KERALA
സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്
തിരുവഞ്ചൂരിനും കൊടിക്കുന്നിലിനും പണി കൊടുത്ത് ശാലുമേനോന്, മന്ത്രി വീട്ടില്‍ വരുമെന്ന് അറിയാമായിരുന്നു, കൊടിക്കുന്നില്‍ സുരേഷും വീട്ടില്‍ വരാറുണ്ടെന്ന് മൊഴി
29 October 2015
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഗൃഹപ്രവേശനത്തിന് നേരിട്ട് ക്ഷണിച്ചിരുന്നതായി നടി ശാലുമേനോന് സോളാര്‍ കമ്മിഷനു മുമ്പാകെ മൊഴി നല്കി. ഇതോടെ മന്ത്രിയുട മുന്‍ വാദങ്ങലെല്ലാം കളവാണെന്ന് തെളിഞ്ഞു. സോളാര്‍ ത...
വിറകു ശേഖരിക്കാന്‍ പോയി മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണി ഉള്‍െപ്പടെ മൂന്ന് ആദിവാസി യുവതികള്‍ മരിച്ചു
29 October 2015
വിറകു ശേഖരിക്കാന്‍പോയി മടങ്ങുന്നതിനിടെ പോസ്റ്റില്‍നിന്നു വൈദ്യുതാഘാതമേറ്റു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് ആദിവാസി യുവതികള്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അത്ഭുതക...
കെ.പി. കേശവമേനോന് പുരസ്കാരം എം.കെ. സാനുവിന്
29 October 2015
കെ.പി. കേശവമേനോന് സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കെ.പി. കേശവമേനോന് പുരസ്കാരം പ്രഫ.എം.കെ. സാനുവിന്. 25,000 രൂപയും ശില്‍പ്പവുമാണ് പുരസ്കാരം. നവംബര്‍ ഒമ്പതിനു വൈകിട്ട് അഞ്ചിനു തരൂര്‍ കെ.പി. കേശവമേനോ...
പശുവിനേയും തിന്നാന്‍ സ്വാതന്ത്ര്യം വേണമെന്ന് ബല്‍റാം
28 October 2015
ബീഫ് വിഷയത്തില്‍ ആഞ്ഞടിച്ച് ബല്‍റാം. ബീഫ് നിരോധന വിഷയത്തിലെ ന്യായീകരണത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിരോധിച്ചതു പശുവിറച്ചിയാണ് പോത്തിറച്ചിയല്ലല്ലോ എന്ന ന്യായീ...
വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ്: ചെറിയാന് ഫിലിപ്പിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന് നിര്‍ദേശം നല്കി
28 October 2015
ചെറിയാന് ഫിലിപ്പിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഫെയ്സ് ബുക്കില്‍ വിവാദ പോസ്റ്റിട്ടതിനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കേസെടുക്കാന്‍ വനിതാ കമ്മിഷനാണ് ഡിജിപിക്ക് നിര്‍ദേശം ...
ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് മാഗസിന്; എസ്എഫ്ഐ വിവാദത്തില്‍
28 October 2015
ഭാരത മാതാവിനേയും ഭാരത സംസ്കാരത്തെയും രാഷ്ട്രപിതാവിനെയും വികലമാക്കി ചിത്രീകരിച്ച് ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ യൂണിയന് പുറത്തിറക്കിയ മാഗസിന് വിവാദമാകുന്നു. മഹാഭാരതവും രാമായണവും ഉള്‍പ്...
നിയമസഭാ തിരഞ്ഞെടുപ്പിലെ നേതൃത്വം: ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് യെച്ചൂരി
28 October 2015
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ആര് നയിക്കും എന്നത് സംബന്ധിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോള്‍ നേതാക്കള്‍ ന...
