KERALA
ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്
ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതിന് വിലക്ക്; കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കത്തുന്നു
14 March 2017
ലിംഗ വിവേചനത്തിനും, വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതിയിലെ നിയന്ത്രണങ്ങള്‍ക്കുമെതിരെ കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു.ക്യംപസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച...
മാനം രക്ഷിക്കാന്‍ കൊച്ചി പോലീസിന്റെ വ്യാജ പ്രചരണം; മിഷേലിന്റെ മരണത്തില്‍ പോലീസ് കഥയില്‍ അടിമുടി ദുരൂഹത
14 March 2017
സിഎ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പോലീസ് കഥ വിശ്വസിക്കാതെ നാട്ടുകാരും മരണപ്പെട്ട മിഷേലിന്റെ മാതാപിതാക്കളും. യുവാവിന്റെ കടുത്ത സമ്മര്‍ദ്ദം സഹിക്കാതെ വിദ്യാര്‍ത്ഥിനി മരണപ്പെട്ടുവെന്നാണ് പോലീസ് മാധ്യമങ്...
ക്രോണിന് കടുത്ത സംശയരോഗി; മിഷേലിന്റെ ആണ്സുഹൃത്തുക്കളേയും ക്രോണിന് പേടിപ്പിച്ചു
14 March 2017
സി.എ വിദ്യാര്‍ഥിനി മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ക്രോണിനെതിരെ കൂടുതല്‍ തെളിവുകള്‍. പെണ്‍കുട്ടിയെ ക്രോണ്‍ മാനസികമായി പിഡിപ്പിച്ചതായും...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പലപ്പോഴായി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ആറംഗസംഘം അറസ്റ്റില്‍
14 March 2017
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറംഗസംഘം അറസ്റ്റില്‍. പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ്, തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്സന്, തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍, തുതിയൂ...
പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും
14 March 2017
പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും. മാര്‍ച്ച് 6ന് വിധി പറയാനിരുന്ന കേസ്, ...
ലാബില്‍ രക്ത പരിശോധനയ്ക്കെത്തിയ യുവാവ് ടെക്നിഷ്യനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു
14 March 2017
വിവാഹിതനായ യുവാവ് സ്വകാര്യ ലാബിലെ വനിതാ ടെക്നീഷ്യനെ കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇയാളെ തള്ളിയിട്ട യുവതി റോഡിലേയ്ക്ക് ഇറങ്ങിയോടിയതിനു പിന്നാലെ അക്രമി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മലയിന്‍കീഴ...
വിവാഹപരസ്യം നല്കി പീഡനം നിരവധി കേസുകളിലെ പ്രതി പിടിയില്‍
14 March 2017
പുനര്‍ വിവാഹപരസ്യം നല്കി സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുന്നയാളെ അറസ്റ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ കിഴക്കേപ്പാട്ടുതൊടി വീട്ടില്‍ മജീദാണ് പിടിയിലായത്. ഇപ്പോള്‍ കോട്ടക്കല്‍ വെട്...
സെക്രട്ടേറിയറ്റില്‍ നടന്ന പുകിലുകള്; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്റെ ഓഫീസിലെത്തിയ പാഴ്സലില്‍ ബോംബ് എന്ന വാര്‍ത്ത!അവസാനം സംഭവിച്ചത്...
14 March 2017
സെക്രട്ടേറിയറ്റില്‍ ഇന്നലെ ചില സംഭവങ്ങള്‍ അരങ്ങേറി. ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു ഇന്നലെ അവിടെയുണ്ടായിരുന്നവര്‍ അനുഭവിച്ചറിഞ്ഞത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സെക്രട്ടേറിയറ്റില്‍ അധികമാരും ഉണ്...
ജിഷ്ണു കേസ്; വൈസ് പ്രിന്‍സിപ്പല്‍ പോലീസിനെ വെട്ടിച്ചു കടന്നു
14 March 2017
പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ അന്വേഷിക്കുന്ന വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍ പോലീസിനെ വെട്ടിച്ചുകടന്നു. തമിഴ്നാട്ടിലെ ഒരു സ്ഥലത്ത് ഇയാളുണ്ടെന്ന് അറിഞ്ഞ് പോ...
പിറവത്ത് ഹര്‍ത്താല്‍ പൂര്‍ണം, പരീക്ഷാ സമയമായതിനാല്‍ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി
14 March 2017
മിഷേലിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ പിറവത്ത് പൂര്‍ണം. വ്യാപാര സ്ഥാപനങ്ങളെല്ലാ...
വെള്ളാപ്പള്ളി നടേശനെയും ബി ജെ ഡി എസിനെയും അവഗണിച്ച് മുന്നേറാന്‍ ബി ജെ പി സംസ്ഥാന നേതൃത്വം തീരുമാനിക്കും
14 March 2017
കാല് കാശിന് പ്രയോജനമില്ലാത്ത കൂട്ടുകെട്ടാണ് നടേശന് മുതലാളിയുമായിട്ടുള്ളതെന്നും ബിജെപിക്ക് മനസിലാക്കി. ഒപ്പം മുതലാളിക്ക് നല്‍കിയിരിക്കുന്ന പട്ടാള സുരക്ഷയും ഉടന്‍ പിന്‍വലിക്കും. തുഷാര്‍ വെള്ളാപ്പള്ളിയ...
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എക്സൈസ് വകുപ്പിന്റെ അധിക ചുമതല നല്കാന് സര്‍ക്കാര്‍ തീരുമാനം.
14 March 2017
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എക്സൈസ് വകുപ്പിന്റെ അധിക ചുമതല നല്കാന് സര്‍ക്കാര്‍ തീരുമാനം. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് നെഞ്ചുവേദനയെ തുടര്‍ന്ന ആശുപത്രിയില്‍ ചികിത്സയിലായ സാഹചര്യത...
മിഷേലിന്റെ മരണം ആത്മഹത്യയെന്നുറപ്പിച്ച് പോലീസ്, ദുരൂഹത നീങ്ങുന്നില്ലെന്നും ആരോപണം
14 March 2017
എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യര്‍ത്ഥിനി മിഷേലിന്റെ(18) മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അകന്ന ബന്ധുവായ ക്രോണിന്‍നെ(27) പോലീസ് അറസ്റ്റ് ചെയ്തു. സംഭവദിവസം മിഷേലിനെ പള്ളിയില...
കൊച്ചി മെട്രോ ഉദ്ഘാടനം ഏപ്രില്‍ അവസാന ആഴ്ചയോടെ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി
14 March 2017
കൊച്ചി മെട്രോയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ അവസാന ആഴ്ചയോടെ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കില...
പി.ജി. ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് ആരംഭിക്കും
14 March 2017
പി.ജി ഡോക്ടര്‍മാര്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്ക് ആരംഭിക്കും. പി.ജി ഡോക്ടര്‍മാരുടെ നിര്‍ബന്ധിത സേവനകാല...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..




















