KERALA
കല്ലറക്കടവില് ഒഴുക്കില്പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്ത്ഥിയുടെ മൃതദേഹം കണ്ടെത്തി
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ്; സര്ക്കാരിനെതിരെ സിബിഐ ഹൈക്കോടതിയില്
20 June 2014
മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലിംരാജ് ഉള്പ്പെട്ട കളമശ്ശേരി-കടകംപള്ളി ഭൂമിത്തട്ടിപ്പ് കേസുകളില് പോലീസ് സഹകരിക്കുന്നില്ലെന്ന്കാട്ടി സിബിഐയുടെ ഹര്ജി ഹൈക്കോടതിയില്. അന്വേഷണത്തിനുവേണ്ട അടിസ്ഥാന സൗകര...
ഒടുവില് ബേബി ഹാജര് രേഖപ്പെടുത്തി
20 June 2014
വിവാദങ്ങള്ക്കൊടുവില് എം.എ ബേബി നിയമസഭയിലെത്തി ഹാജര് രേഖപ്പെടുത്തി. ഇത്തവണത്തെ നിയമസഭാ സമ്മേളനം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള് ആദ്യമായാണ് എം.എ ബേബി എംഎല്എ മാരുടെ രജിസ്റ്റര് ബുക്കില് ഹാജര്...
കുട്ടികടത്ത് അന്വേഷിക്കാന് സി.ബി.ഐ തയ്യാറാകും; കേരളസര്ക്കാര് നിലപാട് ലീഗിനെതിരെ
20 June 2014
കേരളത്തിലെ അനാഥാലയങ്ങളിലേയ്ക്ക് കുട്ടികളെ കടത്തിയ വിഷയത്തില് അന്വേഷണം നടത്താന് തയ്യാറാണെന്ന് കേരള ഹൈക്കോടതിയെ സി.ബി.ഐ അറിയിക്കും. പ്രധാനമന്ത്രിയുടെ ഓഫീസുമായി സി.ബി.ഐ മേധാവികള് നടത്തിയ ആശയവിനിമയത...
ഭരത്ഭൂഷനെതിരെ ഡല്ഹിയില് പരാതി പ്രവാഹം; രഹസ്യാന്വേഷണം തുടങ്ങി; സംഗതി പുലിവാലായി
20 June 2014
കേരള ചീഫ് സെക്രട്ടറി ഭരത്ഭൂഷനെതിരെ കേന്ദ്ര ഇന്റലിജന്സ് രഹസ്യാന്വേഷണം തുടങ്ങി. വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് അന്വേഷിക്കുക. ഉത്തര്പ്രദേശ് രഹസ്യാന്വേഷണ വിഭാഗത്തോട് ഭരത് ഭൂഷ...
മലയാളി യുവതിയെ ട്രെയിനില് കൊള്ളയടിച്ചു
20 June 2014
മലയാളി യുവതിയെ ട്രെയിനില് കൊള്ളയടിച്ചു. കൊയിലാണ്ടി സ്വദേശി മീരയും രണ്ടു മക്കളുമാണ് കൊള്ളയടിക്ക് ഇരയായത്. ഇവരുടെ പക്കല് ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുടെ സ്വര്ണവും എടിഎം കാര്ഡും പണവും മോഷ്ടാക...
വരുന്ന ആറുവര്ഷക്കാലം ശബരിമലയില് ദുരിതകാലമെന്ന് ദേവ പ്രശ്നം... യൗവനയുക്തയെ സന്നിധാനത്തേക്ക് കടക്കാന് അനുവദിച്ചത് ദോഷമായി
19 June 2014
യൗവനയുക്തയെ ശബരിമല സന്നിധാനത്തേക്ക് കടക്കാന് അനുവദിച്ചത് ദോഷമാണെന്ന് ദേവ പ്രശ്നം. ശബരിമല മേല്ശാന്തിയുടെ ഭാഗത്ത് നിന്ന് ദോഷകരമായത് സംഭവിച്ചു. പൂജാരി തന്റെ കര്മത്തില് നിന്ന് വ്യതിചലിച്ച് ചെ...
നമ്മുടെ സര്ക്കാര് പിള്ളാരെ യൂണിഫോം കമ്പനികള് പറ്റിക്കാന് തുടങ്ങിയിട്ട് ഒന്നരക്കൊല്ലം! കോടികളല്ലേ മറിയുന്നത്
19 June 2014
സര്ക്കാര് സ്കൂളുകളില് പഠിക്കുന്ന കുട്ടികള്ക്ക് നല്കുന്ന സൗജന്യ യൂണിഫോം ചില പ്രത്യേക കരാറുകാര്ക്ക് നല്കി സംസ്ഥാനത്ത് വന് അഴിമതി. ഇതിനിടെ കഴിഞ്ഞവര്ഷം നല്കേണ്ട സ്കൂള് യൂണിഫോം നല്കുന്നതിന...
കുട്ടികടത്ത്; സി ബി ഐ അന്വേഷണം ഉചിതമെന്ന് ഹൈക്കോടതി
19 June 2014
