Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

07 SEPTEMBER 2025 11:34 PM ISTമലയാളി വാര്‍ത്ത
കാസര്‍കോഡ് മേല്‍പറമ്പില്‍ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ...

മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ഡിജിപിക്ക്‌... മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കി

29 September 2013

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കി ഡിജിപി കെഎസ്‌ ബാലസുബ്രഹ്മണ്യന്റെ കത്ത്‌. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കി യെന്നാണ്‌ കത്തില്‍ പ്രധാനമായും പറയുന്നത...

സോണിയ വന്നു, ചാണ്ടി ഇളകുമോ? ചില സുപ്രധാന രാഷ്‌ട്രീയ മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിക്കുമെന്ന്‌ സൂചന

29 September 2013

സോണിയാഗാന്ധി തലസ്ഥാനത്തെത്തിയതോടെ ചില സുപ്രധാന രാഷ്‌ട്രീയ മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിക്കുമെന്നാണ്‌ സൂചന. മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്തിന്‌ ഇളക്കമുണ്ടാകുമെന്നും പ്രവചിക്കുന്നവരുണ്ട്‌. ഉടനെ...

പിസി ജോര്‍ജും തിരുവഞ്ചൂരും നേര്‍ക്കുനേര്‍, മന്ത്രിസഭയില്‍ ചാരനുണ്ടെന്ന്‌ പിസി, ചാരന്‍ ആരാണെന്ന്‌ ജനത്തിനറിയാമെന്ന്‌ തിരുവഞ്ചൂര്‍

28 September 2013

ഡാറ്റ സെന്റര്‍ അന്വേഷണം സിബിഐക്ക്‌ വിടേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം നേതാക്കള്‍ തമ്മിലുള്ള തുറന്ന പോരിലെത്തി. പിസി ജോര്‍ജും കെ മുരളീധരനും സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ആരോപണങ്ങളുമായി രംഗത്...

നിഷേധ വോട്ടില്‍ തട്ടി പ്രമുഖര്‍ വീഴും, ഏറ്റവും കൂടുതല്‍ നിഷേധ വോട്ട്‌ ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന്‌ ആദ്യ പ്രതികരണങ്ങള്‍

28 September 2013

നിഷേധ വോട്ട്‌ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രാവര്‍ത്തികമാക്കുമെങ്കില്‍ വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള നിയോജക...

സോളാറിനു ശേഷം സ്വര്‍ണക്കടത്ത്‌; മുഖ്യമന്ത്രിക്ക് കണ്ടകശ്ശനി

27 September 2013

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കണ്ടകശ്ശനി. സോളാര്‍ വിവാദം കെട്ടടങ്ങിയപ്പോള്‍ സ്വര്‍ണക്കടത്ത് വിവാദവും അദ്ദേഹത്തെ വേട്ടയാടുന്നു. ഇത് മുതലെടുത്ത് ഐ ഗ്രൂപ്പും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ര...

വി.എസിനെതിരായ ഡേറ്റാസെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന്‌ സര്‍ക്കാര്‍

27 September 2013

ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസ്‌ സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. വി.എസ്‌ അച്യുതാനന്ദന്‍ മ...

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ദിലീപുമായി ബന്ധം

26 September 2013

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ദിലീപുമായി അടുത്ത ബന്ധമെന്ന് ആരോപണം. ഫയസ് അറസ്റ്റിലായപ്പോള്‍ സിനിമയിലെ പലരും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പല സിനിമകള്‍ക്കും ഇയാള്‍ സാമ്പത്തിക സഹായം...

സ്വര്‍ണത്തിന്‌ തീപിടിക്കുന്നു? അന്വേഷിക്കാന്‍ ആളില്ല; സിബിഐ, കസ്റ്റംസ്‌, ഡിആര്‍ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പങ്ക്‌

26 September 2013

 രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ ഫയാസുമായി ഇന്ത്യയിലെ സുപ്രധാന അന്വേഷണ ഏജന്‍സികള്‍ക്ക്‌ ബന്ധമെന്ന്‌ സൂചന. രാജ്യത്തിലെ ഏറ്റവും വലുതും വിശ്വാസമുള്ളതുമായ അന്വേഷണ ഏജന്‍സിയായ സിബിഐ, രാജ...

