KERALA
വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്
മോഷ്ടാക്കള്‍ തട്ടിയെടുത്ത ബാഗ് തെരുവുനായ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു
24 June 2016
മോഷ്ടാക്കള്‍ തട്ടിയെടുത്തതെന്ന് കരുതുന്ന ബാഗ് തെരുവുനായ കടിച്ചെടുത്ത് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഉമ എന്ന സ്ത്രീയുടെ ബാഗാണ് ബസ്സിലെ തിക്കിലും തിരക്കിലും നഷ്ടമായത്. മകള്‍ ദേ...
ഗുല്‍ബര്‍ഗയില്‍ റാഗിംഗിന് ഇരയായ പെണ്‍കുട്ടിയുടെ എന്‍ഡോസ്കോപ്പി മുടങ്ങി, അശ്വതിയുടെ നില മാറ്റമില്ലാതെ തുടരുന്നു
24 June 2016
ക്രൂരമായ റാഗിംഗിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന അശ്വതിയുടെ നില മാറ്റമില്ലാതെ തുടരുന്നു. എന്‍ഡോസ്കോപ്പി ചെയ്യുന്നതിന് തടസമുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രാസലായനി കടന്നു പോയതിനാല്‍ അന്ന നാളം ...
ആലുവ കോടതിമുറിയില്‍ ബഞ്ച് കഌര്‍ക്ക് ജീവനക്കാരിയെ പീഡിപ്പിച്ചു
24 June 2016
ആലുവ കോടതിമുറിയില്‍ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കാലടി സ്വദേശി ബഞ്ച് കഌര്‍ക്ക് മാര്ട്ടിന് അറസ്റ്റില്‍. യുവതിയുടെ പരാതിയിലാണ് ഇയാളെ പാലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തിനിടയില്‍ പല തവണ പീഡി...
മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി, വസ്തുതകള്‍ മറച്ചുവെച്ചെന്നും സാമുദായികപ്രീണനം നടത്തിയെന്നും ആരോപണം
24 June 2016
ആറന്മുള നിയമസഭാ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ്ജിന്റെ വിജയം റദ്ദാക്കണമെന്ന് കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മണ്ഡലത്തിലെ വോട്ടറായ വി.ആര്. സോജ...
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ കൂറ്റന്‍ മരംവീണ് മെക്കാനിക് മരിച്ചു
24 June 2016
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിലേക്ക് കൂറ്റന്‍ തണല്‍മരം മറിഞ്ഞുവീണ് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണമായി മരിച്ചു. ആലുവ അസീസികവലയില് ദേശത്ത് വീട്ടില്‍ സുരേഷ് (46)ആണ് മരത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചത...
ജിഷ വധക്കേസ്: പ്രതി അമീറുല്‍ പല മൊഴികളും മാറ്റി, ജിഷ ശകാരിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് വെളിപ്പെടുത്തല്‍
23 June 2016
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കസ്റ്റഡിയില്‍ ആദ്യഘട്ടം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയതോടെ പ്രതി അമീറുല്‍ ഇസ്ലാം പല മൊഴികളും മാറ്റി. കൊലപാതകത്തില്‍ ഇയാളുടെ സുഹൃത്ത് അനറുല്‍ ഇസ്ലാമിന്റെ പങ്ക് സ്ഥിരീകര...
പരാജയത്തിനു കാരണം സുധീരന്റെ നിലപാടുകളെന്ന് കെ ബാബു
23 June 2016
കെപിസിസി സമിതിക്കു മുമ്പില്‍ കെപിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി മുന്‍മന്ത്രി കെ. ബാബു. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ കെപിസിസി പ്രസിഡന്റ് സ്വീകരിച്ച നിലപാടുകളാണ് തൃപ്പൂണിത്തുറയില്‍ തന്റെ പരാജയത്തിനു ക...
