Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

വഴിയെ പോകുന്ന, നിരക്ഷരരായ രാഷ്ട്രീയക്കാര്‍ കാര്യമറിയാതെ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിക്കുന്നുവെന്ന്‌ ഹൈക്കോടതി

03 OCTOBER 2013 11:17 AM IST
മലയാളി വാര്‍ത്ത.

നിരക്ഷരരായ രാഷ്ട്രീയക്കാര്‍ കാര്യം മനസ്സിലാക്കാതെ കോടതിയെ വിമര്‍ശിക്കുന്നുവെന്ന് ഹൈക്കോടതി. വഴിയെ പോകുന്ന രാഷ്ട്രീയക്കാര്‍ ജഡ്ജിമാരെയും കോടതിയെയും കാര്യമറിയാതെ വിമര്‍ശിക്കുകയാണ്. സമൂഹത്തിലെ മറ്റെല്ലാ സംവിധാനങ്ങളും നിര്‍വീര്യമാക്കിയ ശേഷം കോടതികളെ ആക്രമിക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരക്കാരെ ജനങ്ങള്‍ കൈകാര്യം ചെയ്യണം.

കോടതിയെ വിമര്‍ശിക്കാന്‍ അര്‍ഹരായവര്‍ ഉണ്ടെന്നും എന്നാല്‍ കോടതിയെ തകര്‍ക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ജ. ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു.

മാധ്യമങ്ങളില്‍ നടന്ന ബഞ്ച് മാറ്റ ചര്‍ച്ചകളിലും കോടതിക്ക് അത്യപ്തി രേഖപ്പെടുത്തി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ബെഞ്ച് മാറ്റത്തെ കുറിച്ച് ചാനലുകളില്‍ വന്ന ചര്‍ച്ചകളെ പരാമര്‍ശിച്ചത്.

സോളാര്‍ കേസിലെ ബെഞ്ചുകള്‍ മാറുന്നത് ഹൈക്കോടതിയുടെ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ്. ഇതൊന്നും മനസിലാക്കാതെ രാഷ്ട്രീയ നേതാക്കള്‍ കോടതിക്കെതിരെ വിമര്‍ശനം അഴിച്ചു വിടുകയാണ്. താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നോമിനി ആണെന്നു വരെ പ്രചരണം ഉണ്ടായി. വ്യക്തിപരമായി പോലും വേദനിപ്പിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് ഉണ്ടായതെന്നും ജ. ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു.

കോടതിയില്‍ നടക്കുന്നത് എന്താണെന്നോ ഭരണഘടനെയെയോ കുറിച്ച് ഒന്നും മനസിലാക്കാതെയോ ചിലര്‍ കോടതിക്കെതിരെ വിമര്‍ശിക്കുകയാണ്. ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതികള്‍. ഒത്തുകളിക്കാന്‍ കോടതിയെ കിട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (3 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (3 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (4 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (4 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (4 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (4 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (4 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (5 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (5 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (5 hours ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (5 hours ago)

Malayali Vartha Recommends