Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

08 SEPTEMBER 2026 11:37 PM ISTമലയാളി വാര്‍ത്ത
അഞ്ചാലുംമൂട് മത്സ്യബന്ധനബോട്ട് വൃത്തിയാക്കുന്നതിനിടെ ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ഗോവിന്ദപോളിഷ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തൃക്കടവൂര്‍ കുരീപ്പുഴയിലുള്ള മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റ പണികള്‍ നടത്ത...

മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ ഉത്തരവ്

03 December 2016

മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീനക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. ജില്ല റവന്യൂ എസ്റ്റാബ്‌ളിഷ്‌മെന്റില്‍ ന...

വര്‍ഗീയത തിമിര്‍ക്കുന്ന പാഠപുസ്തകം; മൂന്നു പേര്‍ അറസ്റ്റില്‍

03 December 2016

വര്‍ഗീയത വളര്‍ത്തുംവിധം പാഠപുസ്തകം തയ്യാറാക്കിയതിന് മൂന്നുപേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. ഇത്തരം പുസ്തകങ്ങള്‍ പഠിപ്പിച്ചതിന്റെ പേരില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ രണ്ടുമാസം മുന്‍പ് റജ...

ചുരിദാര്‍ പ്രശ്‌നം അഥവാ ഐഎഎസ് തമ്മിലടി: ശ്രീ. പത്മനാഭന്‍ പണികൊടുക്കാതിരുന്നാല്‍ മതിയായിരുന്നു

02 December 2016

ശ്രീ പത്മനാഭന്റെ കണ്‍മുമ്പില്‍ ഐ.എ.എസുകാര്‍ തമ്മിലടി. തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ ബിജുപ്രഭാകറും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ആര്‍. സതീഷുമാണ് തമ്മിലടിക്കുന്നത്. ജില്ലാ ജഡ്ജി ചെയര്‍മാനായ...

കേരളം ഇന്ന്

02 December 2016

ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...

പൂജിച്ച പാനീയമെന്ന വ്യാജേനെ ബീയര്‍ നല്‍കി പതിനാലുകാരിയെ പീഡിപ്പിച്ചു; ഗുരുവായൂരില്‍ വ്യാജസ്വാമി അറസ്റ്റില്‍

02 December 2016

സന്തോഷ് മാധവനെപ്പോലെ ആള്‍ ദൈവങ്ങള്‍ക്കും വ്യാജസ്വാമിമാര്‍ക്കും കേരളത്തില്‍ പഞ്ഞമില്ല. ഇക്കാലത്തും മലയാളികള്‍ ഇപ്പോഴും തട്ടിപ്പ് സ്വാമിമാര്‍ക്ക് പിന്നാലെയാണ്. ഭജനയുടെ മറവില്‍ പതിനാലുകാരിയെ പീഡിപ്പിച്ച ...

ആലപ്പുഴയില്‍ നടന്ന സ്വന്തം നിക്കാഹ് സൗദിയിലിരുന്ന് ലൈവായി കണ്ട് ഹാരിസ്; കൊല്ലം സ്വദേശിയായ വരന് വിനയായത് സൗദിയിലെ സ്വദേശിവല്‍കരണം

02 December 2016

എല്ലാം ഓണ്‍ലൈനിന്റേയും ഇന്റര്‍നെറ്റിന്റേയും കാലമല്ലേ. അവിടെ വിവാഹവും അങ്ങനെ ഓണ്‍ലൈനായി.സൗദിയിലെ സ്വദേശിവല്‍കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാലാണ് ഹാരിസിന് വിവാഹം നേരത്തേ പറഞ്ഞുറപ്പിച്ചതാണെങ്കിലും നാട്...

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ഫ്‌ലാഷ് മോബിന്റെ ഫൈനല്‍

02 December 2016

ജനുവരി 2 മുതല്‍ 31 വരെ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ എക്‌സിബിഷന്‍ 'മെഡക്‌സ് 2017' പ്രചാരണത്തിന്റെ ഭാഗമായി വിവിധ വേദികളിലായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു വര...

പമ്പയില്‍ സ്ത്രീകള്‍ കുളിക്കുന്നത് തടയും: പുണ്യനദിയായ പമ്പയെ സ്ത്രീകള്‍ അശുദ്ധമാക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

02 December 2016

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ ബന്ധുക്കളായ സ്ത്രീകള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തടയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.പമ്പ പുണ്യനദിയാണ്. വ്രത...

പക്ഷിപ്പനി കാരണം താറാവുകളെ കൊന്നിട്ടും നഷ്ടപരിഹാരം ഇനിയും ലഭ്യമാക്കാതെ സര്‍ക്കാര്‍

02 December 2016

പക്ഷിപ്പനിയെ തുടര്‍ന്ന് കര്‍ഷകര്‍ ലക്ഷങ്ങളോളം താറാവുകളെ കൊന്ന് കത്തിച്ചെങ്കിലും നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുക്കി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് താറാവുക...

കോടതികളിലെ മാധ്യമ വിലക്ക് ഉടന്‍ തീര്‍ക്കണമെന്ന് സുപ്രീംകോടതി

02 December 2016

കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. കേസ് പരിഗണിക്കുന്ന ഹൈക്കോടതികള്‍ നടപടികള്‍...

മെഡിസിന് പഠിക്കുന്ന മകളെയും ഓട്ടോ വാങ്ങി കൊടുത്തില്ലെന്ന പേരില്‍ ഭാര്യയെയും സ്ഥിരം ഉപദ്രവം, സഹികെട്ടുള്ള പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ നരഹത്യാശ്രമത്തിനും സ്ത്രീധനപീഡനത്തിനും കുറ്റപത്രം

02 December 2016

സ്ത്രീധനതുകയായി വീടും സ്ഥലവും പണയപ്പെടുത്താനാവശ്യപ്പെടുകയും ഇതുനിരസിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസില്‍ നരഹത്യാശ്രമത്തിനും സ്ത്രീധനപീഡനത്തിനും അക്രമത്തിനും ഭര്‍ത്താവ...

കെഎസ്ആര്‍ടിസിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന

02 December 2016

കെഎസ്ആര്‍ടിസിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചു. ബാങ്ക് നിക്ഷേപങ്ങളെ സംബന്ധിച്ചാണ് പരിശോധന. നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിക്ക...

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ ആലോചന

02 December 2016

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നോട്ട് അസാധുവാക്കല്‍ മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളെ രക്ഷിക്കുന്നത...

സരിത എല്ലാ കൂടിക്കാഴ്ചകളും രഹസ്യമായി റിക്കോര്‍ഡ് ചെയ്തു; അതിലേക്കായി എല്ലാ നേതാക്കളേയും വീണ്ടും വിളിച്ചു; ചാണ്ടിയെ വീഴ്ത്താന്‍ ചെന്നിത്തലയും പിള്ളയും ഒത്തു ചേര്‍ന്നപ്പോള്‍

02 December 2016

സോളര്‍ ഇടപാടില്‍ കോണ്‍ഗ്രസിലെ ചിലര്‍ ഗ്രൂപ്പ് വൈരാഗ്യം തീര്‍ക്കാന്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചതായി പ്രതി സരിത നായര്‍ പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ജയില്‍ മോചിതയായ സരിത താന്‍ നടത്തിയ സന്ദര്‍ശങ...

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ സ്വത്തു വിവരം വെളിപ്പെടുത്തണം

02 December 2016

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉത്തരവിറക്കി.വിജിലന്‍സ് വിഭാഗത്തിന്റെ നിര്‍ദ...

Malayali Vartha Recommends