Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഫീസ് സംബന്ധമായി ഉണ്ടാക്കിയ ധാരണ സര്‍ക്കാര്‍ പിന്‍വലിച്ചു; മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

24 August 2016

സംസ്ഥാനത്തെ 18 സ്വാശ്രയ ഡെന്റല്‍ മാനേജ്‌മെന്റുകളുമായി ഫീസ് ഘടന സംബന്ധിച്ചു കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് ഉണ്ടാക്കിയ ധാരണ ഇന്നലെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ഡെന...

മദ്യപാനത്തിനിടെ തൊഴിലാളികള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ ഒരു മരണം

24 August 2016

പത്തനാപുരം പട്ടാഴിയില്‍ മദ്യപാനത്തിനിടെ തൊഴിലാളികള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ പരുക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ചേര്‍ത്തല തുറവൂര്‍ സ്വദേശി ജെംസണ്‍ എന്ന പീറ്റര്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്ക...

ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്താകെ തുടക്കമായി

24 August 2016

ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്താകെ തുടക്കമായി. എല്‍ഡിഎഫ് പ്രകടനപത്രികയിലെയും സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെയും പ്രഖ്യാപനമാണ് ഇതോടെ നടപ്പായത്. യുഡിഎഫ് ഭരണകാലത...

കൈയേറ്റ ഭൂമികള്‍ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു, സര്‍ക്കാര്‍ ഭൂമി ഒഴിയണമെന്ന് കമ്പനികള്‍ക്ക് നോട്ടീസ്

24 August 2016

തോട്ടംമേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ കമ്പനികളില്‍ നിന്ന് 20,362 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഭൂമി ഒഴിയണമെന്ന് കാട്ടി തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ കമ്...

നുണ നേരാകുമോ? കലാഭവന്‍ മണിയുടെ ദുരൂഹമരണത്തില്‍ സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്

24 August 2016

കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നുണപരിശോധനയ്ക്ക് കോടതി ഉത്തരവ്. മണിയുടെ സുഹൃത്തുക്കളും സഹായികളുമായ ആറു പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക.സുഹൃത്തുക്കളായ അനീഷ്, മുരുകന്‍, വി...

ഇന്ന് അഷ്ടമിരോഹിണി, സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളെല്ലാം ജയന്തി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി

24 August 2016

അഷ്ടമിരോഹിണി ദിനമായ ബുധനാഴ്ച നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളില്‍ സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ജയന്തി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാ...

ഇരുമ്പുവടികൊണ്ട് അമ്മയുടെ മര്‍ദ്ദനത്തിന് ഇരയായ 9 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

24 August 2016

അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഒമ്പത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. ഇരുമ്പുവടികൊണ്ട് സ്ഥിരമായി മര്‍ദ്ദനമേറ്റിരുന്ന കുട്ടി ഇപ്പോള്‍ എറാണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിമാലി സ്വദേശിയാ...

കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്ക് പിന്നില്‍ ചെന്നിത്തല ഗ്രൂപ്പെന്ന് ജി.സുധാകരന്‍; നന്മ സ്‌റ്റോറുകളുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ചും കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചതിലും വിജിലന്‍സ് അന്വേഷണം

23 August 2016

കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് ആണെന്ന് മന്ത്രി ജി.സുധാകരന്‍. നന്മ സ്‌റ്റോറുകളുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ചും കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കെട്...

ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ജിലു എന്ന മിടുമിടുക്കി

23 August 2016

ഓരോ കൊച്ചുകുഞ്ഞും ഭൂമിയിലേക്ക് പിറന്നുവീഴുമ്പോള്‍ ജീവന്റെ തുടിപ്പിനു തെളിവായി കൈകാലുകളിട്ട് അടിക്കും. എന്നാല്‍ തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും രണ്ടാമത്...

 കൊലപാതകക്കേസിലെ പ്രതികളുമായി പോകുകയായിരുന്ന പോലീസ് വാഹനത്തിനു നേരെ ആക്രമണം

23 August 2016

കോടതിയിലേയ്ക്ക് പയ്യന്നൂര്‍ കൊലപാതകക്കേസിലെ പ്രതികളുമായി പോകുകയായിരുന്ന പോലീസ് വാഹനത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. പ്രതികളായ സിപിഎം പ്രവര്‍ത്തകരെയും ബിജെപി പ്രവര്‍ത്...

 സഹകരണ ബാങ്കിലെ സെക്യുരിറ്റി ജീവനക്കാരനെ വെട്ടേറ്റു

23 August 2016

വെഞ്ഞാറമൂട് സഹകരണ ബാങ്കിലെ സെക്യുരിറ്റി ജീവനക്കാരനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ജയചന്ദ്രനെയാണ് (34) വെട്ടേറ്റ നിലയില്‍ ബാങ്ക് കെട്ടിടത്തിനുള്ളില്‍ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ...

ശല്യം ചെയ്യാന്‍ വരുന്നവര്‍ക്കിട്ട് ആദ്യം രണ്ട് പെട പെടയ്ക്കണം: ഋഷിരാജ് സിംഗ്

23 August 2016

പതിനാല് സെക്കന്‍ഡിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് പൂവാലന്മാരെ നേരിടേണ്ടത് എങ്ങനെയെന്ന് പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ശല്യം ചെയ്യാന്‍ വരുന്നവര്‍ക്കിട്ട് ആദ്യം രണ്ട്...

ജെയ്ഷയുടെ ആരോപണത്തെ തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍

23 August 2016

ഒളിമ്പിക്‌സ് മാരത്തണ്‍ മത്സരത്തിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി ജെയ്ഷയുടെ ആരോപണം തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ). ഒ.പി ജെയ്ഷയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമ...

തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു; തിരുവനന്തപുരത്ത് തെരുവുനായകളെ പിടികൂടാന്‍ തുടങ്ങി

23 August 2016

തിരുവനന്തപുരത്ത് തെരുവുനായകളെ പിടികൂടാന്‍ തുടങ്ങി. കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് തെരുവുനായ്ക്കളെ പിടികൂടുന്നത്. പിടികൂടിയ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനാണ് തീരുമാനം. അക്രമകാരികളായ തെരുവ് നായ്ക്കളെ...

ഖാദി, കൈത്തറി തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജയരാജന്‍

23 August 2016

ഖാദി, കൈത്തറി തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഹാന്‍ടെക്‌സിന്റെ ഓണക്കാല വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനം ഊറ്റുകുഴി ഹാന്‍ടെക്...

Malayali Vartha Recommends