KERALA
സംസ്ഥാനത്തെ ജനന-മരണ രജിസ്ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി
മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം; നാളെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍
23 April 2017
മന്ത്രി എംഎം മണി പെമ്പളൈ ഒരുമ പ്രവര്‍ത്തകരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് നാളെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍. എന്‍ഡിഎയാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മണിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിച...
എം.എം. മണിക്കെതിരെ പിണറായി വിജയന്; പ്രസ്താവന ശരിയല്ല
23 April 2017
പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. മണിയുടെ പ്രസ്താവന ശരിയല്ല. പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്. അതിനെ മോശമായ...
'ആര്‍ക്കും എന്തും വിളിച്ച് പറയാമെന്ന അവസ്ഥ നല്ലതല്ലന്ന് എകെ ബാലന്; പരാമര്‍ശം പാര്‍ട്ടി പരിശോധിക്കും; മന്ത്രി മണിക്കെതിരെ പികെ ശ്രീമതിയും മേഴ്സിക്കുട്ടിയമ്മയും
23 April 2017
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച എംഎം മണിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സിപിഐഎം നേതാക്കള്‍. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ നല്ലതല്ലെന്ന് എകെ ബാലന് വിമര്‍ശിച്ചു. മണിയുടെ പരാമര്‍ശം പാര്...
'മന്നിപ്പ് കേള്‍ക്കാതെ മന്ത്രി മണിയെ വിടമാട്ടേന്‍'; റോഡിലിറങ്ങി പ്രക്ഷോഭമെന്ന് പെമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതി
23 April 2017
പൊമ്പളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ സമരത്തിന് നേതൃത്വം വഹിച്ച ഗോമതി. മണി എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചത്. അയാള്‍ക്ക് മന്ത്രിയായിരിക്കാന്‍ യോഗ്യതയില്ല. മണി രാ...
പെണ്‍കുട്ടി ആടുകളെ മേയ്ക്കാൻ പോയിരുന്നത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയില്‍
23 April 2017
പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ പതിമൂന്നുകാരന് പ്രതിയല്ലെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന് രംഗത്ത്. കുട്ടിയുടെ അച്ഛന് 13കാരനല്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്. പെണ്‍കു...
നമ്പര്‍പ്ലേറ്റ് മാറ്റി കൃത്രിമം;ആഡംബരക്കാര്‍ പിടികൂടി
23 April 2017
ടാക്സി രജിസ്ട്രേഷനുള്ള കാറിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് ആഡംബരക്കാര്‍ ജോയിന്റ് ആര്.ടി.ഒ ആര്. രാജീവിന്റെ നേതൃത്വത്തില്‍ പിടികൂടി.57 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ജഗ്വ...
ജനങ്ങളെ പിഴിയാന്‍ ശ്രമിച്ച ബാങ്കുകള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി
23 April 2017
ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനാല്‍ ഇടപാടുകാര്‍ ബാങ്കുകളെ സമീപിക്കാതെയായി എന്ന് റിപ്പോര്‍ട്ട്. എ ടി എമ്മില്‍ നിന്നു പണം പിന്‍വലിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും തുടര്‍ന്ന് ചില ബാങ്കു...
# നീപൊളിക്കണ്ടബ്രോ: 'നിന്നെപ്പോലൊരു ഓഫീസറെ സിനിമയിലല്ലാതെ കേരള ജനത അര്‍ഹിക്കുന്നില്ല' ; ശ്രീറാം വെങ്കിട്ടരാമന് കൂട്ടുകാരന്റെ 10 കല്പനകള് വൈറല്‍
23 April 2017
അരുത് കൂട്ടുകാരാ അരുത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ദേവികുളം സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനുള്ള സുഹൃത്തിന്റെ 10 കല്പനകള് സോഷ്യല്‍...
ഇവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍... എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണം: രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്
23 April 2017
മൂന്നാറിലെ കൈയ്യേറ്റങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദം അവസാനിക്കുന്നില്ല. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കര്‍ശന നടപടിയെടുത്ത ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷമായ ഭാഷയി...
ഐഐടി മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
23 April 2017
ഒരു സൂചന പോലും നല്‍കാതെ ഇനി ഞാന്‍ ഉറങ്ങട്ടെ... എന്ന ഒറ്റ വാക്കില്‍ ജീവിതം അവസാനിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി നിതിന്‍ നൊമ്പരമായി തുടരുന്നു. പഠനത്തില്‍ മിടുക്കന്, സാമ്പത്തിക-കുടുംബ ബന്ധങ്ങളെല്ലാം ഭദ്രം...
മണ്‍വെട്ടിയും വഴങ്ങും; ഇത് താന്‍ടാ രാജമാണിക്യം സ്റ്റൈല്‍
23 April 2017
എംഡിക്ക് ഭരണം മാത്രമല്ല കൈക്കോട്ടും നന്നായി വഴങ്ങും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളും ഡിപ്പോകളും മനോഹരമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ക്ളീന്‍ കെഎസ്ആര്‍ടിസി ഗ്രീന്‍ കെഎസ്ആര്‍ടിസി പദ്ധതിക്ക് തുടക്...
തിരുവനന്തപുരം വിമാനത്താവളത്തിലെ ടോയ്ലറ്റില് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി
23 April 2017
തിരുവനന്തപുരം വിമാനത്താവളത്തിലെ ടോയ്ലറ്റില് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ലഭിച്ചത്. നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്....
ആശങ്കകള്‍ക്കൊടുവില്‍ ആധാരം സ്വയം തയ്യാറാക്കി വീട്ടമ്മ
23 April 2017
ആധാരം സ്വയം തയ്യാറാക്കി ശോഭ . ഒരു വര്‍ഷം മുമ്പ് പൊതുജനങ്ങള്‍ക്ക് സ്വയം ആധാരം തയ്യാറാക്കാനുള്ള അധികാരം സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ജില്ലയില്‍ ആരും അതിനായി മുന്നോട്ടുവന്നിരുന്നില്ല.കടമ്പകളേറെ താണ്ടിയെ...
സര്‍ക്കാരിന്റെ വിപണി ഇടപെടല്‍; കേരളത്തില്‍ അരി വില കുത്തനെ കുറയുന്നു
23 April 2017
സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ വിപണി ഇടപെടല്‍മൂലം കേരളത്തില്‍ അരിവില കുത്തനെ കുറയുന്നു. കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വന്‍ കുറവാണ് അനുഭവപ്പെടുന്നത്. സപ്ലൈകോയുടെ ശക്തമായ ഇടപെടലാണ് വിലക്കയറ്റം ...
പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം; ഒടുവില്‍ സംഭവിച്ചത്
23 April 2017
കാറില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം. കംപ്യൂട്ടര്‍ ക്ലാസിന് പോയ പെണ്‍കുട്ടിയെയാണ് തട്ടികൊണ്ട് പോകാനുള്ള ശ്രമം നടന്നത്. തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച കാറിന് പെണ്‍കുട്ടിയുടെ പിതാവ് തീയിട്ടു. ത...
സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!
ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...
തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..
ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...
ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...
ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..
കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..



















