Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

സഹകരണബാങ്കിലെ സെക്യൂരിറ്റിയെ വെട്ടി വീഴ്ത്തി ബാങ്ക് കൊള്ളയ്ക്ക് ശ്രമം, സ്‌ട്രോംഗ് റൂമിന്റെ പൂട്ട് തകര്‍ത്തു

23 August 2016

സെക്യൂരിറ്റിയെ വെട്ടി വീഴ്ത്തി വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം. തലയ്ക്ക് വെട്ടേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ സെക്യൂരിറ്റി ജീവനക്കാരന്‍ ജയചന്ദ്രന്‍ നായരെ (36) ഗുരുതരാവസ്...

കുരങ്ങന്റെ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരിക്ക്

23 August 2016

 ഇടുക്കി കുമ്പാന്‍പാറയില്‍ ആറ് വയസുകാരനെ കുരങ്ങന്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പഴമ്പള്ളിയില്‍ നാസിര്‍-സെലിന ദമ്പതികളുടെ മകന്‍ നൈഫലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി ...

ഷെവലിയാര്‍ പുരസ്‌കാരത്തിന് അര്‍ഹനായ കമല്‍ഹാസന് മലയാളികളുടെ പേരില്‍ അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

23 August 2016

ഉലകനായകന് ആശംസകള്‍. നടന്‍ കമല്‍ഹാസന് ഷെവലിയാര്‍ പുരസ്‌കാരം കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഖ്യാത നടന്‍ കമലഹാസന് ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയാര്‍ പട്ടം നല്‍കി ആദരിച്ചത...

ശനിദശ തീരില്ല; കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് യുഡിഎഫിലേയ്ക്ക്; രമേശ് ചെന്നിത്തലയാണ് ജോര്‍ജിന്റെ സ്‌പോണ്‍സര്‍; എടുക്കരുതെന്ന് ഉമ്മന്‍ ചാണ്ടി

23 August 2016

യുഡിഎഫിന് വീണ്ടും ശനികാലം. കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് യുഡിഎഫില്‍ തിരിച്ചെത്താനൊരുങ്ങുന്നു. പി.സി. ജോര്‍ജിനെ ഒരു കാരണവശാലും യുഡിഎഫില്‍ എടുക്കരുതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ...

അല്‍ഷയുടെ പോരാട്ടം വിജയിച്ചു; മുടി പിന്നിയിടാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയത് പഠനതത്വം

23 August 2016

കാസര്‍കോട്കാരി അല്‍ഷയെന്ന മിടുമിടുക്കിയെ അറയാം. വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കുന്നതിനാല്‍ സഹപാഠികളും കൂട്ടുകാരും വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്‌നം മനസ്സ...

കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറ് മാസത്തിനുള്ളില്‍ ആരംഭിക്കും, സംസ്ഥാന സഹകരണ ബാങ്കുകളെയും, ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഒറ്റ ബാങ്കായി മാറ്റും

23 August 2016

കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി. എസ്.ബി. ടി. ബാങ്ക് എസ്.ബി. ഐ.യില്‍ ലയിച്ചതോടു കൂടി കേരളം ആസ്ഥാനമായുള്ള ഒരു ബാങ്ക്...

വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച മലയാളി സൈനികന്‍ അറസ്റ്റില്‍

23 August 2016

ട്രെയിന്‍ യാത്രക്കാരിയായ ഇരുപത്തിമൂന്നുകാരിയെ അപമാനിക്കാന്‍ ശ്രമിച്ച മലയാളി സൈനികന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രമോദ് നായര്‍ (34) ആണ് ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കുളള കേരള എക്‌സ്പ്ര...

അസ്‌ലം വധക്കേസ്: ഒരാള്‍ അറസ്റ്റില്‍

23 August 2016

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടു എന്ന നിഥിനാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ഇന്നോവ കാര്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് പറയു...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരുമായിരുന്ന കെ.കെ.ശ്രീധരന്‍നായര്‍ അന്തരിച്ചു

23 August 2016

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരുമായിരുന്ന കെ.കെ.ശ്രീധരന്‍നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ശ്...

മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ കെ ശ്രീധരന്‍ നായര്‍ അന്തരിച്ചു

22 August 2016

മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ. കെ ശ്രീധരന്‍ നായര്‍ അന്തരിച്ചു. 86 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തിലേറെ നീണ്ട സര്‍വീസ് ജീവിതം ...

വെള്ളവുമില്ല, ഒഫീഷ്യലുകളുമില്ല; മാരത്തോണിനിടെ ഒപി ജെയ്ഷയോട് ഇന്ത്യന്‍ അധികൃതര്‍ ചെയ്തത് 

22 August 2016

കണ്ണില്‍ച്ചോരയില്ലാത്ത മനുഷ്യര്‍. ഇന്ത്യന്‍ ഒഫീഷ്യലുകള്‍ക്കും പരിശീലകര്‍ക്കുമെതി ആരോപണവുമായി ഇന്ത്യന്‍ ദീര്‍ഘ ദൂര ഓട്ടക്കാരിയും മലയാളിയുമായ ഒപി ജെയ്ഷ. ഒളിമ്പിക്‌സില്‍ മാരത്തോണ്‍ മത്സരം നടക്കുമ്പോള്‍ വ...

കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്ലെന്ന് ഉമ്മന്‍ ചാണ്ടി

22 August 2016

കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്ലെന്നും തീരുമാനം ഹൈക്കമാന്‍ഡിന്റെ മുന്നിലായതിനാലാണു കാത്തിരിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എ.കെ.ആന്റണിയുടെ വാക്കുകള്‍ക്ക് കോണ്‍ഗ്രസ...

വിട്ടുവീഴ്ച്ചയില്ലാതെ സര്‍ക്കാരും മാനേജ്‌മെന്റും; മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

22 August 2016

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നിലപാടില്‍ ഉറച്ച് സര്‍ക്കാറും മാനേജ്‌മെന്റുകളും. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രവേശനത്തിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിംസ് ജയിംസ് കമ്മിറ്റി ഇന്ന് വൈ...

അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പൊലീസ് ഹെഡ്കോര്‍ട്ടേഴ്സിലെ ഹൈടക് സെല്ലിന്റെ ചുമതലയുള്ള അസിന്റന്റ് കമാണ്ടന്റ് വിനയകുമാരന്‍ നായര്‍

22 August 2016

കാക്കിക്കുള്ളിലെ കാമഭ്രാന്തന്‍മാര്‍ കൂടുന്നോ. കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം രാജ്യാന്തര സെമിനാറിനിടെ അവതാരകയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസി. കമീഷണര്‍ വിനയകുമാറിനെതിരെ നടപടി. ഹൈടെക്ക് സെല്ലിന്റെ ...

കരുണാകരനു ശേഷം കിട്ടിയ ലീഡറാണ് പിണറായി; എസ്.എന്‍.ഡി.പി സ്‌കൂളുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാര്‍: വെള്ളാപ്പള്ളി

22 August 2016

കെ.കരുണാകരന് ശേഷം കേരളത്തിന്റെ ലീഡര്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശക്തനും പ്രയോഗികതയുമുള്ള ലീഡ...

Malayali Vartha Recommends