Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

06 SEPTEMBER 2025 08:19 PM ISTമലയാളി വാര്‍ത്ത
മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ 56കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാ...

യുഡിഎഫിനെ തകര്‍ക്കുകയാണ്‌ ജോര്‍ജിന്റെ ലക്ഷ്യമെന്ന്‌ തിരുവഞ്ചൂര്‍

07 October 2013

സര്‍ക്കാര്‍ ചീഫ് വിപ്പ് ജോര്‍ജ്ജിന്റെ ലക്ഷ്യം താനല്ലെന്നും യു.ഡി.എഫാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യു.ഡി.എഫിനെ തകര്‍ക്കാനാണ് പി.സി.ജോര്‍ജ്ജ് ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ക്ക് രാഷ...

ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ മാറ്റിപ്പറഞ്ഞ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം, കോടതിയെ കളിയാക്കുകയാണോ?

07 October 2013

ഡാറ്റ സെന്റര്‍ കേസ് അഡ്വ.ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ കേസിന്റെ വാദം കേള്‍ക്കുന്നതിനെ കേരള സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമാ...

കാശ്‌മീര്‍ റിക്രൂട്ട്‌മെന്റ്‌ കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം; നാല്‌ പ്രതികള്‍ക്ക്‌ ഇരട്ട ജീവപര്യന്തം

04 October 2013

കാശ്‌മീര്‍ റിക്രൂട്ട്‌മെന്റ്‌ കേസില്‍ തടിയന്റവിട നസീര്‍ അടക്കം നാല്‌ പ്രതികള്‍ക്ക്‌ ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. ബാക്കി ഒന്‍പതു പേര്‍ക്ക്‌ ജീവപര്യന്തമാണ്‌ ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി...

വഴിയെ പോകുന്ന, നിരക്ഷരരായ രാഷ്ട്രീയക്കാര്‍ കാര്യമറിയാതെ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിക്കുന്നുവെന്ന്‌ ഹൈക്കോടതി

03 October 2013

നിരക്ഷരരായ രാഷ്ട്രീയക്കാര്‍ കാര്യം മനസ്സിലാക്കാതെ കോടതിയെ വിമര്‍ശിക്കുന്നുവെന്ന് ഹൈക്കോടതി. വഴിയെ പോകുന്ന രാഷ്ട്രീയക്കാര്‍ ജഡ്ജിമാരെയും കോടതിയെയും കാര്യമറിയാതെ വിമര്‍ശിക്കുകയാണ്. സമൂഹത്തിലെ മറ്റെല്ലാ ...

സ്വര്‍ണക്കടത്ത്‌ അന്വേഷണം വഴിമുട്ടും... ഫയാസിന്‌ വേണ്ടി പ്രബലനായ കേന്ദ്രമന്ത്രിയും മകനും രംഗത്ത്‌

03 October 2013

കേന്ദ്ര സര്‍ക്കാരിലെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന തമിഴ്‌നാട്‌ സ്വദേശിയായ കേന്ദ്രമന്ത്രി സ്വര്‍ണകടത്തുകാരന്‍ ഫയാസിന്‌ വേണ്ടി രംഗത്തെത്തി. മന്ത്രിയുടെ മകന്റെ ഉറ്റ ചങ്ങാതിയായ ഫയാസിന്റെ ബന്ധങ്ങള്‍ അന്വേഷി...

ഡാറ്റാ സെന്റര്‍; എ.ജി പറഞ്ഞത്‌ അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം. സി.ബി.ഐ അന്വേഷണം നടത്തുമെന്ന്‌ സര്‍ക്കാര്‍

03 October 2013

ഡാറ്റാ സെന്റര്‍ റിലയന്‍സിന്‌ കൈമാറിയ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്ന്‌ വ്യക്തമാക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടാണ്‌ മന്ത്രിസഭ തീര...

രമേശ് ചെന്നിത്തലയ്‌ക്ക്‌ സോണിയ ഗാന്ധിയുടെ താക്കീത്, ഗ്രൂപ്പ് കളിക്കാതെ സര്‍ക്കാരുമായി സഹകരിക്കണമെന്ന്‌ നിര്‍ദ്ദേശം

02 October 2013

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രമേശ് ചെന്നിത്തലയ്ക്ക് ശക്തമായ താക്കീത് നല്‍കി. ഗ്രൂപ്പ് കളിക്കാതെ സര്‍ക്കാരുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. നേരത്തെ ചെന്നി...

