KERALA
ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്
എം.എം. മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
22 November 2016
മണി മന്ത്രിപദത്തില്‍. കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന് വളപ്പില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്...
കേരളം ഇന്ന്
22 November 2016
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...
ഇ.പി ജയരാജന് തിരിഞ്ഞു കുത്തുന്നു, എംഎല്‍എ സ്ഥാനം രാജി വയ്ക്കും?
22 November 2016
സിപിഎം നിയമസഭാംഗം ഇ.പി ജയരാജന് എംഎല്‍എ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നു. തിരുവനന്തപുരത്ത് നിയമസഭാ സമ്മേളനം നടന്നിട്ടും അതില്‍ അദ്ദേഹം സംബന്ധിച്ചില്ല. ബന്ധു നിയമനത്തിന്റെ പേരിലാണ് ജയരാജന് ഉടക്കി നില്...
മുപ്പത് വര്‍ഷത്തിനിടെ ഒരിക്കല്‍പോലും മോഹന്‍ലാല്‍ തിരിഞ്ഞുനോക്കിയിട്ടില്ല; പരിഭവവുമായി കൈതപ്രം
22 November 2016
ലാല്‍ തികഞ്ഞ അഹങ്കാരിയെന്ന് കൈതപ്രം. ഒരു താരത്തിനാദ്യം വേണ്ടത് മര്യാദയാണ്.മോഹന്‍ലാലിനെതിരെ പരിഭവങ്ങള്‍ പങ്ക് വെച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് വര്‍ഷമായി ഒരുമ...
ഇന്ധന ക്ഷാമത്തിലേക്ക് കേരളം ... റിസര്‍വ് ചെയ്യാന്‍ മറക്കണ്ട
22 November 2016
ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്ബനം ഐഒസിയിലെ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനം കടുത്ത ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങ...
ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവ്
22 November 2016
ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവ്. അഞ്ചു പ്രതികളും കൂടി 75 ലക്ഷംരൂപ പിഴയടക്കണം. തുക ബാങ്കിന് കൈമാറണമെന്നും കാസര്‍കോട് ജില്ലാ കോടതി വിധിച്ചു.2015 സെപ്റ്റംബര്‍...
ക്രൂരതയുടെ മറ്റൊരു മുഖം, ഫസല്‍ വധക്കേസിലെ പ്രതിക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചെന്നു റിപ്പോര്‍ട്ട്
22 November 2016
തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസലിനെ വധിച്ചത് താനുള്‍പ്പെട്ട സംഘമാണെന്ന മൊഴി നല്കിയ സംഭവം പൊലീസ് മൂന്നാംമുറ ഉപയോഗിച്ച് പറയിപ്പിച്ചതാണെന്ന് ജയിലിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനായ സുഭീഷ്. ഈ മാസം ...
നോട്ട് ദൗര്‍ലഭ്യം ഒട്ടും ബാധിക്കാതെ ചൂതാട്ട കേന്ദ്രങ്ങള്‍
22 November 2016
സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നോട്ട് ദൗര്‍ലഭ്യം അനുദിനം മൂര്‍ച്ഛിക്കുന്നതിനിടെ സംസ്ഥാനത്ത് നക്ഷത്ര ക്ലബ്ബുകളില്‍ ആരുടെയും ശല്യമില്ലാതെ ചൂതാട്ടം അരങ്ങുവാഴുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും...
പുതിയ 2000 രൂപ നോട്ടില്‍ ചിപ്പില്ലെങ്കിലും മറ്റു സംവിധാനങ്ങളൊക്കെ ഉണ്ടെന്ന പുതിയ അവകാശവാദവുമായി ഡോ. എന്‍ ഗോപാലകൃഷ്ണന്
22 November 2016
പുതിയ 2000 രൂപ നോട്ടില്‍ ചിപ്പില്ലെങ്കിലും മറ്റു സംവിധാനങ്ങളൊക്കെ ഉണ്ടെന്ന പുതിയ അവകാശവാദവുമായി ഡോ. എന്‍ ഗോപാലകൃഷ്ണന്. വ്യാജ പ്രചാരണങ്ങള്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ തന്നെ നിഷേധിച്ച ശേഷവും ആധികാരിക വി...
ചിറ്റപ്പനിത് മോശം കാലം...ബന്ധുനിയമനം നടത്തുന്നതില്‍ നിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന് വിലക്കിയിരുന്നുവെന്നു കോടിയേരിയുടെ വെളിപ്പെടുത്തല്‍
22 November 2016
വിവാദ ബന്ധുനിയമനം നടത്തുന്നതില്‍ നിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന് വിലക്കിയിരുന്നുവെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വെളിപ്പെടുത്തി. മുഖ്യമന്ത്...
എല്‍ഡിസി വിജ്ഞാപനം 25ന്
22 November 2016
കാത്തിരിപ്പിനവസാനമാകുന്നു. വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ക്ളര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം 25ന്. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. തിങ്കളാഴ്ച ചേര്‍ന്ന...
പഴയ അസാധു നോട്ടുകള്‍ ഈ ബാങ്കുകള്‍ വാങ്ങിച്ച ശേഷം എന്ത് ചെയ്യുന്നു? നമ്മുടെ ചിന്തയ്ക്ക് ഉത്തരമിതാ...
22 November 2016
പഴയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ഈ ബാങ്കുകള്‍ വാങ്ങിച്ച ശേഷം എന്തു ചെയ്യുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമല്ലോ. അതിനിതാ ഉത്തരമെത്തി. അസാധുവായ 1000, 500 രൂപ നോട്ടുകള്‍ ചേര്...
കാറില്‍ ബസ് തട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരന് കെഎസ്ആര്‍ടി ബസ് ഡ്രൈവറേയും പ്രശ്നത്തില്‍ ഇടപെട്ട നാട്ടുകാരെയും തല്ലി.
22 November 2016
കാറില്‍ ബസ് തട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരന് കെഎസ്ആര്‍ടി ബസ് ഡ്രൈവറെയും പ്രശ്നത്തില്‍ ഇടപെട്ട നാട്ടുകാരെയും തല്ലി. ഒടുവില്‍ ഓട്ടോക്കാരുടെ നേതൃത്വത്തില്‍ വട്ടം കൂടിയ...
കേരളത്തില്‍ 500 രൂപ എ.ടി.എമ്മുകളില്‍ എത്തി തുടങ്ങി, പുന:ക്രമീകരിച്ച എ.ടി.എമ്മുകള്‍ വഴി ലഭ്യമാകും
22 November 2016
കേരളത്തില്‍ പുതിയ 500 രൂപ നോട്ടുകള്‍ എത്തി തുടങ്ങി. പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ പുന:ക്രമീകരിച്ച എ.ടി.എമ്മുകള്‍ വഴി മാത്രമാണ് 500 രൂപയുടെ വിതരണം. ഇതോടെ, പഴയ 500, 1000 രൂപ നോട്ടുകള്‍ പി...
ശബരിമലയുടെ പേര് മാറ്റിയത് സര്‍ക്കാര്‍ അറിയാതെ, വിശദീകരണം ആവശ്യപ്പെടുമെന്ന് മന്ത്രി
22 November 2016
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















