Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

03 SEPTEMBER 2026 06:46 AM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാള്‍ താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അന്‍സാര്‍(35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് യുവാവ് മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴ...

വൈദ്യുതി വകുപ്പിന്റെ ചടങ്ങുകളില്‍ ഇനി പൂച്ചെണ്ടുകള്‍ക്ക് പകരം എല്‍. ഇ. ഡി.ബള്‍ബുകള്‍ നല്‍കണമെന്ന് വൈദ്യുതി മന്ത്രി

31 August 2016

വൈദ്യുതി വകുപ്പിന്റെ ചടങ്ങുകളില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം എല്‍. ഇ. ഡി.ബള്‍ബുകള്‍ കൊടുക്കണമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു. ഇന്നലെ വൈകിട്ട് ഫെയ്‌സ് ബുക്കിലാണ് അദ്ദേഹം നിര്‍ദ...

കറുകുറ്റിയില്‍ ട്രെയിന്‍ അപകടത്തിന് കാരണം ട്രാക്കിലെ വിള്ളല്‍ തന്നെയെന്ന് റയില്‍വെ

31 August 2016

കറുകുറ്റിയിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം ട്രാക്കിലെ വിള്ളല്‍ തന്നെയെന്ന് റയില്‍വെ. ട്രെയിനിന്റെ കോച്ചുകള്‍ക്കോ വീലുകള്‍ക്കോ തകരാര്‍ കണ്ടെത്താനായില്ല. ട്രാക്കിലെ വിള്ളല്‍ യഥാസമയം കണ്ടെത്താന്‍ സാധി...

പ്രകടനപത്രികയിലെ പ്രധാന ഇനം നടപ്പാക്കുന്നു; എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ സമ്മാനമായി വനിതകള്‍ക്കു പ്രത്യേക വകുപ്പ്

30 August 2016

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ സമ്മാനമായി വനിതകള്‍ക്കു പ്രത്യേക വകുപ്പ്. വനിതകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിനു സ്‌പെഷല്‍ ഓഫിസറെ നിയമിക്കാന്‍ സര്‍ക്കാര്‍ ...

പിണറായി വിജയന്‍ സര്‍ക്കാരിന്റെ നൂറാം ദിവസത്തോട് അനുബന്ധിച്ച് നാലുലക്ഷം പേര്‍ക്ക് ഗുണകരമാകുന്ന പുതിയ പദ്ധതികള്‍

30 August 2016

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിവസത്തോട് അനുബന്ധിച്ച് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. വീട് ഇല്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കാനുളള പദ്ധതിയാണ് എല്‍ഡിഎഫ് ...

രമേശ് ചെന്നിത്തലയ്ക്ക് പുതിയ സിപിഎം പ്രസ് സെക്രട്ടറി

30 August 2016

കോണ്‍ഗ്രസ് നേതാവായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇടതുപക്ഷ വിശ്വാസിയായ പ്രസ് സെക്രട്ടറി. മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ബി.പി പവനനെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ പ്രസ് സെ...

സുകേശന്റെ ഹര്‍ജിയും അന്വേഷണവും ലക്ഷ്യമിടുന്നത് മാണിയെയല്ല

30 August 2016

കെ എം മാണിക്കെതിരെ വിജിലന്‍സ് സൂപ്രണ്ട് ആര്‍ സുകേശന്‍ നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ ലക്ഷ്യമിടുന്നത് മാണിയെ അല്ലെന്ന് സൂചന. ബാര്‍ക്കോഴ കേസില്‍ ആരോപണവിധേയരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്...

ക്ഷേത്രത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട; ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം രാജശേഖരന്‍

30 August 2016

ക്ഷേത്രങ്ങളിലെ ശാഖാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം രാജശേഖരന്‍. ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി ഇടപെടേണ്ടതില്ല. ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണ്. പരാതി കിട്ടിയിട്ടുണ്ടെ...

