Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....

പാമോയിലില്‍ വഴുക്കില്ലെന്ന്‌ വി.എസ്‌; ഡാറ്റാ സെന്റര്‍ കളയാമെന്ന്‌ ചാണ്ടി; ഒത്തുകളി പൊളിഞ്ഞു

01 OCTOBER 2013 05:04 AM IST
മലയാളി വാര്‍ത്ത.

കേരളത്തിന്റെ ഡാറ്റാസെന്റര്‍ റിലയന്‍സിന്‌ കൈമാറാന്‍ തീരുമാനിച്ച ഇടതുസര്‍ക്കാരിന്റെ നിലപാടിനെതിരെ സിബിഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദഫലമായി.
വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യകണ്ണിയായുള്ള റിലയന്‍സ്‌ ഇടപാടില്‍ സി.ബി.ഐ അന്വേഷണം ഇല്ലെന്നാണ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്‌. ഇത്‌ വിവാദമായിരുന്നു.
പാമോയില്‍ കേസ്‌ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിശബ്‌ദനായിരിക്കാമെന്ന വിഎസ്സിന്റെ ഉറപ്പിനെ തുടര്‍ന്ന്‌ ഡാറ്റാസെന്റര്‍ അന്വേഷണത്തില്‍ നിന്നും നേരത്തെ സര്‍ക്കാര്‍ പിന്‍മാറിയത്‌.
എന്നല്‍ റിലയന്‍സ്‌ ഇടപാട്‌ സിബിഐ അന്വേഷിക്കാന്‍ തീരുമാനിച്ചാല്‍ അച്യുതാനന്ദന്‍ വെറുതെയിരിക്കുമോ എന്ന്‌ കണ്ടെറിയണം. അച്യുതാനന്ദനെ ആശ്വസിപ്പിക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖന്‍ രംഗത്തെത്തിയിട്ടുണ്ട്‌.
പി.കെ. കുഞ്ഞാലിക്കുട്ടിയാണ്‌ അച്യുതാനന്ദനെതിരെ കര്‍ശന നിലപാട്‌ വേണമെന്ന്‌ ഇന്നലത്തെ യു.ഡി.എഫ്‌ യോഗത്തില്‍ ആവശ്യപ്പെട്ടത്‌. ഡാറ്റാസെന്ററില്‍ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട്‌ അറിഞ്ഞയുടനെ അദ്ദേഹം രംഗത്തു വന്നിരുന്നു. ഇത്തരം നിലപാടുകള്‍ ശരിയല്ലെന്നും അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക്‌ അന്ത്യശാസനം നല്‍കിയിരുന്നു.
എന്നാല്‍ അന്വേഷണം നടത്തുന്നതിനു പകരം കുഞ്ഞാലിക്കുട്ടിയെ ആശ്വസിപ്പിക്കാനാണ്‌ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്‌. ഉമ്മന്‍ചാണ്ടിയുടെ ഇരട്ടത്താപ്പ്‌ തിരിച്ചറിഞ്ഞ ലീഗ്‌ നേതൃത്വം തങ്ങളുടെ വേദിയിലേക്ക്‌ രമേശിനെ ക്ഷണിച്ചു വരുത്തി കളിച്ചാല്‍ കളിപഠിപ്പിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇത്രയും നാളും രമേശും ലീഗും അകന്നു കഴിയുകയായിരുന്നു. സി.ബി.ഐ. അന്വേഷണം നടത്തണമെന്ന്‌ കെ. മുരളീധരനും ആവശ്യപ്പെട്ടിരുന്നു.
പാമോയില്‍ കേസില്‍ അച്യുതാനന്ദന്‍ പുലര്‍ത്തുന്ന നിശബ്‌ദത മനസിലാക്കിയാണ്‌ രമേശ്‌ ഉള്‍പ്പടെയുള്ള ഐ ഗ്രൂപ്പുകള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തുവന്നത്‌. കേരളം ഭരിക്കുന്നത്‌ സിപിഐമ്മും കോണ്‍ഗ്രസ്സും ചേര്‍ന്നാണെന്നുവരെ സോണിയയോട്‌ ഇവര്‍ പറഞ്ഞുവച്ചു. ഏതായാലും വീണ്ടും വിവാദത്തിനില്ലെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ നിലപാട്‌.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ഡാറ്റാസെന്റര്‍ കഥയിലെ നായകന്‍ നന്ദകുമാറുമായി രഹസ്യബന്ധമുണ്ടെന്ന പി.സി.ജോര്‍ജിന്റ ആരോപണവും വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (15 minutes ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (41 minutes ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (4 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (4 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (4 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (5 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (5 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (5 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (5 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (6 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends