Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...

30 MARCH 2026 09:32 AM ISTമലയാളി വാര്‍ത്ത
കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് മരണം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചാവടി മേൽപ്പാലത്തിൽ ആയിരുന്നു അപകടമുണ്ടായത്. മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. അപക...

സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ മലയാളി സാന്നിദ്ധ്യം; ജീവന്‍ ജോസ്

27 October 2015

വിക്കിപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശം രൂപപ്പെട്ടത് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ശ്രമഫലമായിട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതില്‍ ഒരു മലയാളിക്ക് സുപ്രധാന പങ്കുണ്ടെന്ന് നമ്മില്‍ ...

ലീഗുമായുള്ള പ്രശ്‌നം യുഡിഎഫിനെ ബാധിക്കില്ല: സുധീരന്‍

27 October 2015

മുസ്‌ലീം ലീഗുമായുള്ള പ്രശ്‌നം യുഡിഎഫിനെ ബാധിക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ചിലയിടങ്ങളില്‍ പ്രശ്‌നം അവിടെ തന്നെ ഒതുക്കി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്നു അദ്ദേഹം പറഞ്ഞു. ...

പാക് ബാലന്‍ റംസാനെ ഗീതക്ക് പകരം കൈമാറിയേക്കും

27 October 2015

പാകിസ്താനില്‍ എത്തപ്പെട്ട ഗീതയെ തിരികെ എത്തിച്ചതിനു പിന്നാലെ സമാനരീതിയില്‍ ഇന്ത്യയില്‍ അകപ്പെട്ട റംസാന്‍ എന്ന ബാലനെ പാകിസ്താന് കൈമാറിയേക്കും. റംസാനെ സംരക്ഷിക്കുന്ന ഭോപ്പാല്‍ ചൈല്‍ഡ് ലൈനുമായി പ്രധാനമന്...

അപര്‍ണ്ണയുടെ മരണത്തിനുത്തരവാദി മമ്മൂട്ടിയാകുമോ? മദര്‍ഹുഡ് ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിക്കാനിടയായ സംഭവം വിവാദമാകുന്നു

27 October 2015

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെയും മകള്‍ സുര്‍മിയുടെയും ഉടമസ്ഥതയിലുള്ള മദര്‍ഹുഡ് ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിക്കാനിടയായ സംഭവം വിവാദമാകുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കു...

കേരളത്തില്‍ തുലാവര്‍ഷം ഈയാഴ്ച എത്തും

27 October 2015

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിനിടെ തുലാവര്‍ഷം കേരളത്തില്‍ ഈയാഴ്ച എത്തും. 28ന് ശേഷം ഇതിനുള്ള അനുകൂല സാഹചര്യമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. വടക്കുകിഴക്കന്‍ കാലവര്‍ഷം എന...

ഹനുമാന്‍ സേന നടത്തിയ പോര്‍ക്ക് ഫെസ്റ്റിവലില്‍ വിശിഷ്ടാതിഥികള്‍ക്ക് പന്നിയിറച്ചി വേണ്ട

27 October 2015

ബീഫ് ഫെസ്റ്റിന് ബദലായി കോഴിക്കോട് ഹനുമാന്‍ സേന നടത്തിയ പോര്‍ക്ക് ഫെസ്റ്റിവലില്‍ വിശിഷ്ടാതിഥികള്‍ പോലും പന്നിയിറച്ചി കഴിച്ചില്ല. പരിപാടിയുടെ ഉദ്ഘാടകയായി എത്തിയ ഹനുമാന്‍ സേനയുടെ നിയമോപദേഷ്ടാവ് അഡ്വ. പി....

അവനോട് ദൈവം പൊറുക്കില്ല... കണ്ണീരോടെ ചന്ദ്രബോസിന്റെ അമ്മ അംബുജം

27 October 2015

കേരളത്തെ തന്നെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നാണ് ചന്ദ്രബോസ് വധക്കേസ്. ആരും പ്രതീക്ഷിച്ചില്ല ഒന്നാം സാക്ഷി കെ.സി. അനൂപ് കൂറുമാറുമെന്ന്. അനൂപ് കൂറുമാറാന്‍ കാരണമെന്താണെന്നാണ് പലരുടെയും ചോദ്യം. പണമോ ഭീഷ...

