Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

28 MARCH 2026 07:59 AM ISTമലയാളി വാര്‍ത്ത
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. വാടയ്ക്കൽ പനയ്ക്കൽപുരയ്ക്കൽ പി.എ. നിക്‌സൺ (ജിജി-55) ആണ് മരിച്ചത്. കടവുങ്കൽ ജോസിയുടെ ഉടമസ്ഥതയിലുള്ള സെയ്ന്റ് ഫ്രാൻസിസ് വള്ളത്തിലെ തൊഴിലാളിയായിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. പുന്നപ്ര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ...

15 വിവാഹം ചെയ്ത തട്ടിപ്പുകാരായ യുവാവും കൂട്ടാളിയും പോലീസ് വലയില്‍

10 December 2015

പണവും സ്വര്‍ണവുമായി മുങ്ങുന്ന വിവാഹ തട്ടിപ്പുകാരായ യുവാവും കൂട്ടാളിയും പിടിയില്‍. തൃശൂര്‍ ചാവക്കാട് ചാലിയില്‍ ഹനീഷ് മുഹമ്മദ് (42), വട്ടക്കണ്ടി നൗഷാദ്(35) കോഴിക്കോട് കടവൂര്‍ എന്നിവരാണു കുന്നത്തുനാട് പോ...

പറയാതെ പറഞ്ഞ് ജേക്കബ് തോമസ് , ലക്ഷ്യം സര്‍ക്കാര്‍

10 December 2015

 മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡി.ജി.പി ജേക്കബ് തോമസ്. അഴിമതിക്കാരല്ലാത്തവരെ ഇല്ലാതാക്കുന്നതാണ് നിലവിലെ അവസ്ഥ. അഴിമതിക്കാതെ സംരംക്ഷിക്കുകയും അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഉദ്യോഗസ്ഥരെ മാനസികരോഗി...

ഗര്‍ഭസ്ഥശിശു മരിച്ചതറിയാതെ രണ്ടാഴ്ച ഉദരത്തില്‍പേറി ആദിവാസി യുവതി

10 December 2015

ഗര്‍ഭസ്ഥശിശു മരിച്ചിട്ടും അതറിയാതെ ആദിവാസി യുവതി രണ്ടാഴ്ച കുഞ്ഞിനെ ഉദരത്തില്‍പേറി നടന്നു. കുഞ്ഞു മരിച്ചിട്ടും ചികിത്സയൊന്നു നല്‍കാതെ യുവതിയെ വീട്ടില്‍ പറഞ്ഞുവിടുകയായിരുന്നു. വേങ്ങൂര്‍ പൊങ്ങന്‍ചുവട് ആദ...

വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

10 December 2015

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സഹകരണ പെന്‍ഷന്‍ നടപ്പാക്കുക, സ്റ്റാഫ് പാറ്റേണ്‍ അട്ടിമറിച്ച് പുറംകരാര്‍ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധി ഏര്‍പ്പെടുത്തുക തു...

ആലിബാബയുടെ ഏറ്റവും വലിയ വിപണിയാകാനൊരുങ്ങി ഇന്ത്യ

10 December 2015

ചൈനീസ് ഓണ്‍ലൈന്‍ ഭീമന്‍ ആലിബാബയുടെ ഏറ്റവും വലിയ വിപണിയാകാനൊരുങ്ങുകയാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് ആലിബാബയ്ക്ക്്. ജനസംഖ്യ, വ്യവസായം തുടങ്ങിയ കാര്യങ്ങളില്‍ ഇ...

മുല്ലപ്പെരിയാര്‍: പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി

10 December 2015

മുല്ലപ്പെരിയാറില്‍ പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 999 വര്‍ഷത്തേക്കുള്ളതാണ് നിലവിലെ പാട്ടക്കരാര്‍. അത്രയും കാലം ഇപ്പോഴത്തെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ആര്‍ക്കും പറയാനാ...