പ്രസവത്തെ തുടര്‍ന്ന് അമ്മയും രണ്ടു നവജാത ശിശുക്കളും മരിച്ചു
23 June 2016
പ്രസവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു. ചങ്ങനാശേരി സ്വദേശിനി ജ്യോതി മോളും (36) കുഞ്ഞുങ്ങളുമാണ് മരിച്ചത്. ചികില്‍സാ പിഴവാണെന്നാരോപിച്ച് ബന്ധുക്...
വിജിലന്‍സിന്റെ റെയ്ഡ്... പാലക്കാട്ടെ ചെക്പോസ്റ്റുകളില്‍ മിന്നല്‍ പരിശോധനയ്ക്കിടെ കൈക്കൂലിപ്പണം കണ്ടെത്തിയത് ചവറ്റുകുട്ടയിലും സെപ്റ്റിക് ടാങ്കിലും
23 June 2016
ഉദ്യോഗസ്ഥര്‍ക്ക് ജേക്കബ് തോമസിന്റെ ഉപദേശം ഫലം കണ്ടു. പാലക്കാട് ജില്ലയിലെ പ്രധാന ചെക്ക്പോസ്റ്റുകളിലാണ് വിജിലന്‍സ് കൈക്കൂലിക്കാരെ പിടികൂടാന്‍ ഇറങ്ങിയത്. വിജിലന്‍സ് എത്തിയതോടെ കൈക്കൂലിപ്പണം ചവറ്റുകുട്ട...
കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍
23 June 2016
എട്ട് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം കുതിരച്ചിറക്കടുത്തുള്ള ക്ഷേത്രത്തിലെ പൂജാരി ഓച്ചിറ പുത്തന്‍കണ്ടം ആലുവിളവീട്ടില്‍ മണിലാല്‍ (25) ആണ് കടയ്ക്...
സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും : പിണറായി വിജയന്
23 June 2016
സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സ്മാര്‍ട്ട്സിറ്റി അധികൃതരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം....
കെ.ആര് ഗൗരിയമ്മയ്ക്ക് നാളെ 98-ാം പിറന്നാള്‍
23 June 2016
കെ.ആര് ഗൗരിയമ്മയുടെ 98-ാം പിറന്നാള്‍ നാളെ ആഘോഷിക്കും. മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഗൗരിയമ്മയുടെ ജനനം. രാവിലെ 10.30ന് ചാത്തനാട് കളത്തിപ്പറമ്പ് വീട്ടില്‍ ഗൗരിയമ്മ പിറന്നാള്‍ കേക്കുമുറിക്കും...
സെക്രട്ടേറിയറ്റില്‍ സമയകൃത്യത 33.24% ജീവനക്കാര്‍ക്ക് മാത്രം
23 June 2016
സെക്രട്ടേറിയറ്റിലെ പഞ്ചിങ് സംവിധാനം വന്നശേഷം ജോലിയിലെ സമയ കൃത്യത പാലിക്കുന്നത് വെറും 33.24 ശതമാനം ജീവനക്കാര്‍ മാത്രം. ഇതു വളരെ പരിതാപകരമായ അവസ്ഥയാണെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നടത്തിയ പഠനത്...
സിപിഐ(എം) നിയന്ത്രണത്തിലുള്ള കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുറത്താക്കല്‍ ഭീഷണിയില്‍
23 June 2016
ഫീസടക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസമായി തന്നെ ക്ലാസില്‍ നിന്നും പുറത്താക്കിയതാണെന്ന് കാണിച്ച് പിജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാഫി പി.കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്തിലൂടെയാണ് വാര്‍ത്ത പുറത്തു ...
കൊച്ചിയില്‍ വാട്ടര്‍ സ്കൂട്ടര്‍ മറിഞ്ഞ് വിനോദസഞ്ചാരിയെ കാണാതായി
23 June 2016
കായലില്‍ വാട്ടര്‍ സ്കൂട്ടറില്‍ സഞ്ചരിച്ച യുവാവിനെ വെള്ളത്തില്‍ വീണ് കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ രക്ഷപെടുത്തി. പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. രണ്ടു...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