അമിതമായ അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കപ്പൈട്ട മാഗി നൂഡില്‍സ് വീണ്ടും വിപണിയിലേക്ക്

27 October 2015

അധിക അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട മാഗി നൂഡില്‍സ് വീണ്ടും വിപണിയിലേക്ക്. ബോംബൈ ഹൈകോടതി നിര്‍ദേശ പ്രകാരം നടത്തിയ പരിശോധന മാഗിക്ക് അനുകൂലമായിരുന്നു. തുടര്‍്ന്നാണ് വീണ്ടും ഉത്പ്...

ചന്ദ്രബോസ് കൊലക്കേസിലെ ഒന്നാം സാക്ഷി അനൂപ് കൂറു മാറി

26 October 2015

നിസാമിന്റെ വഴികള്‍ തെളിയുന്നു. കേസ് പ്രതിസന്ധിയിലേക്ക്. ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റി. മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയത് പൊലീസിന്റെ സമ്മര്‍ദത്താലെന്ന് അനൂപ് വിചാരണക്കോടതിയില്‍ പറ...

പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ തൊഴിലാളി സമരം തുടരുന്നു

26 October 2015

കൂലി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു. ഇതേതുടര്‍ന്നു അഞ്ചു ജില്ലകളിലെ പാചക വാതക വിതരണം തടസപ്പെട്ടു. സമരം ഒത്തുതീര്‍ക്കാന്‍ തിങ്കളാഴ്ച വൈകിട്ട്...

എല്ലാം പേരിനുവേണ്ടിയോ...ചിറ്റിലപ്പിള്ളിയുടെ സമരപ്പന്തലിലെത്തിയ തന്നെ ആട്ടിയോടിച്ച സംഭവം: അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ വച്ച് നടന്ന അപകടത്തില്‍ നട്ടെല്ല് തളര്‍ന്നുപോയ തന്നോടുള്ള \'മനുഷ്യസനേഹ\'മെന്ന് വിജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

26 October 2015

ചിറ്റിലപ്പള്ളിയുടെ സമരം വെറും കാപട്യമോ. കണ്‍മുന്നില്‍ കഷ്ടപ്പെടുന്ന, ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്നും പരിക്കുപറ്റിയ ജോലിക്കാരനെ ഇദ്ദേഹം അവഗണിക്കുന്നത് എന്തുകൊണ്ട്. തെരുവുനായ വിഷയത്തില്‍ പരിഹാരം ആവ...

അധോലോക നായകന്‍ ഛോട്ടാ രാജന്‍ അറസ്റ്റില്‍

26 October 2015

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ രാജന്‍ അറസ്റ്റിലായി. ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് പിടിയിലായതെന്ന് ഇന്തോനേഷ്യന്‍ പൊലീസ് സ്ഥിരീകരിച്ചു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റി...

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേക്ക് മറിഞ്ഞ് 2 പേര്‍ മരിച്ചു

26 October 2015

കുമരകം റോഡില്‍ ഇല്ലിക്കല്‍ അറുപറയില്‍ കാര്‍നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. തെങ്ങണ സ്വദേശ...

ആര് മറന്നാലും ഞങ്ങള്‍ക്ക് മറക്കാന്‍ പറ്റില്ല… സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

26 October 2015

കോന്നിയില്‍നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും ഒറ്റപ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തുകയും ചെയ്ത മൂന്നു പ്ലസ്ടു വിദ്യാര്‍ഥിനികളുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേ...

രാഷ്ട്രീയ സാഹചര്യം മാറിയെന്നു കോടിയേരി

26 October 2015

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്ത രാഷ്ട്രീയ സാഹചര്യമാണ് ഇത്തവണ സംസ്ഥാനത്തെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ട് ബിജെപിക്ക് ഇത്തവണ കിട്ടില...

Malayali Vartha Recommends