ഉത്തരേന്ത്യയില് നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം സിബിഐ അന്വേഷിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി. കേസില് സിബിഐയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്ത്തു. ഇക്കാര്യം കാണിച്ച് കോടതി സിബി...
ഉന്നത കോണ്ഗ്രസ് നേതാക്കളുടെ പണമിടപാടിലൂടെയാണ് താന് കോടികള് ഉണ്ടാക്കിയതെന്ന് ശശീന്ദ്ര ബാബു
18 June 2014
ചില ഉന്നത കോണ്ഗ്രസ് നേതാക്കളുടെ പണമിടപാടുകളിലൂടെയാണ് താന് കോടികള് സമ്പാദിച്ചതെന്ന് ഓപ്പറേഷന് കുബേരയില് പിടിയിലായ മുന് ഡിസിസി അംഗം ശശീന്ദ്രബാബു പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കോണ്ഗ്രസ...
ഇറാക്കിലെ മൊസൂള് നഗരത്തില് നിന്നും 40 ഇന്ത്യക്കാരെ തീവ്രവാദികള് തട്ടിക്കൊണ്ട് പോയെന്ന് ഔദ്യോഗിക സ്ഥിരീകരണം, മലയാളികളാരുമില്ല
18 June 2014
ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില് മൊസൂള് നഗരത്തില് 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. താരീഖ് നൂര് അല്ഹുദ കമ്പനിയിലെ നിര്മ്മാണ തൊഴിലാളികളായ ഇന്ത്യക്കാരെയാണ് ത...
ശബരിമലയില് ദൈവാധീനക്കുറവെന്ന് ദേവപ്രശ്നം
18 June 2014
ശബരിമലയില് ദൈവാധീനക്കുറവെന്ന് ഒറ്റരാശി ദേവപ്രശ്നത്തില് കണ്ടെത്തി. ശബരിമലയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാരികള്ക്ക് ദേവകോപമുണ്ടെന്നും മാളികപ്പുറത്തെ പുനരുദ്ധാരണത്തിന് മുന്നോടിയായി നടന്ന ദേവപ്രശ്...
എന്ഡോസള്ഫാന് ദുരിതബാധിതര് 23 മുതല് പട്ടിണി സമരത്തിന്
18 June 2014
എന്ഡോസള്ഫാന് ദുരിതബാധിതര് വീണ്ടും സമരത്തിന്. ഈ മാസം 23 മുതല് നിയമസഭയ്ക്ക് മുന്നില് അനിശ്ചിതകാല പട്ടിണിസമരം നടത്തുമെന്ന് എന്ഡോസള്ഫാന് പീഡിത ജനകീയ മുന്നണി അറിയിച്ചു. ദുരിതബാധിതര്ക്ക് സര്ക്കാ...
ചീഫ് സെക്രട്ടറിക്കെതിരെ സ്വാമി ഉറച്ചു നിന്നാല് അന്വേഷണം വരും
18 June 2014
ചീഫ് സെക്രട്ടറി ഭരത് ഭൂഷനെതിരെ ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്ക്കിടയില് അമര്ഷം പുകയുന്നു. സ്വന്തം ഇഷ്ടപ്രകാരം പ്രവര്ത്തിക്കുന്ന ചീഫ് സെക്രട്ടറിയുടെ പ്രവര്ത്തനങ്ങള് മുഖ്യമന്ത്രിയും സസൂക്ഷ്...
ഇറാക്കില് നിന്ന് മടങ്ങുന്ന നഴ്സുമാരുടെ യാത്രാ ചെലവ് നോര്ക്ക വഹിക്കും
18 June 2014
ഇറാക്കില് കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്സുമാരുടെ യാത്രാ ചെലവ് വഹിക്കുവാന് നോര്ക്ക തയ്യാറാണെന്ന് നോര്ക്ക സിഇഒ പി. സുധീപ്. നഴ്സുമാര് ആവശ്യപ്പെട്ടാല് അവരുടെ യാത്രാ ചെലവ് നോര്ക്ക വഹിക്കും...
മദ്യനയത്തില് കെ.ബാബുവിന് വിമര്ശനവുമായി പി.സി.ജോര്ജ്
18 June 2014
മദ്യനയത്തില് എക്സൈസ് മന്ത്രി കെ.ബാബുവിന് വിമര്ശനവുമായി ചീഫ് വിപ്പ് പി.സി.ജോര്ജ്. ജനങ്ങളെ മദ്യം കുടിപ്പിക്കുന്ന അബ്കാരി കച്ചവടക്കാരായി സര്ക്കാര് മാറരുത്, മന്ത്രിയുടെ കൈയും കാലും കെട്ടി മദ്യനയം തീ...