കേരള ഹൗസില്‍ പശുവിറച്ചി നല്കിയാല് റെയ്ഡല്ല അതിനപ്പുറവും നടക്കുമെന്ന് വി. മുരളീധരന്
28 October 2015
കേരള ഹൗസില്‍ പശുവിറച്ചി വിതരണം ചെയ്താല്‍ റെയ്ഡല്ല അതിലപ്പുറവും നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പശുവിറച്ചി വിളമ്പിയെന്ന പരാതിയെ തുടര്‍...
ശബരിമലയില്‍ അരവണ നിര്‍മിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലെന്നു റിപ്പോര്‍ട്ട്
28 October 2015
ദേവസ്വം ബോര്‍ഡിന് കോടികള്‍ നേടിക്കൊടുക്കുന്ന അരവണയും അപ്പവും ശബരിമലയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നിര്‍മിക്കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാട്ടുപന്നികളും കുഞ്ഞുങ്ങളും മേഞ്ഞുനടക്കുന്ന പരിസരത്...
ഉമ്മന്‍ ചാണ്ടി നരേന്ദ്ര മോഡിക്കെഴുതിയ കത്ത് പുറത്ത്
28 October 2015
കേരള ഹൗസില്‍ ഡല്‍ഹി പോലീസ് നടത്തിയ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. ഡല്‍ഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും തള്ളിക്...
ബിജെപിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് ഡല്‍ഹി പോലീസിനും: സുധീരന്
28 October 2015
ബിജെപിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് ഡല്‍ഹി പോലീസും പിന്തുടരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. കേരള ഹൗസിലെ കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരേയായിരുന്നു സുധീരന്...
തന്നെ കാണാന്‍ വരുന്നവര്‍ മൊയ്തീന്സേവാമന്ദിര് ലൈബ്രറിയിലേക്ക് ഒരു ബുക്ക് സംഭാവന ചെയ്താല്‍ നല്ലതെന്ന് കാഞ്ചനമാല
28 October 2015
നിങ്ങള്‍ കാണാന്‍ വരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. എന്നെ കാണാന്‍വരുന്നവര്‍ ഒരു ബുക്ക് മൊയ്തീന് സേവാമന്ദിറിന്റെ ലൈബ്രറിയിലേക്ക് കൊണ്ട് വന്നാല്‍ നല്ലതായിരിക്കുമെന്ന് മൊയ്തീന്റെ വിധവ കാഞ്ചനമാല. എന്നും...
കഴിഞ്ഞതിനെപ്പറ്റി ചിന്തിക്കാറില്ലെന്ന് ശാലു മേനോന്
28 October 2015
നടി ശാലുമേനോന് സോളര്‍ അന്വേഷണ കമ്മിഷന്റെ മുന്‍പാകെ ഹാജരായി. ടീം സോളര്‍ കമ്പനി വിവിധ വ്യക്തികളില്‍ നിന്ന് പിരിച്ചെടുത്ത തുക ബിജു രാധാകൃഷ്ണന് ശാലുമേനോന് നല്‍കിയെന്ന് ഒട്ടേറെ സാക്ഷികള്‍ കമ്മിഷന് മൊഴി ന...
തെരുവുനായ കുറുകെച്ചാടി; അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരന് മരിച്ചു
28 October 2015
പോത്തന്‍കോട് തോന്നയ്ക്കല്‍ മുറിഞ്ഞപാലത്ത് തെരുവുനായ കുറുകെച്ചാടിയുണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരന് മരിച്ചു.വേങ്ങോട് കുടവൂര്‍ തോന്നയ്ക്കല്‍ ലക്ഷ്മിവിലാസത്തില്‍ അനില്‍കുമാര്‍(55) ആണ് മരിച്ചത്.ച...
കണ്ണൂരില്‍ ആയുധങ്ങളുമായി ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍
28 October 2015
ചക്കരക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ആയുധവുമായി ബിജെപി പ്രവര്ത്തകന് പിടിയിലായി. തലവില്‍ സ്വദേശി കുളങ്ങര മഠത്തില്‍ അമിതിനെ (29) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 2.15 ഓടെ ചക്കരക്കല്‍...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...





















