Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...

28 AUGUST 2025 05:16 PM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യ...

എയിംസ്‌ കോട്ടയത്തിന്‌ ; ജോസ്‌ കെ മാണിക്ക്‌ നേട്ടമാവും.

26 June 2014

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ അനുവദിച്ചിരിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (എയിംസ്‌) കോട്ടയത്തിന്‌. കെ.പി.തോമസ്‌ കൊച്ചിയിലേക്കും മന്ത്രി ശിവകുമാര്‍ തിരുവനന്തപുരത്തേയ...

റ്റി.പി. കേസ്‌ പ്രതികള്‍ക്ക്‌ പൂജപ്പുരയില്‍ കൊടിയ മര്‍ദനം.

26 June 2014

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട റ്റി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക്‌ കൊടിയ മര്‍ദ്ദനം. ജയില്‍ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ പകരം തിരുവനന്തപുരത്തെ പോലീസ്‌ ക്യാമ്പുകളില്‍...

ഐ.എ.എസ്‌ ശീമാസമരത്തിന്‌ പിന്നില്‍ സിപിഎം ; വീണ്ടും അട്ടിമറിശ്രമം

25 June 2014

ചീഫ്‌ സെക്രട്ടറി ഇ.കെ ഭരത്ഭൂഷണെ താന്‍ പൂര്‍ണമായും സംരക്ഷിക്കുമെന്നും അദ്ദേഹത്തിനെതിരെ ഒരു നീക്കവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഭരത്‌ഭൂഷനെതിരെ തന്നെ വന്നു കണ്ട ഐ.എ.എസ്‌...

ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പ്രിയദര്‍ശനെ മാറ്റും

25 June 2014

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പ്രിയദര്‍ശനെ മാറ്റും. വല്ലപ്പോഴും വന്ന് കാര്യങ്ങള്‍ നോക്കുകയാണ് പ്രിയദര്‍ശന്‍ ചെയ്യുന്നത്. അതിനാല്‍ അക്കാദമിക്ക് ചെയര്‍മാന്‍ എന്ന പദവി തന്നെ വേണ്ടെന്നാണ...

പറവൂര്‍ പീഡനം : ഒന്നാം പ്രതിയായ പിതാവിന്‌ 14 വര്‍ഷവും, മാതാവിനും ,സഹ സംവിധായകനും നിര്‍മ്മാതാവിനും ഏഴു വര്‍ഷം വീതവും തടവുശിക്ഷ കോടതി വിധിച്ചു

25 June 2014

പറവൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ സിനിമാ നിര്‍മാതാവ്‌ ജനത വിജയന്‍ സിനിമ സഹസംവിധായകന്‍ ബിജുനാരായണന്‍ എന്നിവര്‍ക്ക്‌ ഏഴു വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. അഞ്ച്‌ പ്രതികള്‍ കുറ്റക്കാരാണെന...

സംസ്ഥാനത്തെ അഞ്ചു കോളേജുകള്‍ക്ക്‌ സ്വയം ഭരണ പദവി ലഭിക്കും

25 June 2014

സംസ്ഥാനത്തെ അഞ്ചു കോളേജുകള്‍ക്ക്‌ സ്വയം ഭരണ പദവി നല്‍കാന്‍ യു.ജി.സി തീരുമാനം . തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌, തേവര സേക്രഡ്‌ ഹാര്‍ട്ട്‌ , ചങ്ങനാശ്ശേരി എസ്‌ ബി കോളേജ്‌ , സെന്റ്‌ തരേസോസ്‌ എറണാകുളം, കളമ...

സിങ്കം അമേരിക്കയിലേക്ക്‌... ദേശീയ പോലീസ്‌ അക്കാദമിയുടെ വിദഗ്‌ദ്ധ പരിശീലനത്തിന്‌ ഋഷിരാജ്‌ സിംഗിനോടൊപ്പം ടോമിന്‍ തച്ചങ്കരിയും അര്‍ഹത നേടി

24 June 2014

പിന്‍സീറ്റ്‌ ബെല്‍റ്റ്‌ വിവാദത്തെ തുടര്‍ന്ന്‌ അവധിയിലായിരുന്ന ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗിന്‌ ഇത്‌ അഭിമാനത്തിന്റെ നിമിഷം. ഹൈദരാബാദിലെ ദേശീയ പോലീസ്‌ അക്കാദമി വിദഗ്‌ധ പരിശീലനത്തിനായി ത...