16 കാരന് ലൈംഗിക പീഡനം: 23 കാരിക്കെതിരേ കേസ്, വിവാഹം കഴിച്ചില്ലെങ്കില്‍ രഹസ്യവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി

30 August 2016

ആണുങ്ങള്‍ക്ക് രക്ഷയില്ലാക്കാലം. ആണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചു യുവതിക്കെതിരേ ഉത്തര്‍പ്രദേശില്‍ ബലാത്സംഗകേസ്. യു പി യുടെ കുറ്റകൃത്യ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി വ്യത്യസ്തമായ ലൈംഗ...

മോദിയുടെ ഭരണത്തില്‍ സൊമാലിയ നാണിച്ചുപോകും; മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി

30 August 2016

കേന്ദ്രസര്‍ക്കാരിനെയും കേരള സര്‍ക്കാരിനെയും പരിഹസിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ടും മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങളിലാണ് മുന്‍മുഖ്യമ...

കരുണാകര ഗുരുവിന്റെ ദര്‍ശനങ്ങള്‍ ലോകനന്മയ്ക്ക് ഉതകുന്നത്: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി

30 August 2016

ആരാധനാലയങ്ങള്‍ കേവലം ആത്മീയ കേന്ദ്രങ്ങള്‍ മാത്രമല്ല, മാനവരാശിക്കുതകുന്ന സാമൂഹിക കേന്ദ്രങ്ങള്‍ കൂടിയാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ശാന്തിഗിരി ആശ്രമത്തില്‍ ഉദ്...

കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി

30 August 2016

കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നവതിആഘോഷം ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങള്‍ സാമൂഹ്യ ഐക്യത്തിനുള്ള കേന്ദ്രങ്ങളായി മാറണമ...

തിരുവനന്തപുരത്ത് നാലിടങ്ങളില്‍ കൂടി കവര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നതായി റൊമേനിയക്കാര്‍; സാങ്കേതിക കാരണങ്ങളാല്‍ ശ്രമം ഉപേക്ഷിച്ചു

30 August 2016

തിരുവനന്തപുരം ജില്ലയിലെ നാല് സ്ഥലത്തുകൂടി കവര്‍ച്ച നടത്താന്‍ ശ്രമിച്ചുവെന്ന് എടിഎം തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ഗബ്രിയേല്‍ മരിയന്‍. തിരുവനന്തപുരത്തെ സ്റ്റാച്യു, ഹൗസിംഗ് ബോര്‍ഡ് മേഖലകളിലെ എടിഎം കൗണ്ടറു...

ജിഎസ്ടി ബില്‍ അടുത്ത സഭാസമ്മേളനത്തില്‍ പാസാക്കുമെന്ന് ഐസക്

30 August 2016

ചരക്ക് സേവനനികുതി ബില്‍ വരുന്ന നിയമസഭാസമ്മേളനത്തില്‍ പാസാക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക് അറിയിച്ചു. നികുതി പരിധി സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇന്ന് നടക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ...

രോഗഭീഷണി ഉയര്‍ത്തി തട്ടുകടകള്‍

30 August 2016

ഭക്ഷണക്കര്യത്തില്‍ ലാഭം മാത്രം നോക്കിയാല്‍ വയറിന് പണികിട്ടും അതും കാര്യമായിത്തന്നെ. തട്ടുകടകള്‍ കടുത്ത രോഗഭീഷണി ഉയര്‍ത്തുന്നതായും ആരോഗ്യകരമല്ലാത്ത ചുറ്റുപാടില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്നും വ്യാപക പരാ...

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസില്‍ വന്‍ കവര്‍ച്ച

30 August 2016

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസില്‍ വന്‍ കവര്‍ച്ച. ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 6.82 ലക്ഷം രൂപയാണു മോഷണം പോയത്. കാര്‍ഡ് ഉപയോഗിച്ചു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ഓഫിസ് മുറിയില്‍ നിന്നു ത...

Malayali Vartha Recommends