ഷാഫിയെ വഴിയിൽ തടഞ്ഞ് ഡി വൈ എഫ് ഐയുടെ തെറിവിളി, ഷാഫിയും, ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. പുറത്തിറങ്ങിയ ഷാഫിയെയും പൊലീസ് തടഞ്ഞു..

യെമനെയും ഗാസയെയും ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ: പ്രസിഡൻഷ്യൽ കൊട്ടാരവും ആശുപത്രികളും വീടുകളും വരെ, തകർത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപേർ: പട്ടിണി, ബോംബാക്രമണം, അഭയാർത്ഥികളുടെ മരണം: യുദ്ധ ഭീകരത ലോകത്തിന് മുന്നിൽ...

അയര്ലന്ഡില് മലയാളിയെ മരിച്ച നിലയില് കണ്ടെത്തി..ഞെട്ടലോടെ പ്രവാസികൾ.. പാര്ക്കിലാണ് മൃതദേഹം കണ്ടെത്തിയത്.. അയര്ലന്ഡില് ഇന്ത്യാക്കാര് അടക്കം ആക്രമണങ്ങള് നേരിടുന്നു..

ജെയ്നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യന് നാല് കൊലപാതകങ്ങളിൽ കൂടി പങ്കെന്ന് സംശയം: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട തെളിവുകളും പുറത്ത്: അന്വേഷണം നിര്ണായക ഘട്ടത്തിലേക്ക്...

രാജ്യത്ത് കനത്ത സുരക്ഷ..പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് കടന്നു..ബീഹാറിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്..

യുഎസിലെ സൈനിക സ്ഥാപനങ്ങൾക്ക് മുകളിലായി ലോഹ ഗോളങ്ങൾ; മിക്കതും പുലർച്ചെ 1 നും 4 നും ഇടയിൽ ; വിശദീകരിക്കാനാകാതെ പെന്റഗൺ ഉദ്യോഗസ്ഥർ