ആര്‍ ശെല്‍വരാജ്‌ മന്ത്രി സഭയിലേക്ക്‌? എ.പി. അനില്‍കുമാറും ബാബുവും ഒഴിയും

24 June 2014

സി.പി.എം വിട്ട്‌ കോണ്‍ഗ്രസിലെത്തിയ ആര്‍ ശെല്‍വരാജ്‌ എംഎല്‍.എയെ മന്ത്രയാക്കാന്‍ ഉമ്മന്‍ചാണ്ടി ആലോചിക്കുന്നു. പട്ടാമ്പി എംഎല്‍എ സി.പി. മുഹമ്മദിനെ ഡെപ്യൂട്ടി സ്‌പീക്കര്‍ ആക്കാനും അലോചന പുരോഗമിക്കുന്നു. ഡ...

ജനങ്ങള്‍ക്കെന്തിന്‌ സബ്‌സിഡി? എണ്ണ കമ്പനികള്‍ നന്നാവട്ടെ... പാചക വാതകത്തിന്‌ പ്രതിമാസം 5 രൂപയും മണ്ണെണ്ണയ്‌ക്ക്‌ ഒരു രൂപയും വര്‍ധിപ്പിക്കാന്‍ നീക്കം

24 June 2014

ഡീസലിന് സമാനമായി പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. സബ്‌സിഡിയോടു കൂടിയ പാചകവാതകത്തിന് പ്രതിമാസം അഞ്ച് രൂപയും മണ്ണയ്ക്ക് ഒരു രൂപയും വര്‍ദ്ധിപ്പിക്കാനാണ് പെട്രോളിയം മ...

ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ മാനേജര്‍ ബ്‌ളാക്ക്‌ മെയില്‍ ചെയ്യുന്നെന്ന്‌ സുരാജ്‌ വെഞ്ഞാറമൂട്‌

24 June 2014

ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ തനിക്കെതിരെ കേസ്‌ നല്‍കിയ മാനേജര്‍ രാജേഷ്‌ ബ്‌ളാക്ക്‌ മെയില്‍ ചെയ്യുകയാണെന്ന്‌ സുരാജ്‌ വെഞ്ഞാറമൂട്‌. 20 ലക്ഷം രൂപയാണ്‌ അയാള്‍ ആവശ്യപ്പെടുന്നത്‌. അത്‌ നല...

ഹയര്‍സെക്കന്‍ഡറി പ്രവര്‍ത്തി ദിവസം അഞ്ചാക്കി കുറച്ചു

24 June 2014

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ പ്രവര്‍ത്തി ദിവസം ആറില്‍ നിന്ന്‌ അഞ്ചാക്കി കുറച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ നിയമസഭയിലാണ്‌ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ച വിവരം അറിയിച്...

ചലച്ചിത്ര അക്കാഡമിയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടര്‍ സ്ഥാനത്തു നിന്നും ബീന പോളിനെ നീക്കി

24 June 2014

ചലച്ചിത്ര അക്കാഡമിയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടര്‍ സ്ഥാനത്തു നിന്നും ബീന പോളിനെ നീക്കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രത്യേക താത്‌പര്യ പ്രകാരമാണ്‌ ബീനാ പോളിനെ മാറ്റിയത്‌. ബീനയുമായുള്ള ചലച്ചിത...

പിന്‍ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കുന്നത്‌ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമെന്ന്‌ ഋഷിരാജ്‌ സിംഗ്‌

24 June 2014

വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. പിന്‍ സീ...

ഗൗരിയമ്മയുടെ ജെഎസ്‌എസും അരവിന്ദാക്ഷന്റെ സിഎംപിയും ലയിക്കുന്നു

23 June 2014

ഒറ്റയ്‌ക്ക്‌ നിന്നാല്‍ ഇനി രക്ഷയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് കെആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുളള ജെഎസ്‌എസും സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗവും തമ്മില്‍ ലയിക്കാന്‍ ധാരണ. ഈ വര്‍ഷം അവസാനം ലയനം പൂര്‍...

ഗവര്‍ണര്‍മാര്‍ കസേരയില്‍ അള്ളി പിടിക്കുമ്പോള്‍ ആന്റണി ശ്രദ്ധേയനാവുന്നു ; തനിക്ക്‌ പോലീസും പട്ടാളവും വേണ്ട

23 June 2014

കോണ്‍ഗ്രസ്‌ നിയമിച്ച ഗവര്‍ണര്‍മാര്‍ സ്ഥാനമൊഴിയാതെ മോഡിയെ പ്രതിസന്ധിയിലാക്കുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി തനിക്കുള്ള സുരക്ഷ പിന്‍വലിക്കണമെന്ന മാതൃകാപരമായ നിര്‍ദ്ദേശവുമായി രംഗത്തെത്തി. ഇസഡ്‌...

Malayali Vartha Recommends