വികസിത സംസ്ഥാനങ്ങളില്‍ കേരളം രണ്ടാംസ്ഥാനത്ത്‌; ഗുജറാത്ത്‌ പട്ടികയ്‌ക്കു പുറത്ത്‌

26 September 2013

ഇന്ത്യയിലെ വികസിത സംസ്‌ഥാനങ്ങളില്‍ കേരളം രണ്ടാം സ്‌ഥാനത്ത്‌. ഗോവയാണ്‌ പട്ടികയില്‍ ഒന്നാമത്‌. അതേസമയം മോഡിയുടെ ഗുജറാത്ത്‌ പട്ടികയില്‍ ഇടംപിടിച്ചില്ല. കേരളത്തിനു പിന്നില്‍ തമിഴ്‌നാട്‌, പഞ്ചാബ്‌, മഹാരാഷ്...

ഇ.ടി.മുഹമ്മദ്‌ ബഷീര്‍ ഒന്നാന്തരം വര്‍ഗീയ വാദി- ആര്യാടന്‍

26 September 2013

മുസ്‌ലിം ലീഗ്‌ നേതാവ്‌ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ ഒന്നാന്തരം വര്‍ഗീയ വാദിയാണെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌. തിരൂരും കുറ്റിപ്പുറവും മങ്കടയും തോറ്റത്‌ ലീഗ്‌ മറക്കരുതെന്നും മഞ്ചേരിയില്‍ തോറ്റത്‌ എന്തുകൊണ്ടാണെന്ന്...

രഹസ്യങ്ങള്‍ ചുരുളഴിയുന്നു; നടി പ്രിയങ്കയുടെ മരണത്തില്‍ ഫയാസിന്‌ പങ്ക്‌?

26 September 2013

നടിയും മോഡലുമായ പ്രിയങ്കയുടെ മരണത്തില്‍ ഫയാസിന്‌ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി നടിയുടെ അമ്മ രംഗത്തെത്തി. പ്രിയങ്ക ആത്മഹത്യ ചെയ്‌തതല്ലെന്നും ഫയാസും സുഹൃത്തുക്കളും ചേര്‍ന്ന്‌ പീഡിപ്പിച്ച്‌ കൊല്ലുകയാ...

വിവാദങ്ങളില്ല, കരിങ്കൊടിയില്ല... പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനു മുമ്പും ശേഷവും മോഡി കേരളത്തില്‍

25 September 2013

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കഴിഞ്ഞ കേരള യാത്ര നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്‌. നരേന്ദ്ര മോഡിയെ ഔദ്യോഗികമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിന്‌ മുമ്പായിരുന്നു ആ കേരള യാത്ര. മന്ത്...

എ ഗ്രൂപ്പിനും ലീഗിനും എതിരെ കച്ചമുറുക്കി ഐ ഗ്രൂപ്പ്‌, ലക്ഷ്യം മുഖ്യമന്ത്രി പദം തന്നെ

25 September 2013

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി വരുന്നതിന്‌ മുന്നോടിയായി ഐ ഗ്രൂപ്പ്‌ ലീഗിനും എ ഗ്രൂപ്പിനും എതിരെ കച്ചമുറുക്കി ഇറങ്ങി. കുഞ്ഞാലിക്കുട്ടിയുടെ കോഴിക്കോട്ടെ വിമര്‍ശനത്തിനെതിരെ കെ.മുരളീധരന്‍ ഇന്നലെ പരസ്യമ...

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യപ്രതി അഷറഫ്‌, സ്വര്‍ണം അയച്ചത്‌ അഷറഫിന്റെ കമ്പനി, ഫയാസിന്‌ സ്‌ത്രീകളെ കടത്തുന്ന സംഘവുമായി ബന്ധം

25 September 2013

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി തലശേരി സ്വദേശി അഷറഫാണെന്ന്‌ കസ്റ്റംസ്‌. ഗോള്‍ഡ് മെഡലിസ്റ്റ് എക്‌സിം എന്ന കമ്പനിയുടെ ഉടമായാണ് ഫയാസിന്റെ സുഹൃത്തായ അഷറഫ്. ഫയാസും സഹോദരന്‍ ഫൈസലും രണ്ടും മ...

കളി നടക്കില്ല മോനെ... കുട്ടി ഡ്രൈവറെ പിടികൂടി, പിതാവില്‍ നിന്നും 2500 രൂപയും ഈടാക്കി

24 September 2013

18 വയസ് പ്രായമാകാത്തവര്‍ വണ്ടിയോടിച്ചാല്‍ അവര്‍ക്ക് വണ്ടി നല്‍കിയവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഋഷിരാജ് സിങ് മുന്നറിയിപ്പു നല്‍കിയിരുന്നു. നിമിഷങ്ങള്‍ക്കകമാണ് കോഴിക്കോട് എന്‍ ഐ ടിക്കടുത്ത കളന്‍തോടിലെ ...

Malayali Vartha Recommends