരക ദമ്പതികള്‍ തട്ടിച്ചത് കോടികള്‍, ഇരയായത് പാവം വിദ്യാര്‍ഥികള്‍

13 May 2015

ഓഡിയിലും ബെന്‍സിലും ബിഎംഡബ്ല്യുവിലും സഞ്ചാരം. വാഗമണ്ണിലും പീരുമേട്ടിലും ഏക്കറോളം ഭൂമി, വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ചാനല്‍ അവതാരകയും ഭര്‍ത്താവും വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ ...

Malayali Vartha Recommends