കേരളത്തിന്റെ വക സഹായം... ചെന്നൈ നിവാസികള്‍ക്ക് കേരളത്തിന്റെ വക ഒരു ലക്ഷം കുപ്പിവെള്ളം നല്‍കി

10 December 2015

തമിഴ്‌നാടിന് സംസ്ഥാന ജലസേചന വകുപ്പിന്റെ സഹായഹസ്തം. തിരുവനന്തപുരത്തു നിന്ന ട്രക്കുകള്‍ പ്രളയം ദുരന്തം വിതച്ച ചെന്നൈ നിവാസികള്‍ക്കായി ഒരു ലക്ഷം കുപ്പിവെള്ളവുമായി തമിഴ്‌നാട്ടിലേക്ക് തിരിച്ചു. മുല്ലപ്പെരി...

അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്നു ജേക്കബ് തോമസ്

09 December 2015

അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്നു ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കാര്‍ നാണമില്ലാതെ നടപടികള്‍ വിശദീകരിക്കും. അവര്‍ നടപടികള്‍ ഇല്ലാതാക്കാനും നടപടികള്...

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം വീണ്ടും കോടതിയിലേക്ക്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ തമിഴ്‌നാട് പാലിച്ചില്ല

09 December 2015

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി കേരളം വീണ്ടും സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ തമിഴ്‌നാട് പാലിച്ചില്ലെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ട സമ...

എനിക്കതോര്‍മ്മയില്ല...സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ നാളെ സിഡി നല്‍കില്ല; മൊഴിമാറ്റാന്‍ വേണ്ടി നിയമോപദേശം തേടി ബിജു: ആഘോഷിച്ചവര്‍ പ്ലിംഗ്

09 December 2015

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതിയും രശ്മി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയുമായ ബിജു രാധാകൃഷ്ണന്റെ വാക്കുകള്‍ എക്‌സ്‌ക്ലൂസീവ് ആക്കിയ ചാനലുകളും അതുകേട്ട് രാജി ആവശ്യപ്പെട്ട് നിയമ...

കൂപ്പു കൈ ചിഹ്നം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

09 December 2015

എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്)യ്ക്ക് കൂപ്പു കൈ ചിഹ്നമായി അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. നിലവിലുള്ള ചിഹ്നങ്ങളോട് സാമ്യതയുള്ള ചിഹ്നങ്ങള്‍ അനുവദിക...

വി.എസ് തന്നെ നായകന്‍ : സി.പി.ഐ

09 December 2015

കേരളത്തില്‍ വി.എസ് തന്നെ ഇടതുമുന്നണിയെ നയിക്കുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനിക്കമ്പോള്‍ സി.പി.ഐ അഭിപ്രായം പറയും. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യ...

പുടവയുമായി വരന്‍ എത്തി, പക്ഷേ വധുവിനെ താലികെട്ടിയത് കാമുകന്‍

09 December 2015

വിവാഹത്തിനു മുന്നോടിയായി സ്വീകരണചടങ്ങ് നടക്കുന്നതിനിടെ കാമുകന്‍ എത്തിയതിനെത്തുടര്‍ന്നു വിവാഹം മുടങ്ങി. കഴിഞ്ഞദിവസം രാത്രി കൊല്ലത്തെ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങിലാണു സംഭവം. പുള്ളിക്കട സ്വദേ...

മക്കളെ രണ്ടു ലക്ഷത്തിനു വില്‍ക്കാന്‍ ശ്രമിച്ച മാതാവും സഹായിയും പിടിയില്‍

09 December 2015

ആറുവയസും എട്ടുമാസവും പ്രായമുള്ള മക്കളെ രണ്ടുലക്ഷം രൂപയ്ക്കു വില്‍ക്കാന്‍ ശ്രമിച്ച മാതാവും സഹായിയും പിടിയില്‍. പുളിക്കല്‍ ആലുങ്ങലില്‍ വാടകവീട്ടില്‍ താമസിക്കുന്ന പുകയൂര്‍ പുളിശ്ശേരി സുബൈദ (25), സഹായി ക...

കാണാതായ വിദ്യാര്‍ത്ഥികള്‍ ഗോവയില്‍ പിടിയില്‍

09 December 2015

വലിയതുറയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികള്‍ ഗോവയില്‍ പിടിയില്‍. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രി വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ ...

Malayali Vartha Recommends