ഇന്നലെ കോടതി ഇന്ന്‌ പരാതിക്കാരന്‍ ... ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയും സലിംരാജും ഭീഷണിപ്പെടത്തിയതായി പരാതിക്കാരന്‍

02 October 2013

സലിംരാജിനെ ഡിജിപിക്ക്‌ പേടിയാണോ എന്ന്‌ കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. എന്നാല്‍ കോടതിയുടെ പരാമര്‍ശത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുമായി ഭൂമി തട്ടിപ്പു കേസിലെ പരാതിക്കാരന്‍ രംഗത്തെത്തി. ഭൂമി തട്ടി...

ഉമ്മന്‍ കഥകള്‍ സൂപ്പര്‍ ഹിറ്റാവുന്നു

02 October 2013

ഒരു എഴുത്തുകാരനോ വായനക്കാരനോ അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കഥകള്‍ സൂപ്പര്‍ ഹിറ്റാവുന്നു. സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച ഒ.സി. സ്റ്റോറീസ്‌ എന്ന പേരില്‍ പ്രസിദ്ധീകരിച...

നരേന്ദ്രമോഡി തിരുവനന്തപുരത്ത്‌ മത്സരിക്കുമെന്നത്‌ ഭാവനാസൃഷ്‌ടിയെന്ന്‌ വി. മുരളീധരന്‍, തിരുവനന്തപുരത്ത്‌ ഒ. രാജഗോപാല്‍ മത്സരിക്കും

02 October 2013

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡി തിരുവനന്തപുരത്ത്‌ മത്സരിക്കുമെന്നത്‌ ഭാവന സൃഷ്‌ടി മാത്രമാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. നരേന്ദ്രമോഡി തിരുവനന്തപുരത്ത്‌...

തിരുവഞ്ചൂരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് രാജി വെക്കുന്നുവെന്ന് ഭീഷണി മുഴക്കി

01 October 2013

ആഭ്യന്തര മന്ത്രി തിരുവഞ്ചൂരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് രാജി വെക്കുന്നുവെന്ന് ഭീഷണി മുഴക്കി. മന്ത്രി സഭാ യോഗത്തില്‍ കണ്‍സ്യൂമര്‍ ഫെഡിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്...

ഡിജിപിയ്ക്ക് സലീം രാജിനെ പേടിയാണോയെന്ന് ഹൈക്കോടതി, സലിംരാജ്‌ മുഖ്യമന്ത്രിയെപ്പോലെ, അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് എന്താണ് ഇത്ര തിടുക്കം

01 October 2013

ഒടുവില്‍ സലിംരാജിന്റെ പേരില്‍ സര്‍ക്കാരിനും ഡിജിപിക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡിജിപിയ്ക്ക് സലീം രാജിനെ പേടിയാണോയെന്ന് ഹൈക്കോടതി. സലീം രാജിനെതിരായ ആരോപണങ്ങള്‍ വളരെയധികം ഗൗരവതരമാണെന്നും ഹൈക്കോടതി ന...

പാമോയിലില്‍ വഴുക്കില്ലെന്ന്‌ വി.എസ്‌; ഡാറ്റാ സെന്റര്‍ കളയാമെന്ന്‌ ചാണ്ടി; ഒത്തുകളി പൊളിഞ്ഞു

01 October 2013

കേരളത്തിന്റെ ഡാറ്റാസെന്റര്‍ റിലയന്‍സിന്‌ കൈമാറാന്‍ തീരുമാനിച്ച ഇടതുസര്‍ക്കാരിന്റെ നിലപാടിനെതിരെ സിബിഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദഫലമായി. വി.എസ്‌. അച്യുതാനന്ദ...

കമാന്ന്‌ ഒരക്ഷരം മിണ്ടില്ല; വി.എസ്‌ സേഫ്‌ സോണില്‍

01 October 2013

ഭാവിയില്‍ നിശബ്ദനാകാമെന്ന്‌ കേന്ദ്ര നേതൃത്വത്തിന്‌ വി.എസിന്റെ ഉറപ്പ്‌. എന്നാല്‍ നാട്ടുകാര്‍ കളിയാക്കാതിരിക്കാന്‍ ഇടയ്‌ക്ക്‌ വല്ലതും പറയും. സംസ്ഥാന നേതൃത്വം അത്‌ കേട്ടില്ലെന്ന്‌ നടിക്കണമെന്ന്‌ കേന്ദ്ര ...

ഭീകര പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ കാശ്‌മീരിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌ത കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 പേര്‍ കുറ്റക്കാര്‍

01 October 2013

ഭീകര പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ കാശ്‌മീരിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌ത കേസില്‍ ലഷ്‌കറെ തൊയ്‌ബ ഭീകരനായ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 പ്രതികള്‍ കുറ്റക്കാരാണെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐ...

Malayali Vartha Recommends